"സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 113: | വരി 113: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.668111, 76.409232 | width=500px | zoom=10 }} | {{#multimaps: 9.668111, 76.409232 | width=500px | zoom=10 }} |
16:04, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ | |
---|---|
വിലാസം | |
കുടവെച്ചൂര്‍ കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
11-01-2017 | Jagadeesh |
ചരിത്രം
'അക്ഷരനഗരം' എന്നറിയപ്പെടുന്ന കോട്ടയത്തിന്റെ അതിരില്‍ വേമ്പനാട്ടുകായലിന്റെ സമീപം സ്ഥിതിചെയ്യന്ന കുടവെച്ചുര്‍മൂത്തിയുടെ ദേവാലയത്തിന്റെ അധീനതയിലുള്ള സരസ്വതിവിദ്യാലയം- സെന്റ. മൈക്കിള്‍സ് H.S.S കുടവെച്ചൂര്‍. നൂറ്റാണ്ടിന്റെ പഴക്കവും, ആധികാരികതയുടെ തഴക്കവും, ഗുണമേന്മയുടെ തിളക്കവും അവകാശപ്പെടാന്‍ ഏറെയുള്ള വിദ്യാലയം . കുടവെച്ചൂര്‍ മുത്തിയുടെ അനുഗ്രഹാശിസുകള്‍ അനുസൂതം വര്‍ഷിക്കുപ്പെടുന്ന ഈ കലാലയം, വിദ്യാഭ്യാസരംഗത്ത് തനതായ മികവ് കാലാകാലങ്ങളില്‍വിളിച്ചറിയിക്കുന്നു.'റവ.ഫാ. ജേക്കബ് ചെമ്പുതറയിലാണ് ഈ സ്കൂളിന്റെ സ്ഥാപകന്‍.1895-ല്‍ പ്രൈമറി വിദ്യാലയമായിട്ടാണരംഭിച്ചത്.റവ.ഫാ.ജോസഫ് പഞ്ഞിക്കാരന്റെ പരിശ്രമഫലമായിട്ട് 1964-ല്‍ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.തുടര്‍ന്ന് റവ.ഫാ.അലക്സാണ്ടര്‍ ഇരവിമംഗലം,റവ.ഫാ.ജോസഫ് puthusseri,റവ.ഫാ.ജോസഫ് മാക്കോതക്കാട്ടൂം, റവ.ഫാ.ജേക്കബ് ഇളംകൂറ്റുചിറയും, റവ.ഫാ.ജോസഫ് കാവേലിപ്പാടനും, റവ.ഫാ.ആന്റണി പയ്യപ്പള്ളിയും, റവ.ഫാ.സിറിയക് ചാണിപ്പറമ്പിലും, റവ.ഫാ.മാത്യു കോയിപ്പറമ്പിലും, റവ.ഫാ.തോമസ് പുതിയവെളിയും, റവ.ഫാ.തോമസ് മറ്റവും, റവ.ഫാ.ജോര്ജ്ജ് മാണിക്കത്താനും സ്കൂള്‍ മാനേജര്‍ പദവി അലങ്കരിച്ചിട്ടുണ്ട്.റവ.ഫാ.തോമസ് പുതിയവെളിയുടെ പരിശ്രമഫലമായി 2000- ആണ്ടില്‍ ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
'രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് നിലകളിലായി 54 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് സ്വന്തമായി 2 കമ്പ്യുട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികള്‍ക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവര്‍ത്തനസജ്ജമാണ്. ലൈബ്രറിയോടനുബന്ധിച്ച് റീഡിംഗ് റൂം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു ആനുകാലിക പ്രസിദ്ധീകരണളും ഇംഗ്ളീഷ് മലയാളം പത്രമാസികകളും കുട്ടികള്‍ പ്രയോജനപ്പെടുത്തുന്നു.സയന്‍സ് ലാബും കുട്ടികള്‍ വളരേയധികം പ്രയോജനപ്പെടുത്തുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1919-1922 | കെ.എന്‍.നാരായണപിള്ള |
1922-1941 | എന്‍.പരമേശരപിള്ള |
1941-1955 | എന്‍.രാമന്‍പിള്ള |
1955-1963 | വര്‍ക്കി കുര്യന്‍ |
1963- 1964 | ഇ.ചാക്കോ |
1964 --1985 | റവ.ഫാ. മാത്യൂ നരയന്‍പറമ്പ് |
1985 --1991 | റ്റി.റ്റി. ജോസഫ് |
1991 --1993 | കെ.റ്റി തോമസ് |
1993 --1997 | കെ,ജെ. കുര്യാക്കോസ് |
1997 --2000 | ഇ.ജെ.സാലി |
2000 --2001 | സി.ഐ.ഏലിയാമ്മ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
NEWS
സ്കൂള്‍ ചിത്രം=| THE SCHOOL RADIO "AKSHARA PARAVA" AND NEW LP&UP COMPUTER ROOM WAS INAGURATED BY Fr.Antony Perumayan ON 20/8/2010
വഴികാട്ടി
{{#multimaps: 9.668111, 76.409232 | width=500px | zoom=10 }}