"യു പി എസ് ചെങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 139: | വരി 139: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | | |style="background-color:#A1C2CF; " | | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
13:00, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു പി എസ് ചെങ്കൽ | |
---|---|
വിലാസം | |
വട്ടവിള വട്ടവിള പി.ഒ. , 695132 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 5 - 5 - 1962 |
വിവരങ്ങൾ | |
ഫോൺ | 0471 2236189 |
ഇമെയിൽ | upschenkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44450 (സമേതം) |
യുഡൈസ് കോഡ് | 32140700109 |
വിക്കിഡാറ്റ | Q64037281 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കൽ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഇന്ദു പി ബി |
പി.ടി.എ. പ്രസിഡണ്ട് | സുജാത |
എം.പി.ടി.എ. പ്രസിഡണ്ട് | അബിനിഷ |
അവസാനം തിരുത്തിയത് | |
06-02-2024 | Mohan.ss |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് വട്ടവിള എന്ന സ്ഥലത്ത് തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്‌ഡഡ് വിദ്യാലയമാണ് ഇത്. നിലവിൽ 5 മുതൽ 7 വരെയുള്ള ക്ലാസ്സുകളാണ് ഇവിടെയുള്ളത്. വിദ്യാഭ്യാസജില്ലയും ഉപജില്ലയും നെയ്യാറ്റിൻകരയാണ്.
ചരിത്രം
ദീർഘകാലം ചെങ്കൽ ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റായിരിക്കുകയും നാടിനുവേണ്ടി ധാരാളം സേവനങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയുമായ ശ്രീ .ചെങ്കൽ പുരുഷോത്തമൻ നായരുടെശ്രമഫലമായി 1962 -ജൂൺ മാസം 4 ന് ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .ഈ സ്കൂളിന്റെ ആദ്യ HM ശ്രീ.കുമാരൻനായരും ആദ്യവിദ്യാർത്ഥി ചെങ്കൽസ്വദേശി ജെ .രാജേന്ദ്രപ്രസാദുമാണ് .അന്ന് ചെങ്കൽപ്രദേശത്ത് രണ്ട് L. P സ്കൂളുകൾമാത്രമേ ഉണ്ടായിരുന്നുള്ളു. ഈ നാട്ടിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ദീർഘദൂരം യാത്രചെയ്ത് തുടർ വിദ്യാഭ്യാസം നേടേണ്ട ഒരാവസ്ഥക്ക് പരിഹാരമായാണ് മാനേജർ ഈ സ്കൂളിന് തുടക്കംകുറിച്ചത് . 4 -6-1962 മുതൽ 5,6 ക്ലാസ്സുകൾ തുടങ്ങാൻ അനുമതി ലഭിച്ചു .തൊട്ടടുത്തവർഷംമുതൽ 7 ന്റെയും പ്രവർത്തനം ആരംഭിച്ചു .ഇപ്പോഴത്തെ H. M .ശ്രീമതി P.B .ഇന്ദു ആണ് .
ഭൗതികസൗകര്യങ്ങൾ
- മൂന്ന് ഏക്കറിൽ വിശാലമായ കളിസ്ഥലത്തോടുകൂടി സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടങ്ങൾ
- ഡൈനിങ്ങ് ഹാൾ
- ഐ ടി പഠനത്തിന് ആവശ്യമായ ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും
- കുടിവെള്ളത്തിനാവശ്യമായ കുഴൽകിണർ സൗകര്യം.
- മികച്ച ലൈബ്രറി , ലാബ് സൗകര്യങ്ങൾ
- ഔഷധത്തോട്ടം
- പൂന്തോട്ടം
- സ്കൂൾ ബസിൽ സൗജന്യ യാത്രാസൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹരിതസേന.
- ഇക്കോക്ലൂബ്ബ് .
- ഹെൽത്ത് ക്ലബ് .
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യവേദി.
- പരിസ്ഥിതി ക്ലബ്ബ്.
- ഗാന്ധിദർശൻ.
- വിഷയാടിസ്ഥാനത്തിലുള്ള വിവിധതരം ക്ലബ്ബുകൾ.
- ദളം [കുട്ടികളുടെസർഗ്ഗാത്മകരചന ]
- ബാലസഭ [ കാലാഭിരുചികൾവളർത്തുന്നതിന്]
- സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ്സുകൾ .
- അക്ഷരക്ലാസ്സുകൾ [പഠനത്തിൽ പിന്നാക്കം നിൽക്കുന്നകുട്ടികൾക്ക് ]
- പ്രതിഭ [കലോത്സവങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം.]
മാനേജ്മെന്റ്
ദീർഘകാലം ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുകയും നാടിനുവേണ്ടി ധരാളം സേവനം ചെയ്തിട്ടുള്ള വ്യക്തിയുമായ ശ്രീ .ചെങ്കൽ പുരുഷോത്തമൻനായരുടെ ശ്രമഫലമായാണ് ഈ സ്‌കൂൾ ആരംഭിച്ചത് .അന്ന് ചെങ്കൽപ്രദേശത്ത് 2 എൽപി സ്‌കൂളുകൾ മാത്രമാണ് ഉണ്ടായിരുന്നത് .ഈ നാട്ടിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ദീർഘദൂരം യാത്രചെയ്ത് തുടർവിദ്യാഭ്യാസം നേടേണ്ട ഒരു അവസ്ഥയ്ക്ക് പരിഹാരമായാണ് 1962 ൽ മാനേജർ ഈ സ്കൂളിന് തുടക്കംകുറിച്ചത്.
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | എൻ .സുകുമാരൻനായർ | 1962-1994 |
2 | എസ് .ഷൈലജ അമ്മ | 1994-1996 |
3 | കെ .ബി .ശ്രീകല | 1996-2019 |
പ്രശംസ
വഴികാട്ടി
തിരുവനന്തപുരത്ത് നിന്ന് തെക്ക്കിഴക്ക് ദേശീയപാത-544 -ൽ കളിയിക്കാവിളയിലോട്ടുള്ള വഴിയിലാണ് ഉദിയൻകുളങ്ങര എന്നസ്ഥലം സ്ഥിതിചെയ്യുന്നത് .അവിടെനിന്ന് വലത്തോട്ടുതിരിഞ്ഞു വ്ലാത്താങ്കരപോകുന്നവഴിയിൽ 2km എത്തുമ്പോൾ വട്ടവിള ചെങ്കൽ ups ൽ എത്തിച്ചേരും .
|
{{#multimaps:8.374627620070138, 77.105233478752771| zoom=18 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 44450
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ