"എം.എം.ആർ. എച്ച്.എസ്. എസ് നീറമൺകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43077mmrhss (സംവാദം | സംഭാവനകൾ)
No edit summary
43077mmrhss (സംവാദം | സംഭാവനകൾ)
വരി 75: വരി 75:


[[എം.എം.ആർ. എച്ച്.എസ്. എസ് നീറമൺകര/സൗകര്യങ്ങൾ|ലാബുകൾ]]
[[എം.എം.ആർ. എച്ച്.എസ്. എസ് നീറമൺകര/സൗകര്യങ്ങൾ|ലാബുകൾ]]
ലൈബ്രറി
വിദ്യാർത്ഥികൾക്ക് വായനശീലം വികസിപ്പിക്കുന്നതിനായും ആജീവനാന്ത മൂല്യവത്തായ കഴിവുകൾ നേടാനും സഹായിക്കുന്ന ലൈബ്രറി സൗകര്യം ഇവിടെ ലഭ്യമാണ്. വ്യത്യസ്ത വിഷയങ്ങളിലുള്ള പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന അയ്യായിരത്തിലധികം ശീർഷകങ്ങളുള്ള ഒരു വിശാലമായ ലൈബ്രറിയാണ്‌ ഞങ്ങൾ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. ലൈബ്രറി വിഷയ സമയങ്ങളിൽ പതിവായി പുസ്തക വായന കുട്ടികൾക്ക് ലഭ്യമാക്കുന്നു.
വാഹന സൗകര്യം
സ്കൂൾ വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിലേക്കായി സ്കൂൾ ബസുകൾ സജ്ജമാക്കിയിട്ടുണ്ട്.
നാപ്കിൻ വെൻഡിങ് '''/'''ഇൻസിനറേറ്റർ മെഷീൻ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‍ലെറ്റുകൾ ഉറപ്പുവരുത്തുന്നതോടൊപ്പം സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനും ഇൻസിനറേറ്റർ മെഷീനുകളും സ്ഥാപിച്ചിട്ടുണ്ട്. ഉപയോഗിച്ച സാനിറ്ററി നാപ്കിനുകൾ വലിച്ചെറിയുന്നതു മൂലമുണ്ടാകുന്ന പാരിസ്ഥിതികവും ആരോഗ്യപരവുമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിലൂടെ മെച്ചപ്പെട്ട ശുചിത്വവും മാലിന്യ സംസ്കരണവും സ്കൂളിൽ ഉറപ്പുവരുത്തുന്നു.




"https://schoolwiki.in/എം.എം.ആർ._എച്ച്.എസ്._എസ്_നീറമൺകര" എന്ന താളിൽനിന്ന് ശേഖരിച്ചത്