"ഗവ. എൽ. പി. എസ്സ്. കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 89: വരി 89:


{{#multimaps: 8.76531,76.87272 zoom=18}}
{{#multimaps: 8.76531,76.87272 zoom=18}}
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

18:47, 3 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ. പി. എസ്സ്. കിളിമാനൂർ
വിലാസം
കിളിമാനൂർ

കിളിമാനൂർ പി.ഒ.
,
695601
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1902
വിവരങ്ങൾ
ഫോൺ0471 2215199
ഇമെയിൽglpskilimanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42403 (സമേതം)
യുഡൈസ് കോഡ്32140500302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകിളിമാനൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ131
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സജികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
03-02-2024Rachana teacher


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കിളിമാനൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്. കിളിമാനൂർ

ചരിത്രം

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കിളിമാനൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാ ണ്ഗവ. എൽ. പി. എസ്സ്. കിളിമാനൂർ. tgghകിളിമാനൂർ കൊട്ടാരം ദാനമായിക്കൊടുത്ത പത്തു സെൻറ് സ്ഥലത്താണു സ്കൂൾ ആരംഭിച്ചത് കൂടുതൽ വായനയ്ക്ക്. ജഡ്ജിയായിരുന്ന ശ്രീ ബാലഗംഗാധരൻനായർ ഡോക്ടർ ശിവശങ്കരപ്പിള്ള ,കേണൽ ശ്രീ നാരായണൻനായർ ,തുടങ്ങിയവർ പൂർവ്വവിദ്യാര്ഥികളാണ്പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു .122 കുട്ടികളും എട്ടു അധ്യാപകരുമുണ്ട്.ലോകപ്രശസ്‌ത ചിത്രകാരനായ രാജാരവിവർമ്മയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ കിളിമാനൂരിന്റെ മണ്ണിൽ ,ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹംഎന്ന ഓ.എൻ.വി.കുറുപ്പിന്റെ വരികൾ സ്മരിച്ചുപോകുന്ന നെല്ലിമരം ഉള്ള വിദ്യാലയാങ്കണം ഗ്രാമീണസൗന്ദര്യത്തിന്റെ ശാലീനത പ്രതിഫലിപ്പിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

മലയാളത്തിളക്കം പഠനപരിപാടിയിലൂടെ പിന്നാക്കനിലവാരം ഉള്ള കുട്ടികൾക്ക് അക്ഷരങ്ങളും,ചിഹ്‌നങ്ങളും ഏറെക്കുറെ ഉറപ്പിക്കാൻ കഴിഞ്ഞു .സബ്ജില്ലാതല അറബിക് കലോത്സവത്തിൽ ഓവർ ഓൾ രണ്ടാംസ്ഥാനം നേടി .കുടുതൽ വായനയ്ക്ക്

  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

മാനേജ്മെന്റ്

പ്രധാന അധ്യാപകർ

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കിളിമാനൂർ ജംഗ്ഷനിൽ നിന്ന് പുതിയകാവ് എന്ന സ്ഥലത്ത് നിന്നും പോങ്ങനാട് റോഡിലൂടെ 10 മീറ്റർ

{{#multimaps: 8.76531,76.87272 zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്._കിളിമാനൂർ&oldid=2080617" എന്ന താളിൽനിന്ന് ശേഖരിച്ചത്