"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
No edit summary
43240 (സംവാദം | സംഭാവനകൾ)
No edit summary
വരി 115: വരി 115:
പ്രമാണം:43240 RD2.jpeg
പ്രമാണം:43240 RD2.jpeg
പ്രമാണം:43240 RD3.jpeg
പ്രമാണം:43240 RD3.jpeg
</gallery>
</gallery>'''<big>രക്തസാക്ഷിത്വ ദിനാചരണം</big>'''
 
   എന്റെ ജീവിതം എന്റെ സന്ദേശം എന്ന മഹത് വചനം സാക്ഷാത്കരിച്ച നമ്മുടെ ആരാധ്യനായ രാഷ്ട്ര പിതാവിന്റെ രക്തസാക്ഷിത്വ വാർഷികം ജനുവരി 30ന്  ആചരിച്ചു.
 
ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മരണ, പുഷ്പാർച്ചന, സംഗീതാർച്ചന,സർവമത പ്രാർത്ഥന എന്നിവയും.
 
11 മണിക്ക് മൗന പ്രാർത്ഥനയോടെയും പ്രതിജ്ഞ ചൊല്ലിയും കുട്ടികൾ ബാപ്പുജിയോടുളള ആദരവർപ്പിച്ചു.