"യു പി എസ്സ് അടയമൺ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42450 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
42450 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 8: വരി 8:
'''ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികളാണ് അടയമൺ .യു .പി .എസ് സംഘടിപ്പിച്ചത് .ക്ലാസ്സ്‌തല പോസ്റ്റർ നിർമ്മാണം ,റോക്കറ്റ് നിർമ്മാണം ,ക്വിസ് മത്സരം ,ലേഖനമത്സരം -ചാന്ദ്രയാനും ഇന്ത്യയും തുടങ്ങിയവയായിരുന്നു അന്ന് നടത്തിയത് .'''

'''അടയമൺ .യു .പി .എസിൽ ഓണാഘോഷത്തോടനുബന്ധിച്ച് മെഗാതിരുവാതിര സംഘടിപ്പിച്ചു .വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് തിരുവാതിര അവതരിപ്പിച്ചത് .ഈ മെഗാതിരുവാതിര ഒരുമയുടെ ഉത്സവമായ ഓണത്തിന് കൂടുതൽ നിറം പകർന്ന വേറിട്ട ഒരു അനുഭവമായി മാറി .'''

"https://schoolwiki.in/യു_പി_എസ്സ്_അടയമൺ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്