"എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Srsupspallichal (സംവാദം | സംഭാവനകൾ)
No edit summary
Aruncv (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
 
{{Yearframe/Header}}പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുപുലർത്തുന്ന വിദ്യാലയമാണ് എസ് ആർ എസ്.പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ മുന്നിലെത്തിക്കുന്നതിനായി വിവിധവിഷയങ്ങളിലായി അക്ഷരമുറ്റം,ഈസിഇംഗ്ളീഷ്,സുരീലി ഹിന്ദി,ഗണിതം മധുരം എന്നീ പ്രവർത്തനങ്ങൾ നടന്നുവരുന്നു.രാവിലെ 9.30 മുതൽ 10 മണിവരെ ക്ളാസ്സുകളിൽ പത്രവായന നടക്കുന്നു.ആഴ്ചയിൽ ഒരുദിവസം അസംബ്ളി.ദിനാചരണങ്ങൾ ആചരിക്കുന്നു.യൂണിറ്റുടെസ്റ്റുകൾ കൃത്യമായി നടന്നുവരുന്നു.ഗാന്ധിദർശൻ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

കലോത്സവങ്ങൾ,കായികമത്സരങ്ങൾ,ശാസ്ത്രമേളകൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച വിജയം നേടുന്നു.കരാട്ടെ പരിശീലം,സ്കൗട്ട്,ജൈവപച്ചക്കറിക്കൃഷി എന്നിവയും നടന്നുവരുന്നു.