"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 54: വരി 54:


==== '''<u><big>1.സജിത്ര ശില്പശാല</big></u>''' ====
==== '''<u><big>1.സജിത്ര ശില്പശാല</big></u>''' ====
<big>ജൂ</big>ലൈ മാസത്തിലെ ആരംഭത്തിൽ ഒന്ന് രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചു. ആവേശപൂർവ്വമാണ് രക്ഷിതാക്കളുടെ പ്രതികരണം ഈ വിഷയത്തിൽ ഉണ്ടായിട്ടുള്ളത് .
'''<big>ജൂ</big>'''ലൈ മാസത്തിലെ ആരംഭത്തിൽ ഒന്ന് രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചു. ആവേശപൂർവ്വമാണ് രക്ഷിതാക്കളുടെ പ്രതികരണം ഈ വിഷയത്തിൽ ഉണ്ടായിട്ടുള്ളത് .


<u><big>2. ബഷീർ ദിനം</big></u>[[പ്രമാണം:44223 basheer kadapathram.jpg|ലഘുചിത്രം|311x311ബിന്ദു|കഥാപാത്രങ്ങളുടെ അവതരണം]]
<u><big>2. ബഷീർ ദിനം</big></u>[[പ്രമാണം:44223 basheer kadapathram.jpg|ലഘുചിത്രം|311x311ബിന്ദു|കഥാപാത്രങ്ങളുടെ അവതരണം]]
വരി 82: വരി 82:


==== <u><big>6. വിദ്യാരംഗം</big></u> ====
==== <u><big>6. വിദ്യാരംഗം</big></u> ====
വിദ്യാരംഗത്തിന്റെ ഉദ്ഘാടനം ജൂലൈ 26 ന് ശ്യാമള  ടീച്ചർ നിർവ്വഹിച്ചു.നിർദ്ദേശിക്കപ്പെട്ട മാഗസിൻ അടക്കമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞു .
<big>'''വി'''</big>ദ്യാരംഗത്തിന്റെ ഉദ്ഘാടനം ജൂലൈ 26 ന് ശ്യാമള  ടീച്ചർ നിർവ്വഹിച്ചു.നിർദ്ദേശിക്കപ്പെട്ട മാഗസിൻ അടക്കമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞു .


== '''<big>c.ആവേശത്തോടെ ആഗസ്ത്</big>''' ==
== '''<big>c.ആവേശത്തോടെ ആഗസ്ത്</big>''' ==
വരി 90: വരി 90:
ഹിരോഷിമ നാഗസാക്കി ദിനത്തിൽ  ക്വിസ് മത്സരം, അസംബ്ലി, സഡാക്കോ സസാക്കിയെ പരിചയപ്പെടൽ, സഡാക്കോ കൊക്ക് നിർമ്മാണം ,യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ, എന്നിവ സംഘടിപ്പിച്ചു.
ഹിരോഷിമ നാഗസാക്കി ദിനത്തിൽ  ക്വിസ് മത്സരം, അസംബ്ലി, സഡാക്കോ സസാക്കിയെ പരിചയപ്പെടൽ, സഡാക്കോ കൊക്ക് നിർമ്മാണം ,യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ, എന്നിവ സംഘടിപ്പിച്ചു.


'''<big>ഹി</big>'''രോഷിമ നാഗസാക്കി ദിനത്തിൽ  ക്വിസ് മത്സരം, അസംബ്ലി, സഡാക്കോ സസാക്കിയെ പരിചയപ്പെടൽ, സഡാക്കോ കൊക്ക് നിർമ്മാണം ,യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ, എന്നിവ സംഘടിപ്പിച്ചു.


==== '''<u><big>2.സ്വാതന്ത്ര്യദിനാഘോഷം</big></u>''' ====
 
 
 
'''<u><big>2.സ്വാതന്ത്ര്യദിനാഘോഷം</big></u>'''
[[പ്രമാണം:44223 ind yathra.jpg|വലത്ത്‌|ചട്ടരഹിതം|400x400ബിന്ദു]]
[[പ്രമാണം:44223 ind yathra.jpg|വലത്ത്‌|ചട്ടരഹിതം|400x400ബിന്ദു]]
സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് വർണശബളമായ ഘോഷയാത്ര , പതാക നിർമ്മാണം, കളറിംഗ് പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യ ദിന പതിപ്പ് പ്രകാശനം, ബാഡ്ജ് നിർമ്മാണം, ക്വിസ് ,ഡോക്യുമെന്ററി  പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ, സ്വാതന്ത്ര്യസമരസേനാനികൾ ആവൽ,പ്ലക്കാർഡ് നിർമ്മാണം, സ്വാതന്ത്ര്യ സമര പാട്ടുകൾ ആലപിക്കൽ എന്നിങ്ങനെ വൈവിധ്യമാർന്ന ആകർഷണീയമായ പ്രവർത്തനങ്ങളാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ നടന്നിട്ടുള്ളത്.വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ എൽപി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായ രൂപത്തിൽ നടന്നതിലെ വർണശബളമായ ഘോഷയാത്രയും  സ്വാതന്ത്ര്യസമരസേനാനികളുടെ വേഷം ധരിക്കലും, കുട്ടികളുടെ കലാപരിപാടികളും, സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച രൂപത്തിൽ തയ്യാറെടുപ്പുകൾ നടത്തി സംഘടിപ്പിച്ചത് നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങിയതായി.<gallery mode="nolines" widths="160" heights="100">
'''<big>സ്വാ</big>'''തന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് വർണശബളമായ ഘോഷയാത്ര , പതാക നിർമ്മാണം, കളറിംഗ് പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യ ദിന പതിപ്പ് പ്രകാശനം, ബാഡ്ജ് നിർമ്മാണം, ക്വിസ് ,ഡോക്യുമെന്ററി  പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ, സ്വാതന്ത്ര്യസമരസേനാനികൾ ആവൽ,പ്ലക്കാർഡ് നിർമ്മാണം, സ്വാതന്ത്ര്യ സമര പാട്ടുകൾ ആലപിക്കൽ എന്നിങ്ങനെ വൈവിധ്യമാർന്ന ആകർഷണീയമായ പ്രവർത്തനങ്ങളാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ നടന്നിട്ടുള്ളത്.വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ എൽപി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായ രൂപത്തിൽ നടന്നതിലെ വർണശബളമായ ഘോഷയാത്രയും  സ്വാതന്ത്ര്യസമരസേനാനികളുടെ വേഷം ധരിക്കലും, കുട്ടികളുടെ കലാപരിപാടികളും, സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച രൂപത്തിൽ തയ്യാറെടുപ്പുകൾ നടത്തി സംഘടിപ്പിച്ചത് നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങിയതായി.<gallery mode="nolines" widths="160" heights="100">
പ്രമാണം:44223 ind agosham.jpg
പ്രമാണം:44223 ind agosham.jpg
പ്രമാണം:44223 ind dance 1.jpg
പ്രമാണം:44223 ind dance 1.jpg
വരി 102: വരി 106:


==== '''<u><big>3.ഓണാഘോഷം</big></u>''' ====
==== '''<u><big>3.ഓണാഘോഷം</big></u>''' ====
ഓഗസ്റ്റ് 23 24 25 തീയതികളിൽ വിപുലമായ ഓണാഘോഷ പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചത്.ഓണാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഊഞ്ഞാൽ തയ്യാറാക്കി,രക്ഷിതാക്കൾക്കും കുട്ടികൾക്കും ഭക്ഷണ വിതരണം നടത്തി, ഓണപ്പൂക്കളം തയ്യാറാക്കി,ഓണത്തിന്റെ ചരിത്രവും  ഓണപ്പാട്ടുകളും ,ഓണവുമായി ബന്ധപ്പെട്ട കലാരൂപങ്ങളും  സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു.<gallery mode="nolines" widths="300" heights="100">
'''<big>ഓ</big>'''ഗസ്റ്റ് 23 24 25 തീയതികളിൽ വിപുലമായ ഓണാഘോഷ പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചത്.ഓണാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഊഞ്ഞാൽ തയ്യാറാക്കി,രക്ഷിതാക്കൾക്കും കുട്ടികൾക്കും ഭക്ഷണ വിതരണം നടത്തി, ഓണപ്പൂക്കളം തയ്യാറാക്കി,ഓണത്തിന്റെ ചരിത്രവും  ഓണപ്പാട്ടുകളും ,ഓണവുമായി ബന്ധപ്പെട്ട കലാരൂപങ്ങളും  സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു.<gallery mode="nolines" widths="300" heights="100">
പ്രമാണം:44223 onam food.jpg
പ്രമാണം:44223 onam food.jpg
പ്രമാണം:44223 onam.jpg
പ്രമാണം:44223 onam.jpg
വരി 112: വരി 116:
==== '''<u><big>1.മെഡിക്കൽ ക്യാമ്പ്</big></u>''' ====
==== '''<u><big>1.മെഡിക്കൽ ക്യാമ്പ്</big></u>''' ====
[[പ്രമാണം:44223 SOUJANYA MEDICAL.jpg|ലഘുചിത്രം|267x267ബിന്ദു]]
[[പ്രമാണം:44223 SOUJANYA MEDICAL.jpg|ലഘുചിത്രം|267x267ബിന്ദു]]
സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 12ന് മിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടു കൂടി  കുട്ടികൾക്കായും,രക്ഷിതാക്കൾക്കായും,വിഴിഞ്ഞം പ്രദേശത്തുകാർക്കായും സംഘടിപ്പിക്കുവാൻ സാധിച്ചു .ജനറൽ മെഡിസിൻ ,ദന്തരോഗ വിഭാഗം ,നേത്രചികിത്സ വിഭാഗം,ഹൃദ്രോഗ വിഭാഗംതുടങ്ങിയവയുടെപരിശോധനകളാണ് ഉണ്ടായിരുന്നത്.
'''<big>സൗ</big>'''ജന്യ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 12ന് മിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടു കൂടി  കുട്ടികൾക്കായും,രക്ഷിതാക്കൾക്കായും,വിഴിഞ്ഞം പ്രദേശത്തുകാർക്കായും സംഘടിപ്പിക്കുവാൻ സാധിച്ചു .ജനറൽ മെഡിസിൻ ,ദന്തരോഗ വിഭാഗം ,നേത്രചികിത്സ വിഭാഗം,ഹൃദ്രോഗ വിഭാഗംതുടങ്ങിയവയുടെപരിശോധനകളാണ് ഉണ്ടായിരുന്നത്.


==== '''<u><big>2.സ്കൂൾ പാർലമെൻറ് ഇലക്ഷൻ</big></u>''' ====
==== '''<u><big>2.സ്കൂൾ പാർലമെൻറ് ഇലക്ഷൻ</big></u>''' ====
[[പ്രമാണം:44223 elc org.jpg|ഇടത്ത്‌|ലഘുചിത്രം|'''സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ പോളിങ് ചുമതല നിർവഹിക്കുന്ന വിദ്യാർത്ഥികൾ''' ]]
[[പ്രമാണം:44223 elc org.jpg|ഇടത്ത്‌|ലഘുചിത്രം|'''സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ പോളിങ് ചുമതല നിർവഹിക്കുന്ന വിദ്യാർത്ഥികൾ''' ]]
വിഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിന്റെ ചരിത്രത്തിലെ സുന്ദരമായ ഒരു മുഹൂർത്തമായിരുന്നു 2023-24 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ. പൊതുതിരഞ്ഞെടുപ്പിന് സമാനമായ രൂപത്തിൽ കുട്ടികളാൽ നിയന്ത്രിക്കപ്പെട്ടതായിരുന്നു.ഇലക്ഷൻ പ്രഖ്യാപനം,നോമിനേഷ സമർപ്പണം, തിരഞ്ഞെടുപ്പ് പ്രചാരണം,ഇലകട്രോണിക്ക് വോട്ടിംഗ് മെഷീൻ മൊബൈൽ ഫോൺ ഉപയോഗിച്ചു സജ്ജീകരിച്ചും നടന്ന ഇലക്ഷൻ വളരെ ഭംഗിയായി സമാപിച്ചു .തിരഞ്ഞെടുപ്പ് പ്രഖ്യാപനം സെപ്റ്റംബർ 13ന് നടത്തി. നോമിനേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതിസെപ്റ്റംബർ 15ന് ആയിരുന്നു. സെപ്തംബർ 19- നായിരുന്നു ഇലക്ഷൻ.നാലു സ്ഥാനാർത്ഥികൾ നോമിനേഷൻ നൽകി നാലുപേർക്കും വ്യത്യസ്തമായ ചിഹ്നങ്ങൾ അനുവദിച്ചു. ഇലക്ഷൻ പ്രചാരണം പോസ്റ്ററുകളിലൂടെയും ക്ലാസുകളിലൂടെ ചെന്ന് സ്ഥാനാർത്ഥികൾ കുട്ടികളെ നേരിൽ കണ്ടുംസംഘടിപ്പിക്കുകയുണ്ടായി.വോട്ടിംഗ്  പ്രിസൈഡിംഗ് ഓഫീസർ, അസിസ്റ്റൻറ്,ഓഫീസർ മാർ,വോട്ടിംഗ് മെഷീൻ, കൺട്രോൾ യൂണിറ്റ്,സെക്യൂരിറ്റി,ബൂത്ത് ഏജന്റ് തുടങ്ങിയവ സജ്ജീകരിക്കുകയും, സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയുംവോട്ടർമാരായി ലിസ്റ്റും പ്രസിദ്ധീകരിച്ച് അവർക്കെല്ലാം വോട്ടിംഗിന് അവസരം ഒരുക്കുകയും ചെയ്തു.സ്കൂളിൽ ദിവസവും വരാൻ കഴിയാത്ത മൂന്നാം ക്ലാസ്സുകാരൻ ഭിന്നശേഷിക്കാരാനായ മുഹമ്മദ് സാലിഹ് വരെ വോട്ടിങ്ങിൽ പങ്കെടുത്തു.ഉച്ചക്ക് ശേഷം വോട്ടെണ്ണൽ ആയിരുന്നു. മുഴുവൻ വിദ്യാർത്ഥികളെയും ഓഡിറ്റോറിയത്തിൽ ഒരുമിച്ചുകൂടി ,വോട്ടെണ്ണൽ എൽ.സി.ഡി പ്രൊജക്ടർ ഉപയോഗിച്ച് ഓരോന്നോരോന്നായി എണ്ണി പ്രദർശിപ്പിക്കുക യായിരുന്നു .ഏറെ ഉദ്യോഗ ത്തോടുകൂടിയിരുന്നു കുട്ടികൾ ഇലക്ഷൻ റിസൽട്ട്  സ്വീകരിച്ചത്.ശേഷം ആഹ്ലാദപ്രകടനങ്ങൾ നടത്തുകയും ചെയ്തു .<gallery widths="280" heights="120" mode="nolines">
'''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിന്റെ ചരിത്രത്തിലെ സുന്ദരമായ ഒരു മുഹൂർത്തമായിരുന്നു 2023-24 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ. പൊതുതിരഞ്ഞെടുപ്പിന് സമാനമായ രൂപത്തിൽ കുട്ടികളാൽ നിയന്ത്രിക്കപ്പെട്ടതായിരുന്നു.ഇലക്ഷൻ പ്രഖ്യാപനം,നോമിനേഷ സമർപ്പണം, തിരഞ്ഞെടുപ്പ് പ്രചാരണം,ഇലകട്രോണിക്ക് വോട്ടിംഗ് മെഷീൻ മൊബൈൽ ഫോൺ ഉപയോഗിച്ചു സജ്ജീകരിച്ചും നടന്ന ഇലക്ഷൻ വളരെ ഭംഗിയായി സമാപിച്ചു .തിരഞ്ഞെടുപ്പ് പ്രഖ്യാപനം സെപ്റ്റംബർ 13ന് നടത്തി. നോമിനേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതിസെപ്റ്റംബർ 15ന് ആയിരുന്നു. സെപ്തംബർ 19- നായിരുന്നു ഇലക്ഷൻ.നാലു സ്ഥാനാർത്ഥികൾ നോമിനേഷൻ നൽകി നാലുപേർക്കും വ്യത്യസ്തമായ ചിഹ്നങ്ങൾ അനുവദിച്ചു. ഇലക്ഷൻ പ്രചാരണം പോസ്റ്ററുകളിലൂടെയും ക്ലാസുകളിലൂടെ ചെന്ന് സ്ഥാനാർത്ഥികൾ കുട്ടികളെ നേരിൽ കണ്ടുംസംഘടിപ്പിക്കുകയുണ്ടായി.വോട്ടിംഗ്  പ്രിസൈഡിംഗ് ഓഫീസർ, അസിസ്റ്റൻറ്,ഓഫീസർ മാർ,വോട്ടിംഗ് മെഷീൻ, കൺട്രോൾ യൂണിറ്റ്,സെക്യൂരിറ്റി,ബൂത്ത് ഏജന്റ് തുടങ്ങിയവ സജ്ജീകരിക്കുകയും, സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയുംവോട്ടർമാരായി ലിസ്റ്റും പ്രസിദ്ധീകരിച്ച് അവർക്കെല്ലാം വോട്ടിംഗിന് അവസരം ഒരുക്കുകയും ചെയ്തു.സ്കൂളിൽ ദിവസവും വരാൻ കഴിയാത്ത മൂന്നാം ക്ലാസ്സുകാരൻ ഭിന്നശേഷിക്കാരാനായ മുഹമ്മദ് സാലിഹ് വരെ വോട്ടിങ്ങിൽ പങ്കെടുത്തു.ഉച്ചക്ക് ശേഷം വോട്ടെണ്ണൽ ആയിരുന്നു. മുഴുവൻ വിദ്യാർത്ഥികളെയും ഓഡിറ്റോറിയത്തിൽ ഒരുമിച്ചുകൂടി ,വോട്ടെണ്ണൽ എൽ.സി.ഡി പ്രൊജക്ടർ ഉപയോഗിച്ച് ഓരോന്നോരോന്നായി എണ്ണി പ്രദർശിപ്പിക്കുക യായിരുന്നു .ഏറെ ഉദ്യോഗ ത്തോടുകൂടിയിരുന്നു കുട്ടികൾ ഇലക്ഷൻ റിസൽട്ട്  സ്വീകരിച്ചത്.ശേഷം ആഹ്ലാദപ്രകടനങ്ങൾ നടത്തുകയും ചെയ്തു .<gallery widths="280" heights="120" mode="nolines">
പ്രമാണം:44223 elect.jpg
പ്രമാണം:44223 elect.jpg
പ്രമാണം:44223 electon.jpg
പ്രമാണം:44223 electon.jpg
വരി 123: വരി 127:


==== '''<big><u>3.കായിമേള</u></big>''' ====
==== '''<big><u>3.കായിമേള</u></big>''' ====
ഈ അധ്യയന വർഷത്തിലെ മറ്റൊരു പ്രത്യേകതയായിരുന്നു സെപ്റ്റംബർ ഇരുപത്തിയാറാം തീയതി നടന്ന കായികമേള സ്കൂളിൻറെ ചരിത്രത്തിൽ തന്നെ സ്ഥാനം പിടിച്ചു. സ്കൂളിന് സമീപമുള്ള പൊതു മൈതാനത്ത് ട്രാക്കും ഫീൽഡും ആദ്യമായിട്ടാണ് തയ്യാറാക്കിയത്.നാലു വ്യത്യസ്ത ഹൗസുകളായി തിരിച്ചു, ഹൗസുകൾക്ക് ക്യാപ്റ്റൻ മാരെയും ചുമതലയുള്ള അധ്യാപകരെയും നിശ്ചയിച്ചിരുന്നു. മത്സരങ്ങളിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളായി,  വിജയികളെ സ്വീകരിക്കാൻ വിക്ടറി സ്റ്റാൻഡ് സജ്ജീകരിച്ചതും,ഹൗസുകളുടെ നേതൃത്വത്തിൽ ദീപശിഖാ റാലി നടത്തിയതും ഒരു  ലോവർ പ്രൈമറി  സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനത്തോടുകൂടി എടുത്തുപറയാവുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ്.
'''<big></big>''' അധ്യയന വർഷത്തിലെ മറ്റൊരു പ്രത്യേകതയായിരുന്നു സെപ്റ്റംബർ ഇരുപത്തിയാറാം തീയതി നടന്ന കായികമേള സ്കൂളിൻറെ ചരിത്രത്തിൽ തന്നെ സ്ഥാനം പിടിച്ചു. സ്കൂളിന് സമീപമുള്ള പൊതു മൈതാനത്ത് ട്രാക്കും ഫീൽഡും ആദ്യമായിട്ടാണ് തയ്യാറാക്കിയത്.നാലു വ്യത്യസ്ത ഹൗസുകളായി തിരിച്ചു, ഹൗസുകൾക്ക് ക്യാപ്റ്റൻ മാരെയും ചുമതലയുള്ള അധ്യാപകരെയും നിശ്ചയിച്ചിരുന്നു. മത്സരങ്ങളിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളായി,  വിജയികളെ സ്വീകരിക്കാൻ വിക്ടറി സ്റ്റാൻഡ് സജ്ജീകരിച്ചതും,ഹൗസുകളുടെ നേതൃത്വത്തിൽ ദീപശിഖാ റാലി നടത്തിയതും ഒരു  ലോവർ പ്രൈമറി  സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനത്തോടുകൂടി എടുത്തുപറയാവുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ്.


=== '''<u><big>4. സ്വപ്നം</big></u>''' ===
=== '''<u><big>4. സ്വപ്നം</big></u>''' ===
ഈ ഗ്രാമപ്രദേശത്തുകാരുടെ ചിരകാല സ്വപ്നമായ, സ്കൂൾ വികസനത്തിനായുള്ള ഭൂമി, സർക്കാർ അനുവദിക്കുന്നതിനായുള്ള പരിശ്രമങ്ങൾ  അണിയറയിൽ വീണ്ടും തുടങ്ങിയതും ഈ മാസത്തിലാണ്.  
'''<big></big>''' ഗ്രാമപ്രദേശത്തുകാരുടെ ചിരകാല സ്വപ്നമായ, സ്കൂൾ വികസനത്തിനായുള്ള ഭൂമി, സർക്കാർ അനുവദിക്കുന്നതിനായുള്ള പരിശ്രമങ്ങൾ  അണിയറയിൽ വീണ്ടും തുടങ്ങിയതും ഈ മാസത്തിലാണ്.  


== '''<big>e.ഒരുമയോടെ ഒൿടോബർ</big>''' ==
== '''<big>e.ഒരുമയോടെ ഒൿടോബർ</big>''' ==
വരി 132: വരി 136:
==== '''<big><u>1. ശാസ്‌ത്രമേള</u></big>''' ====
==== '''<big><u>1. ശാസ്‌ത്രമേള</u></big>''' ====
[[പ്രമാണം:44223 shastramela vijayikal.jpg|ലഘുചിത്രം|316x316ബിന്ദു|ശാസ്ത്രമേളയിൽ പങ്കെടുത്തവർ ]]
[[പ്രമാണം:44223 shastramela vijayikal.jpg|ലഘുചിത്രം|316x316ബിന്ദു|ശാസ്ത്രമേളയിൽ പങ്കെടുത്തവർ ]]
ഒക്ടോബർ ആദ്യവാരത്തിൽ നടന്ന ബാലരാമപുരം ഉപജില്ല ശാസ്ത്രമേളയിൽ അനുവദിക്കപ്പെട്ട മത്സരയിനങ്ങളിൽ  കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞതും  അവർ വ്യത്യസ്ത ഗ്രേഡുകൾ കരസ്ഥമാക്കിയതും  അഭിമാനമായി.ശാസ്ത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച കളക്ഷനിൽ വിഴിഞ്ഞം ഹാർബർ സ്കൂളിന്റെഎണ്ണക്കുരുകളുടെ കളക്ഷനും, എക്സിബിഷനും പ്രശംസ പിടിച്ചു പറ്റി.  ഉപജില്ലയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ ഈ പ്രവർത്തനം സ്‌കൂളിലെ അദ്ധ്യാപകരുടെ ഒരുമക്കുള്ള ഉത്തമ ഉദാഹരണവുമായി.  
'''<big>ഒ</big>'''ക്ടോബർ ആദ്യവാരത്തിൽ നടന്ന ബാലരാമപുരം ഉപജില്ല ശാസ്ത്രമേളയിൽ അനുവദിക്കപ്പെട്ട മത്സരയിനങ്ങളിൽ  കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞതും  അവർ വ്യത്യസ്ത ഗ്രേഡുകൾ കരസ്ഥമാക്കിയതും  അഭിമാനമായി.ശാസ്ത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച കളക്ഷനിൽ വിഴിഞ്ഞം ഹാർബർ സ്കൂളിന്റെഎണ്ണക്കുരുകളുടെ കളക്ഷനും, എക്സിബിഷനും പ്രശംസ പിടിച്ചു പറ്റി.  ഉപജില്ലയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ ഈ പ്രവർത്തനം സ്‌കൂളിലെ അദ്ധ്യാപകരുടെ ഒരുമക്കുള്ള ഉത്തമ ഉദാഹരണവുമായി.  


==== '''<u><big>2. സ്കൂൾ കലോത്സവം</big></u>''' ====
==== '''<u><big>2. സ്കൂൾ കലോത്സവം</big></u>''' ====
വരി 141: വരി 145:
പ്രമാണം:44223 sk gift.jpg
പ്രമാണം:44223 sk gift.jpg
പ്രമാണം:44223 sk pari.jpg
പ്രമാണം:44223 sk pari.jpg
</gallery>ഒൿടോബർ 20,21 തിയ്യതികളിൽ നടന്ന സ്കൂൾ കലോത്സവം മറ്റൊരു നാഴികക്കല്ലായിരുന്നു.സ്കൂളിലെഓഡിറ്റോറിയത്തിൽഭംഗിയായി സജ്ജീകരിച്ച  
</gallery>'''<big>ഒ</big>'''ൿടോബർ 20,21 തിയ്യതികളിൽ നടന്ന സ്കൂൾ കലോത്സവം മറ്റൊരു നാഴികക്കല്ലായിരുന്നു.സ്കൂളിലെഓഡിറ്റോറിയത്തിൽഭംഗിയായി സജ്ജീകരിച്ച  


സ്റ്റേജും അനുബന്ധ സൗകര്യങ്ങളും മുൻവർഷങ്ങളിൽ നിന്നും ഏറെ മാറ്റങ്ങളോടെയാണ് നടന്നിട്ടുള്ളത് .എൽ.പി സ്കൂളിൽ നടക്കാറുള്ള മുഴുവൻ മത്സരങ്ങളും സംഘടിപ്പിക്കുകയും,മത്സരബുദ്ധിയോടെ കൂടി കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിയുകയും ചെയ്തു.കലോത്സവത്തിൽ പ്രമുഖ നാടക നടൻ  നോബിൾ നോബർട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. വാർഡ് കൗൺസിലറായിരുന്നു ഉദ്ഘാടകൻ.  
സ്റ്റേജും അനുബന്ധ സൗകര്യങ്ങളും മുൻവർഷങ്ങളിൽ നിന്നും ഏറെ മാറ്റങ്ങളോടെയാണ് നടന്നിട്ടുള്ളത് .എൽ.പി സ്കൂളിൽ നടക്കാറുള്ള മുഴുവൻ മത്സരങ്ങളും സംഘടിപ്പിക്കുകയും,മത്സരബുദ്ധിയോടെ കൂടി കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിയുകയും ചെയ്തു.കലോത്സവത്തിൽ പ്രമുഖ നാടക നടൻ  നോബിൾ നോബർട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. വാർഡ് കൗൺസിലറായിരുന്നു ഉദ്ഘാടകൻ.  
വരി 148: വരി 152:


==== '''<u><big>1. കേരള പിറവി</big></u>''' ====
==== '''<u><big>1. കേരള പിറവി</big></u>''' ====
[[പ്രമാണം:44223 kerala piravi.jpg|ഇടത്ത്‌|ലഘുചിത്രം|150x150px]]
[[പ്രമാണം:44223 kerala piravi.jpg|ഇടത്ത്‌|ലഘുചിത്രം|222x222px]]
[[പ്രമാണം:44223 kerala.jpg|ലഘുചിത്രം|314x314ബിന്ദു]]
[[പ്രമാണം:44223 kerala.jpg|ലഘുചിത്രം|314x314ബിന്ദു]]
   
   
<big>ന</big>വംബർ ഒന്നാം തീയതി കേരള പിറവി ദിവസത്തിൽ കേരളത്തനിമയുള്ള വേഷം ധരിച്ച് വിദ്യാർത്ഥികളും അധ്യാപകരും വരികയും കേരള സംസ്കാരം ഉയർത്തിപ്പിടിക്കുന്ന ഭക്ഷണം പാകം ചെയ്യുകയുംചെയ്തു.കേരള ഐതിഹ്യം വിശദീകരിക്കുന്ന പതിപ്പ് തയ്യാറാക്കൽ ,പ്രത്യേക അസംബ്ലി തുടങ്ങിയവ നടത്തുകയും, കേരളീയം പ്രവർത്തനങ്ങളോട് യോജിച്ചുകൊണ്ട് പുസ്തകങ്ങൾ കൊണ്ടുള്ള കേരളം നിർമ്മിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു.  
'''<big>ന</big>'''വംബർ ഒന്നാം തീയതി കേരള പിറവി ദിവസത്തിൽ കേരളത്തനിമയുള്ള വേഷം ധരിച്ച് വിദ്യാർത്ഥികളും അധ്യാപകരും വരികയും കേരള സംസ്കാരം ഉയർത്തിപ്പിടിക്കുന്ന ഭക്ഷണം പാകം ചെയ്യുകയുംചെയ്തു.കേരള ഐതിഹ്യം വിശദീകരിക്കുന്ന പതിപ്പ് തയ്യാറാക്കൽ ,പ്രത്യേക അസംബ്ലി തുടങ്ങിയവ നടത്തുകയും, കേരളീയം പ്രവർത്തനങ്ങളോട് യോജിച്ചുകൊണ്ട് പുസ്തകങ്ങൾ കൊണ്ടുള്ള കേരളം നിർമ്മിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു.  
 
 


==== <big><u>2. കേരളീയം</u></big> ====
==== <big><u>2. കേരളീയം</u></big> ====
വരി 161: വരി 167:
</gallery>
</gallery>


==== സംസ്ഥാന സർക്കാരിന്റെ ഉണർവ്വ് പദ്ധതിയുടെ ഭാഗമായി ''നവംബർ നാലാം തീയതി സംസ്ഥാനസർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടികൾ കാണുന്നതിനായി സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 40 കുട്ടികളെ ഫീൽഡ് ട്രിപ്പിലൂടെ  കേരള നിയമസഭാ മന്ദിരം, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം ,കേരള ചരിത്രവും സംസ്കാരവും വിശദീകരിക്കുന്ന എക്സിബിഷനുകൾ ,മൃഗശാല സന്ദർശനം എന്നിവ കാണിക്കുവാൻ സാധിച്ചു .'' ====
==== '''<big>സം</big>സ്ഥാന സർക്കാരിന്റെ ഉണർവ്വ് പദ്ധതിയുടെ ഭാഗമായി ''നവംബർ നാലാം തീയതി സംസ്ഥാനസർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടികൾ കാണുന്നതിനായി സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 40 കുട്ടികളെ ഫീൽഡ് ട്രിപ്പിലൂടെ  കേരള നിയമസഭാ മന്ദിരം, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം ,കേരള ചരിത്രവും സംസ്കാരവും വിശദീകരിക്കുന്ന എക്സിബിഷനുകൾ ,മൃഗശാല സന്ദർശനം എന്നിവ കാണിക്കുവാൻ സാധിച്ചു .''''' ====


==== '''<u><big>3. ഉപജില്ല കലോത്സവം</big></u>''' ====
==== '''<u><big>3. ഉപജില്ല കലോത്സവം</big></u>''' ====
[[പ്രമാണം:44223 arbic trophy.jpg|ലഘുചിത്രം|'''അറബിക് കലോത്സവട്രോഫി''']]
[[പ്രമാണം:44223 arbic trophy.jpg|ലഘുചിത്രം|'''അറബിക് കലോത്സവട്രോഫി''']]
നവംബർ രണ്ടാമത്തെ ആഴ്ചയിൽ നടന്ന ബാലരാമപുരം ഉപജില്ല കലോത്സവത്തിൽ  പത്തു മത്സരങ്ങളിലും  സ്കൂളിൽനിന്ന് കുട്ടികളെ പങ്കെടുപ്പിക്കുവാനുംസ്ഥാനങ്ങളും ഗ്രേഡുകളും കരസ്ഥമാക്കാനും, അറബിക് കലോത്സവത്തിൽ പങ്കെടുത്ത പത്ത് ഇനങ്ങളിലും എ ഗ്രേഡ് നേടി ഉപജില്ലയിൽ ഒന്നാം സ്ഥാനവും,ഓവറോൾ ചാമ്പ്യൻഷിപ്പും നേടിയെടുക്കാൻ കഴിഞ്ഞതും,അഭിമാനത്തോടെ ഓർക്കുന്നു. <gallery mode="nolines" widths="200" heights="100">
<big>ന</big>'''വംബർ രണ്ടാമത്തെ ആഴ്ചയിൽ നടന്ന ബാലരാമപുരം ഉപജില്ല കലോത്സവത്തിൽ  പത്തു മത്സരങ്ങളിലും  സ്കൂളിൽനിന്ന് കുട്ടികളെ പങ്കെടുപ്പിക്കുവാനുംസ്ഥാനങ്ങളും ഗ്രേഡുകളും കരസ്ഥമാക്കാനും, അറബിക് കലോത്സവത്തിൽ പങ്കെടുത്ത പത്ത് ഇനങ്ങളിലും എ ഗ്രേഡ് നേടി ഉപജില്ലയിൽ ഒന്നാം സ്ഥാനവും,ഓവറോൾ ചാമ്പ്യൻഷിപ്പും നേടിയെടുക്കാൻ കഴിഞ്ഞതും,അഭിമാനത്തോടെ ഓർക്കുന്നു.''' <gallery mode="nolines" widths="200" heights="100">
പ്രമാണം:44223 arabic kalolsavam trophy.jpg
പ്രമാണം:44223 arabic kalolsavam trophy.jpg
പ്രമാണം:44223 trophy vangunnu.jpg
പ്രമാണം:44223 trophy vangunnu.jpg
വരി 174: വരി 180:
'''<u><big>3. ശിശു ദിനാഘോഷം</big></u>'''
'''<u><big>3. ശിശു ദിനാഘോഷം</big></u>'''
[[പ്രമാണം:44223 shisu nehru.jpg|ഇടത്ത്‌|ലഘുചിത്രം|'''ശിശുദിനറാലിയിലെ ഡാൻസ്''']]
[[പ്രമാണം:44223 shisu nehru.jpg|ഇടത്ത്‌|ലഘുചിത്രം|'''ശിശുദിനറാലിയിലെ ഡാൻസ്''']]
നവംബർ 14 നു ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ നടക്കുന്ന ശിശുദിനാഘോഷം വളരെ വിപുലമായി തന്നെ സംഘടിപ്പിക്കുവാൻ ഈ വർഷവും സാധിച്ചു.നെഹ്റുവിന്റെ വേഷം ധരിച്ച് കുരുന്നുകൾ  റാലി നടത്തുകയും, കലാപരിപാടികൾ ടൗൺഷിപ്പ് കേന്ദ്രീകരിച്ച് നടത്തുകയും ചെയ്തിട്ടുണ്ട്. ജവഹർലാൽ നെഹ്റുവിൻറെ ജീവിതത്തിലെ  മതേതരത്വ സന്ദേശം അസംബ്ലിയിൽ വച്ച് കൈമാറുകയും ചെയ്തു.
'''<big>ന</big>'''വംബർ 14 നു ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ നടക്കുന്ന ശിശുദിനാഘോഷം വളരെ വിപുലമായി തന്നെ സംഘടിപ്പിക്കുവാൻ ഈ വർഷവും സാധിച്ചു.നെഹ്റുവിന്റെ വേഷം ധരിച്ച് കുരുന്നുകൾ  റാലി നടത്തുകയും, കലാപരിപാടികൾ ടൗൺഷിപ്പ് കേന്ദ്രീകരിച്ച് നടത്തുകയും ചെയ്തിട്ടുണ്ട്. ജവഹർലാൽ നെഹ്റുവിൻറെ ജീവിതത്തിലെ  മതേതരത്വ സന്ദേശം അസംബ്ലിയിൽ വച്ച് കൈമാറുകയും ചെയ്തു.




വരി 180: വരി 186:


==== '''<u><big>1. ഭിന്നശേഷി ദിനം</big></u>''' ====
==== '''<u><big>1. ഭിന്നശേഷി ദിനം</big></u>''' ====
ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സ്വാലിഹിന്റെ ഭവന സന്ദർശനം നടത്തി.ഓട്ടിസം ബാധിച്ച് ഒരുപാട്    പരീക്ഷണങ്ങൾ നേരിടുന്ന,സഞ്ചരിക്കാൻ കഴിയാതെ വിദ്യാഭ്യാസം വീട്ടിൽനിന്നും നേടിക്കൊണ്ടിരിക്കുന്ന സ്വാലിഹിന് ആശ്വാസമായിരുന്നു അധ്യാപകരുടെ ഗൃഹ സന്ദർശനം. പ്രത്യേക സമ്മാനം അവനായി നൽകി.  
'''<big>ഡി</big>'''സംബർ 3 ഭിന്നശേഷി ദിനത്തിൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സ്വാലിഹിന്റെ ഭവന സന്ദർശനം നടത്തി.ഓട്ടിസം ബാധിച്ച് ഒരുപാട്    പരീക്ഷണങ്ങൾ നേരിടുന്ന,സഞ്ചരിക്കാൻ കഴിയാതെ വിദ്യാഭ്യാസം വീട്ടിൽനിന്നും നേടിക്കൊണ്ടിരിക്കുന്ന സ്വാലിഹിന് ആശ്വാസമായിരുന്നു അധ്യാപകരുടെ ഗൃഹ സന്ദർശനം. പ്രത്യേക സമ്മാനം അവനായി നൽകി.  


==== '''<big><u>2.ഫുഡ് ഫെസ്റ്റ്</u></big>''' ====
==== '''<big><u>2.ഫുഡ് ഫെസ്റ്റ്</u></big>''' ====
[[പ്രമാണം:44223 food fest cutout.jpg|ഇടത്ത്‌|ലഘുചിത്രം|'''ഫുഡ് ഫെസ്റ്റ് ഐക്കണുകൾ''']]
[[പ്രമാണം:44223 food fest cutout.jpg|ഇടത്ത്‌|ലഘുചിത്രം|'''ഫുഡ് ഫെസ്റ്റ് ഐക്കണുകൾ''']]
[[പ്രമാണം:44223 food fest KAVADAM.jpg|ലഘുചിത്രം|400x400ബിന്ദു|'''ഫുഡ് ഫെസ്റ്റ് കവാടം''' ]]
[[പ്രമാണം:44223 food fest KAVADAM.jpg|ലഘുചിത്രം|400x400ബിന്ദു|'''ഫുഡ് ഫെസ്റ്റ് കവാടം''' ]]
ഡിസംബർ നാലാം തീയ്യതി സ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ മില്ലറ്റ് ഫെസ്റ്റിന്റെ ഭാഗമായിട്ടാണ് ഫുഡ്ഫെസ്റ്റ് നടന്നത്.ചെറുതാ ധാന്യങ്ങൾ എങ്ങനെ പ്രയോജനത്താമെന്ന് ബോധ്യപ്പെടുത്തുന്ന രുചികരവും ആകർഷണീയവുമായ ഭക്ഷണപദാർത്ഥങ്ങളും  പാനീയങ്ങളും പാകം ചെയ്യപ്പെട്ടു.വിദ്യാർഥികളും രക്ഷിതാക്കളും  വീട്ടിൽനിന്നും പാകംചെയ്ത ഭക്ഷണപദാർത്ഥങ്ങൾ ആണ് ഫുഡ് ഫെസ്റ്റിനായി ഉപയോഗിച്ചത്.ഉദ്ഘാടനം തിരുവനന്തപുരം കോർപ്പറേഷനിലെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ നിർവഹിച്ചു. വാർഡ് കൗൺസിലറും സന്നിഹിതനായിരുന്നു.<gallery mode="nolines" widths="150" heights="90">
'''<big>ഡി</big>'''സംബർ നാലാം തീയ്യതി സ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ മില്ലറ്റ് ഫെസ്റ്റിന്റെ ഭാഗമായിട്ടാണ് ഫുഡ്ഫെസ്റ്റ് നടന്നത്.ചെറുതാ ധാന്യങ്ങൾ എങ്ങനെ പ്രയോജനത്താമെന്ന് ബോധ്യപ്പെടുത്തുന്ന രുചികരവും ആകർഷണീയവുമായ ഭക്ഷണപദാർത്ഥങ്ങളും  പാനീയങ്ങളും പാകം ചെയ്യപ്പെട്ടു.വിദ്യാർഥികളും രക്ഷിതാക്കളും  വീട്ടിൽനിന്നും പാകംചെയ്ത ഭക്ഷണപദാർത്ഥങ്ങൾ ആണ് ഫുഡ് ഫെസ്റ്റിനായി ഉപയോഗിച്ചത്.ഉദ്ഘാടനം തിരുവനന്തപുരം കോർപ്പറേഷനിലെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ നിർവഹിച്ചു. വാർഡ് കൗൺസിലറും സന്നിഹിതനായിരുന്നു.<gallery mode="nolines" widths="150" heights="90">
പ്രമാണം:44223 food3.jpg
പ്രമാണം:44223 food3.jpg
പ്രമാണം:44223 food4.jpg
പ്രമാണം:44223 food4.jpg
വരി 196: വരി 202:
[[പ്രമാണം:44223-cristmas.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''ക്രിസ്തുമസ് &ന്യൂയെർ ആഘോഷം''']]  
[[പ്രമാണം:44223-cristmas.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''ക്രിസ്തുമസ് &ന്യൂയെർ ആഘോഷം''']]  


അർദ്ധവാർഷിക പരീക്ഷ കഴിഞ്ഞയുടനെ ഡിസംബർ 22ന് ക്രിസ്മസ് ന്യൂഇയർ ആഘോഷം സ്കൂളിൽ  സംഘടിപ്പിച്ചു .വിദ്യാർത്ഥികൾ ക്രിസ്മസ് അപ്പൂപ്പൻറെ വേഷം ധരിച്ച് സ്കൂളിൽ ഹാജരാവുകയും, അന്നേദിവസം പ്രത്യേകമായ ഉച്ചഭക്ഷണം തയ്യാറാക്കി നൽകുകയും ചെയ്തു.ഉച്ചക്ക് ശേഷം ഓഡിറ്റോറിയത്തിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ട് ആഘോഷം ഭംഗിയാക്കി.  
'''<big>അ</big>'''ർദ്ധവാർഷിക പരീക്ഷ കഴിഞ്ഞയുടനെ ഡിസംബർ 22ന് ക്രിസ്മസ് ന്യൂഇയർ ആഘോഷം സ്കൂളിൽ  സംഘടിപ്പിച്ചു .വിദ്യാർത്ഥികൾ ക്രിസ്മസ് അപ്പൂപ്പൻറെ വേഷം ധരിച്ച് സ്കൂളിൽ ഹാജരാവുകയും, അന്നേദിവസം പ്രത്യേകമായ ഉച്ചഭക്ഷണം തയ്യാറാക്കി നൽകുകയും ചെയ്തു.ഉച്ചക്ക് ശേഷം ഓഡിറ്റോറിയത്തിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ട് ആഘോഷം ഭംഗിയാക്കി.  
 




വരി 202: വരി 209:


==== '''<u><big>1.പഠനയാത്ര</big></u>''' ====
==== '''<u><big>1.പഠനയാത്ര</big></u>''' ====
ജനുവരി പത്താം തീയ്യതി സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 50 കുട്ടികളെക്കൊണ്ട് പഠനയാത്ര സംഘടിപ്പിച്ചു.ഇതുവരെ ട്രെയിൻ യാത്ര നടത്താത്ത  
'''<big>ജ</big>'''നുവരി പത്താം തീയ്യതി സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 50 കുട്ടികളെക്കൊണ്ട് പഠനയാത്ര സംഘടിപ്പിച്ചു.ഇതുവരെ ട്രെയിൻ യാത്ര നടത്താത്ത  


കുട്ടികൾ കൊച്ചുവേളി തീരത്ത് പോവുകയും, അവിടെനിന്നും തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തി,അവർക്ക് റെയിൽവേ സ്റ്റേഷൻ പരിചയപ്പെടുത്തി ട്രെയിൻ മാർഗം നെയ്യാറ്റിൻകരയിലേക്ക് യാത്ര ചെയ്യുകയാണ് ചെയ്തത് .പ്രസ്തുത യാത്ര ഏറെ ഹൃദ്യമായിരുന്നു.കുട്ടികൾ വളരെയധികം ആസ്വാദന ത്തോടുകൂടി യാണ് ഈ പഠനയാത്ര സ്വീകരിച്ചത്.
കുട്ടികൾ കൊച്ചുവേളി തീരത്ത് പോവുകയും, അവിടെനിന്നും തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തി,അവർക്ക് റെയിൽവേ സ്റ്റേഷൻ പരിചയപ്പെടുത്തി ട്രെയിൻ മാർഗം നെയ്യാറ്റിൻകരയിലേക്ക് യാത്ര ചെയ്യുകയാണ് ചെയ്തത് .പ്രസ്തുത യാത്ര ഏറെ ഹൃദ്യമായിരുന്നു.കുട്ടികൾ വളരെയധികം ആസ്വാദന ത്തോടുകൂടി യാണ് ഈ പഠനയാത്ര സ്വീകരിച്ചത്.


==== '''<big><u>2.ചരിത്രമുഹൂർത്തം</u></big>''' ====
==== '''<big><u>2.ചരിത്രമുഹൂർത്തം</u></big>''' ====
പതിറ്റാണ്ടുകളായി വിഴിഞ്ഞം പ്രദേശത്തുകാരുടെ സ്വപ്നമായിരുന്ന, ഹാർബർ സ്കൂളിന്റെ വികസനത്തിനുളള 50 സെൻറ് ഭൂമി സർക്കാർ സ്കൂളിനായി അനുവദിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് അറിഞ്ഞ സന്തോഷ് ത്തിൻറെ ദിവസമാണ് 2024 ജനുവരി 19 .ഒരു നാടിന് വെളിച്ചം ആവുന്ന വിദ്യാലയത്തിലെ വികസന പ്രവർത്തനങ്ങൾക്കായി, ഈ ദൗത്യ നിർവ്വഹണത്തിൽ പങ്കാളികളായ മുഴുവനാളുകൾക്കും നന്ദി അറിയിക്കുന്നു .
'''<big>പ</big>'''തിറ്റാണ്ടുകളായി വിഴിഞ്ഞം പ്രദേശത്തുകാരുടെ സ്വപ്നമായിരുന്ന, ഹാർബർ സ്കൂളിന്റെ വികസനത്തിനുളള 50 സെൻറ് ഭൂമി സർക്കാർ സ്കൂളിനായി അനുവദിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് അറിഞ്ഞ സന്തോഷ് ത്തിൻറെ ദിവസമാണ് 2024 ജനുവരി 19 .ഒരു നാടിന് വെളിച്ചം ആവുന്ന വിദ്യാലയത്തിലെ വികസന പ്രവർത്തനങ്ങൾക്കായി, ഈ ദൗത്യ നിർവ്വഹണത്തിൽ പങ്കാളികളായ മുഴുവനാളുകൾക്കും നന്ദി അറിയിക്കുന്നു .
1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2076823" എന്ന താളിൽനിന്ന് ശേഖരിച്ചത്