"ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42564anad (സംവാദം | സംഭാവനകൾ)
No edit summary
42564anad (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:

ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പരിപാടികൾ അതി ഗംഭീരമായി ആഘോഷിച്ചു.രാവിലെ സ്കൂൾ എച് എം കുമാരി മിനി ടീച്ചർ കോടി  ഉയർത്തി.  അദ്ധ്യാപകർ കുട്ടികൾക്ക് ആശംസംകൾ നേർന്നു. തുടർന്ന് കുട്ടികളുടെ അത്യുഗ്രൻ കല പരിപാടികൾ  അരങ്ങേറി.കുട്ടികളുടെ മോപ് ഡാൻസ് (75. കുട്ടികൾ ),പ്രസംഗം ,കവിത ,പ്രസംഗം ,സ്വാതന്ത്യ സമര സേനാനികളുടെ വേഷങ്ങൾ ,സ്കിറ് എന്നിവ പ്രധാന ഇനങ്ങൾ ആയിരുന്നു. കുട്ടികൾക്ക് മധുരം നൽകി .രക്ഷകർത്താക്കളുടെ വലിയ പങ്കാളിത്തം സ്കൂളിന്റെ നടത്തിപ്പിനും വിജയത്തിനും ഏറെ മുതൽ കൂട്ടായി മാറി.

[[പ്രമാണം:42564 swathandryadinam.jpeg|ലഘുചിത്രം|246x246ബിന്ദു]]
"https://schoolwiki.in/ഗവ._എൽ.പി.എസ്._ആനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്