Jump to content
സഹായം

"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''<big><nowiki>ചിത്രം ==</nowiki></big>'''
<galary>
പ്രമാണം:16054 school front.jpg |
പ്രമാണം:16054 hospital.jpg |
<galary>
=== '''<big>ചേമഞ്ചേരിയുടെ ചരിത്രം</big>''' ===
=== '''<big>ചേമഞ്ചേരിയുടെ ചരിത്രം</big>''' ===
==== സാമൂഹിക ചരിത്ര പശ്ചാത്തലം ====
==== സാമൂഹിക ചരിത്ര പശ്ചാത്തലം ====
വരി 17: വരി 29:
<big>'''സാംസ്കാരിക ചരിത്രം'''</big><br />
<big>'''സാംസ്കാരിക ചരിത്രം'''</big><br />


ഹിന്ദുക്കളും മുസ്ളീങ്ങളുമാണ് ചേമഞ്ചേരിയിലെ പ്രധാന മതവിഭാഗങ്ങൾ. കാപ്പാട് ജുമാഅത്ത് പള്ളി വളരെ പ്രാചീനമാണ്. പുരാതനമായ ഒരു ശിലാലിഖിതം ഇവിടെയുണ്ട്. ചീനച്ചേരിപ്പള്ളിയും വളരെ പുരാതനമാണ്. സാമൂതിരിയുടെ അധീശത്വത്തിന്റെ തെളിവുകളുമായി നിലകാള്ളുന്ന കാഞ്ഞിലശ്ശേരി ശിവക്ഷേത്രം പുരാതനവും പ്രസിദ്ധവുമാണ്. നൂറ്റാണ്ടുകൾപ്പുറം തകർക്കപ്പെട്ടതും 50 വർഷത്തിനിപ്പുറം ജീർണോദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയതുമായ നരസിംഹപാർഥസാരഥി ക്ഷേത്രസമുച്ചയം പുരാതനവും ഇന്ന് ദേശീയ പാതയിൽ ഏറ്റവും ശ്രദ്ധേയവുമാണ്. ജാതിവ്യവസ്ഥയുടെ അറപ്പുളവാക്കുന്ന ചരിത്രം ചേമഞ്ചേരിക്കുമുണ്ട്. അവർണർക്കും സഞ്ചാരത്തിന് നിർദ്ദിഷ്ട വഴികളുണ്ടായിരുന്നു. കൊയ്തുകഴിഞ്ഞ് നെല്ല് പത്തായത്തിലെത്തുവോളം സവർണ്ണഗൃഹങ്ങളിൽ പുലയർ ജോലികളിലേർപ്പെട്ടാൽ മറ്റു സവർണ്ണർ പടികയറിവന്നു തീണ്ടിപ്പോകാതിരിക്കാനുള്ള അടയാളമായി കോണിക്കുതാഴെ കട്ടയും തോലും വയ്ക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. എന്നാൽ കർഷകന്റെ കളവും പത്തായവും നിറയാൻ, കാലത്ത് കതിരറുത്ത് വന്ന് മുളങ്കാലിൽ കെട്ടിപ്പൊക്കി പൊലിപൊലിയോ എന്ന് കളംപെരുക്കുന്നത് കർഷകത്തൊഴിലാളി മുഖ്യനായ പുലയനായിരിക്കും. ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന വഴിപാടുകൾ താഴ്ന്നജാതിക്കാർ തീണ്ടി അശുദ്ധമാക്കിയാൽ മാപ്പിളയെക്കൊണ്ട് തൊടീച്ച് ശുദ്ധമാക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. എന്നാൽ ഒരു മുസ്ളീം ശവം കണ്ടാൽ ആ പാപം തീരാൻ ആയിരം പുലയശവം കാണണമെന്നും വിശ്വസിച്ചിരുന്നു. അഞ്ചാറു ദശാബ്ദങ്ങൾക്കുമുമ്പ് സാമൂഹ്യപരിഷ്ക്കരണത്തിന്റെ ഭാഗമായി പന്തിഭോജനവും അയിത്തോച്ചാടനവും പ്രോത്സാഹിപ്പിച്ച ഒരു പ്രസ്ഥാനം നാട്ടിൽ നിലവിലുണ്ടായിരുന്നു. പ്രമുഖരായ വൈദ്യന്മാരും മന്ത്രവാദികളും ഈ ഗ്രാമത്തിൽ ആവേശവും അഭിമാനവുമായി ജീവിച്ചിരുന്നു. പ്രശസ്ത വൈദ്യനും മന്ത്രവാദിയുമായിരുന്ന ഒറവങ്കര ചന്തുനായർ ഇന്ദ്രജാലം, മഹേന്ദ്രജാലം എന്നിവകൂടി വശമാക്കിയിരുന്നു. ഇദ്ദേഹം ധനാഢ്യരും സ്ഥാനികളുമായ കാരംവെള്ളി കുറുപ്പന്മാരുടെ ആസ്ഥാന വൈദ്യനായിരുന്നു. സംസ്കൃതത്തിൽ സാഹിത്യശിരോമണി ബിരുദം നേടിയ കുഞ്ഞിക്കണ്ണൻ വൈദ്യർ പണ്ഡിതനും ഉപനിഷത്തുക്കളിലെ പതിനാലുരത്നങ്ങൾ എന്ന കൃതിയുടെ കർത്താവുമാണ്. കോൽക്കളിരംഗത്ത് പേരുകേട്ട കുന്നുമ്മൽ രാവുണ്ണിനായരാശാൻ മഹാമാന്ത്രികൻ കൂടിയായിരുന്നു. പൊൻതോട്ട് രാവുണ്ണിനായരിൽനിന്ന് മന്ത്രവാദം പഠിച്ച ഇയാൾ പല പ്രമുഖരേയും തോല്പ്പിച്ചിരുന്നു. മാടായിപ്പീടിക, വൈറ്റിലപ്പാറയിൽ, വരിക്കോളി തുടങ്ങിയ സ്ഥലങ്ങളിൽ കോൽക്കളിപ്പന്തലുകൾ ഉണ്ടായിരുന്നു. മഹാഭാരതം കഥയെ അടിസ്ഥാനമാക്കി രചിച്ച രാജസൂയവും കോലില്ലാതെ കളിക്കുന്ന ചുവടുകളിയും മറ്റും പ്രസിദ്ധമാണ്. നാടൻ പാട്ടുകളുടെ മഹത്തായ പാരമ്പര്യം തന്നെ ഈ ഗ്രാമത്തിനുണ്ട്. മലയ സമുദായക്കാരാണ് ഇവരിൽ പ്രമുഖർ. പുലയ സമുദായക്കാരുടെ ഇടയിൽ തുടികൊട്ട് നടപ്പുണ്ടായിരുന്നു. കൂളികെട്ടെന്ന അനുഷ്ഠാന കലാരൂപവും ഇവരുടെ ഇടയിൽ നിലനിന്നിരുന്നു. പഴയ തമിഴ് നാടകത്തിന്റെ സ്വാധീനത്തിൽ രൂപംകൊണ്ട സംഗീത നാടകങ്ങൾ ഇവിടെയും സജീവമായി പ്രചരിച്ചിരുന്നു. ഏകദേശം 60 കൊല്ലങ്ങൾക്കുമുമ്പ്, അരങ്ങേറിയ രാമായണം ശ്രദ്ധേയമായിരുന്നു. പവിഴക്കൊടി, അല്ലിഅർജ്ജുന, സുഭദ്രാഹരണം, നല്ലതങ്ക, സദാരാമ, സ്യമന്തകം എന്നീ നാടകങ്ങൾ മുഖ്യങ്ങളാണ്. പഞ്ചായത്തിന്റെ തെക്കൻഭാഗത്ത് തിയ്യസമുദായക്കാരുടെ ഇടയിൽ വട്ടക്കളി പ്രചാരത്തിലുണ്ടായിരുന്നു.
ഹിന്ദുക്കളും മുസ്ളീങ്ങളുമാണ് ചേമഞ്ചേരിയിലെ പ്രധാന മതവിഭാഗങ്ങൾ. കാപ്പാട് ജുമാഅത്ത് പള്ളി വളരെ പ്രാചീനമാണ്. പുരാതനമായ ഒരു ശിലാലിഖിതം ഇവിടെയുണ്ട്. ചീനച്ചേരിപ്പള്ളിയും വളരെ പുരാതനമാണ്. സാമൂതിരിയുടെ അധീശത്വത്തിന്റെ തെളിവുകളുമായി നിലകാള്ളുന്ന കാഞ്ഞിലശ്ശേരി ശിവക്ഷേത്രം പുരാതനവും പ്രസിദ്ധവുമാണ്. നൂറ്റാണ്ടുകൾപ്പുറം തകർക്കപ്പെട്ടതും 50 വർഷത്തിനിപ്പുറം ജീർണോദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയതുമായ നരസിംഹപാർഥസാരഥി ക്ഷേത്രസമുച്ചയം പുരാതനവും ഇന്ന് ദേശീയ പാതയിൽ ഏറ്റവും ശ്രദ്ധേയവുമാണ്. ജാതിവ്യവസ്ഥയുടെ അറപ്പുളവാക്കുന്ന ചരിത്രം ചേമഞ്ചേരിക്കുമുണ്ട്. അവർണർക്കും സഞ്ചാരത്തിന് നിർദ്ദിഷ്ട വഴികളുണ്ടായിരുന്നു. കൊയ്തുകഴിഞ്ഞ് നെല്ല് പത്തായത്തിലെത്തുവോളം സവർണ്ണഗൃഹങ്ങളിൽ പുലയർ ജോലികളിലേർപ്പെട്ടാൽ മറ്റു സവർണ്ണർ പടികയറിവന്നു തീണ്ടിപ്പോകാതിരിക്കാനുള്ള അടയാളമായി കോണിക്കുതാഴെ കട്ടയും തോലും വയ്ക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. എന്നാൽ കർഷകന്റെ കളവും പത്തായവും നിറയാൻ, കാലത്ത് കതിരറുത്ത് വന്ന് മുളങ്കാലിൽ കെട്ടിപ്പൊക്കി പൊലിപൊലിയോ എന്ന് കളംപെരുക്കുന്നത് കർഷകത്തൊഴിലാളി മുഖ്യനായ പുലയനായിരിക്കും. ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന വഴിപാടുകൾ താഴ്ന്നജാതിക്കാർ തീണ്ടി അശുദ്ധമാക്കിയാൽ മാപ്പിളയെക്കൊണ്ട് തൊടീച്ച് ശുദ്ധമാക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. എന്നാൽ ഒരു മുസ്ളീം ശവം കണ്ടാൽ ആ പാപം തീരാൻ ആയിരം പുലയശവം കാണണമെന്നും വിശ്വസിച്ചിരുന്നു. അഞ്ചാറു ദശാബ്ദങ്ങൾക്കുമുമ്പ് സാമൂഹ്യപരിഷ്ക്കരണത്തിന്റെ ഭാഗമായി പന്തിഭോജനവും അയിത്തോച്ചാടനവും പ്രോത്സാഹിപ്പിച്ച ഒരു പ്രസ്ഥാനം നാട്ടിൽ നിലവിലുണ്ടായിരുന്നു. പ്രമുഖരായ വൈദ്യന്മാരും മന്ത്രവാദികളും ഈ ഗ്രാമത്തിൽ ആവേശവും അഭിമാനവുമായി ജീവിച്ചിരുന്നു. പ്രശസ്ത വൈദ്യനും മന്ത്രവാദിയുമായിരുന്ന ഒറവങ്കര ചന്തുനായർ ഇന്ദ്രജാലം, മഹേന്ദ്രജാലം എന്നിവകൂടി വശമാക്കിയിരുന്നു. ഇദ്ദേഹം ധനാഢ്യരും സ്ഥാനികളുമായ കാരംവെള്ളി കുറുപ്പന്മാരുടെ ആസ്ഥാന വൈദ്യനായിരുന്നു. സംസ്കൃതത്തിൽ സാഹിത്യശിരോമണി ബിരുദം നേടിയ കുഞ്ഞിക്കണ്ണൻ വൈദ്യർ പണ്ഡിതനും ഉപനിഷത്തുക്കളിലെ പതിനാലുരത്നങ്ങൾ എന്ന കൃതിയുടെ കർത്താവുമാണ്. കോൽക്കളിരംഗത്ത് പേരുകേട്ട കുന്നുമ്മൽ രാവുണ്ണിനായരാശാൻ മഹാമാന്ത്രികൻ കൂടിയായിരുന്നു. പൊൻതോട്ട് രാവുണ്ണിനായരിൽനിന്ന് മന്ത്രവാദം പഠിച്ച ഇയാൾ പല പ്രമുഖരേയും തോല്പ്പിച്ചിരുന്നു. മാടായിപ്പീടിക, വൈറ്റിലപ്പാറയിൽ, വരിക്കോളി തുടങ്ങിയ സ്ഥലങ്ങളിൽ കോൽക്കളിപ്പന്തലുകൾ ഉണ്ടായിരുന്നു. മഹാഭാരതം കഥയെ അടിസ്ഥാനമാക്കി രചിച്ച രാജസൂയവും കോലില്ലാതെ കളിക്കുന്ന ചുവടുകളിയും മറ്റും പ്രസിദ്ധമാണ്. നാടൻ പാട്ടുകളുടെ മഹത്തായ പാരമ്പര്യം തന്നെ ഈ ഗ്രാമത്തിനുണ്ട്. മലയ സമുദായക്കാരാണ് ഇവരിൽ പ്രമുഖർ. പുലയ സമുദായക്കാരുടെ ഇടയിൽ തുടികൊട്ട് നടപ്പുണ്ടായിരുന്നു. കൂളികെട്ടെന്ന അനുഷ്ഠാന കലാരൂപവും ഇവരുടെ ഇടയിൽ നിലനിന്നിരുന്നു. പഴയ തമിഴ് നാടകത്തിന്റെ സ്വാധീനത്തിൽ രൂപംകൊണ്ട സംഗീത നാടകങ്ങൾ ഇവിടെയും സജീവമായി പ്രചരിച്ചിരുന്നു. ഏകദേശം 60 കൊല്ലങ്ങൾക്കുമുമ്പ്, അരങ്ങേറിയ രാമായണം ശ്രദ്ധേയമായിരുന്നു. പവിഴക്കൊടി, അല്ലിഅർജ്ജുന, സുഭദ്രാഹരണം, നല്ലതങ്ക, സദാരാമ, സ്യമന്തകം എന്നീ നാടകങ്ങൾ മുഖ്യങ്ങളാണ്. പഞ്ചായത്തിന്റെ തെക്കൻഭാഗത്ത് തിയ്യസമുദായക്കാരുടെ ഇടയിൽ വട്ടക്കളി പ്രചാരത്തിലുണ്ടായിരുന്ന�
 
<!--visbot  verified-chils->
<!--visbot  verified-chils->
== photo ==
== photo ==
വരി 24: വരി 35:
പ്രമാണം:16054 school front.jpg| school front
പ്രമാണം:16054 school front.jpg| school front
പ്രമാണം:16054 hospital.jpg| എന്റെ ഗ്രാമം hospital
പ്രമാണം:16054 hospital.jpg| എന്റെ ഗ്രാമം hospital
<galary>
<galary>-->
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2073287" എന്ന താളിൽനിന്ന് ശേഖരിച്ചത്