"എ.എം.എൽ.പി.എസ്. മുണ്ടക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
[[പ്രമാണം:18207 AGRICULTURE.jpg|thumb|പാടത്തെ വാഴ കൃഷി]] | [[പ്രമാണം:18207 AGRICULTURE.jpg|thumb|പാടത്തെ വാഴ കൃഷി]] | ||
മനോഹരമായ വയലുകളും ,തോടുകളും ,കൃഷികളും നിറഞ്ഞ സുന്ദര ഗ്രാമമാണ് മുണ്ടക്കുളം | |||
19:57, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മുണ്ടക്കുളം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തിലെ മുതുവല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുണ്ടക്കുളം
ആരാധനാലയങ്ങൾ
മുണ്ടക്കുളത്തിന്റെ പാരമ്പര്യമുളവാക്കുന്ന 180 വർഷത്തോളം പഴക്കമുള്ള മസ്ജിദാണിത്.പ്രദേശത്തുകാരുടെ സാമൂഹികമായും മതപരമായും വളരെ പ്രസക്തമായ ചുവടുവെപ്പുകൾ നൽകുന്ന ആരാധനാലയമാണ് മുണ്ടക്കുളം ജുമാ മസ്ജിദ്.1400 ഓളം നിവാസികൾക്ക് പലതരത്തിലും സേവനങ്ങൾ നൽകിവരുന്നു.നാട്ടുകാരുടെകാരുണ്യ അസ്ഥം കൊണ്ടാണ് ഈ ജുമാ മസ്ജിദിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്.ജുമാ മസ്ജിദിൽ വർഷങ്ങളായി ദർസ്ദർസ് നടന്നവരുന്നു നിലവിൽ 50 ഓളം വിദ്യാർഥികൾ പഠിച്ചു വരുന്നു.
നാട്ടിൻ പുറത്തെ കാഴ്ചകൾ
മനോഹരമായ വയലുകളും ,തോടുകളും ,കൃഷികളും നിറഞ്ഞ സുന്ദര ഗ്രാമമാണ് മുണ്ടക്കുളം
ശ്രദ്ധേയരായ വ്യക്തികൾ
- ബക്കർ വടകര (ഗസൽ ഗായകൻ )
- ഡോക്ടർ ജാഫർ നിയാസ് (ജനറൽ മെഡിസിൻ )
- ജുനൈസ് പാണാളി (വ്ലോഗർ )