"ജി.എച്ച്.എസ്.എസ്. കാവുംഭാഗം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''കൊളശ്ശേരി''' ==
== '''കൊളശ്ശേരി /കാവുംഭാഗം''' ==
കണ്ണൂർ ജില്ലയിലെ തലശ്ശേരി മുനിസിപ്പാലിറ്റിയുടെ ഭാഗമായി വരുന്ന ഒരു ഗ്രാമമാണ് കൊളശ്ശരി. പ്രകൃതിരമണീയത കളിയാടുന്ന കുയ്യാലിപ്പുഴ ഈ ഗ്രാമത്തിലൂടെ ശാന്തമായി ഒഴുകുന്നു. തലശ്ശേരി ടൗണിൽ നിന്നും അഞ്ച് കിലോ മീറ്റർ അകലെയായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. തലശ്ശരിയിലെ ഗതാഗതക്കുരുക്കിന്  പരിഹാരമായി നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മാഹി- ൈബപ്പാസ് കടന്നു പോകുന്നത് ഇത് വഴിയാണ്.

വരി 8: വരി 8:

=== പ്രധാന സ്ഥാപനങ്ങൾ ===
=== പ്രധാന സ്ഥാപനങ്ങൾ ===
==== ലൈബ്രറി ====
കൊളശേരിയിൽ സ്ഥിതി ചെയ്യുന്ന ലൈബ്രറി കരയത്തിൽ നാരായണൻ സ്മാരക മന്ദിരം എന്ന പേരിൽ അറിയപ്പെടുന്നു.
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2072774" എന്ന താളിൽനിന്ന് ശേഖരിച്ചത്