"ഗവൺമെന്റ് യു പി എസ്സ് വേളൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== വേളൂർ ==
== വേളൂർ ==
കേരളത്തിലെ  കോട്ടയം ജില്ലയിലെ  ഒരു ഗ്രാമമാണ് വേളൂർ. 
കേരളത്തിലെ  കോട്ടയം ജില്ലയിലെ  ഒരു ഗ്രാമമാണ് വേളൂർ. 


വരി 6: വരി 7:


== പ്രധാന പൊതു സ്ഥാപനങ്ങൾ ==
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
 
[[പ്രമാണം:33450primary healthcentre.jpg|thumb|primary health centre]]
* നഗര പ്രാഥമികാരോഗ്യ കേന്ദ്രം ,വേളൂർ   
* നഗര പ്രാഥമികാരോഗ്യ കേന്ദ്രം ,വേളൂർ   
* കസ്തുർബാ തൊഴിൽ പരിശീലനകേന്ദ്രം ,  വേളൂർ
* കസ്തുർബാ തൊഴിൽ പരിശീലനകേന്ദ്രം ,  വേളൂർ

19:30, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

വേളൂർ

കേരളത്തിലെ  കോട്ടയം ജില്ലയിലെ  ഒരു ഗ്രാമമാണ് വേളൂർ. 

ഭൂമിശാസ്‌ത്രം

കോട്ടയം മുനിസിപ്പാലിറ്റിയുടെ കീഴിൽ വരുന്ന ഒരു താഴ്ന്ന പ്രദേശമാണ് വേളൂർ .സ്‌കൂളുകൾ ,ആരാധനാലയങ്ങൾ ,പ്രാഥമികാരോഗ്യകേന്ദ്രം എന്നിവ ഈ പ്രദേശത്തു കാണപ്പെടുന്നു .

പ്രധാന പൊതു സ്ഥാപനങ്ങൾ

primary health centre
  • നഗര പ്രാഥമികാരോഗ്യ കേന്ദ്രം ,വേളൂർ 
  • കസ്തുർബാ തൊഴിൽ പരിശീലനകേന്ദ്രം , വേളൂർ

ശ്രദ്ധേയരായ വ്യക്തികൾ

പ്രശസ്ത മലയാള ഹാസ്യസാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടി

.ആരാധനാലയങ്ങൾ

സെന്റ് ഏലിയാസ് ജാക്കോബൈറ്റ് സിറിയൻ ചാപ്പൽ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവഃ എൽ .പി .സ്കൂൾ ,വേളൂർ

മുനിസിപ്പൽ നേഴ്സറി സ്കൂൾ ,വേളൂർ

സെന്റ് ജോൺസ് യു .പി  സ്കൂൾ ,വേളൂർ 

സെന്റ് ജോൺസ് എൽ .പി  സ്കൂൾ ,വേളൂർ