മേരിലാന്റ് ഹൈസ്കൂൾ മടമ്പം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:49, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024ഹൈടെക് ക്ളാസ്സ്മുറികൾ
(മാനേജ്മെന്റ്) |
(ഹൈടെക് ക്ളാസ്സ്മുറികൾ) |
||
വരി 29: | വരി 29: | ||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
മാർ മാത്യു മൂലക്കാട്ട് അതിരൂപതാധ്യക്ഷനും മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനും ആയിരിക്കുന്ന കോട്ടയം അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. | മാർ മാത്യു മൂലക്കാട്ട് അതിരൂപതാധ്യക്ഷനും മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനും ആയിരിക്കുന്ന കോട്ടയം അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. | ||
== '''ഹൈടെക് ക്ളാസ്സ്മുറികൾ''' == | |||
'''കുട്ടികൾ ആധുനികയുഗത്തെതോട്ടറിഞ്ഞ്,പുതിയ ടെക്നോളജിയിലുടെ അറിവ് സ്വായിത്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി എട്ട് മുതൽ പത്താംക്ലാസ് വരെ ഉള്ള ക്ളാസ് മുറികളിൽ പൂർണ്ണമായും,ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 75 ശതമാനവും സംസ്ഥാന സർക്കാരിന്റെയും മറ്റുസുമനസുകളുടെയും സഹായത്തോടെ ഹൈടെക് ക്ളാസ്സ്മുറികൾ ആണ് ഉള്ളത്.ലാപ് ടോപ്പ് , പ്രോജക്ടർ, സ്പീക്കർ എന്നിവയുടെ സഹായത്തോടെ പാഠപുസ്തകങ്ങളിലെ പ്രവർത്തനങ്ങൾ ആഴത്തിലും,രസകരമായും,അനുഭവിച്ചറിഞ്ഞ് പഠിക്കുന്നതിന് ഇവ സഹായകമാകുന്നു.ഇതുകൂടാതെ സുസജ്ജമായ കമ്പ്യൂട്ടർ ലാബ് നമ്മുടെ കുട്ടികളെ സാങ്കേതിക വിദ്യാ പരിശീലനത്തിൽ ഒത്തിരി ഏറെ മുന്നേറാൻ സഹായയിക്കുന്നു.ICT പ്രവർത്തനങ്ങൾക്ക് ശ്രീ.സ്റ്റീഫൻ തോമസ് നേതൃത്തം നൽകുന്നു.''' | |||
'''അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബുുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.''' |