"ബി.ഇ.എം.യു..പി.എസ്. കൊടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== കൊടക്കൽ == മലപ്പുറം ജില്ലയിലെ തിരുനാവായ വില്ലേജിൽ സ്ഥിതിചെയ്യുന്ന ഒരു ദേശമാണ് കൊടക്കൽ. ബ്രിട്ടീഷ്കാരുടെ കാലത്തുള്ള ഒരു ടൈൽ ഫാക്ടറി ഇവിടെ സ്ഥിതി ചെയ്യുന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== കൊടക്കൽ == | == കൊടക്കൽ == | ||
മലപ്പുറം ജില്ലയിലെ തിരുനാവായ വില്ലേജിൽ സ്ഥിതിചെയ്യുന്ന ഒരു ദേശമാണ് കൊടക്കൽ. ബ്രിട്ടീഷ്കാരുടെ കാലത്തുള്ള ഒരു ടൈൽ ഫാക്ടറി ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. | മലപ്പുറം ജില്ലയിലെ തിരുനാവായ വില്ലേജിൽ സ്ഥിതിചെയ്യുന്ന ഒരു ദേശമാണ് കൊടക്കൽ. ബ്രിട്ടീഷ്കാരുടെ കാലത്തുള്ള ഒരു ടൈൽ ഫാക്ടറി ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. | ||
പ്രസിദ്ധമായ മണിക്കിണർ സ്ഥിതിചെയ്യുന്നത് കൊടക്കലിലാണ്. മാമാങ്കത്തിൽ മരണപ്പെടുന്ന വള്ളുവനാട്ടിലെ ചാവേറുകളെ കൂട്ടത്തോടെ സംസ്കരിച്ചിരുന്ന കിണർ എന്നു പറയപ്പെടുന്നു.മൃതദേഹങ്ങൾ കൂട്ടത്തോടെ മണിക്കിണറിലിട്ട് ആനകളെ കൊണ്ട് | |||
ചവിട്ടി നിറക്കുകയായിരുന്നു എന്നാണ് ഐതിഹ്യം. |
15:55, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൊടക്കൽ
മലപ്പുറം ജില്ലയിലെ തിരുനാവായ വില്ലേജിൽ സ്ഥിതിചെയ്യുന്ന ഒരു ദേശമാണ് കൊടക്കൽ. ബ്രിട്ടീഷ്കാരുടെ കാലത്തുള്ള ഒരു ടൈൽ ഫാക്ടറി ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
പ്രസിദ്ധമായ മണിക്കിണർ സ്ഥിതിചെയ്യുന്നത് കൊടക്കലിലാണ്. മാമാങ്കത്തിൽ മരണപ്പെടുന്ന വള്ളുവനാട്ടിലെ ചാവേറുകളെ കൂട്ടത്തോടെ സംസ്കരിച്ചിരുന്ന കിണർ എന്നു പറയപ്പെടുന്നു.മൃതദേഹങ്ങൾ കൂട്ടത്തോടെ മണിക്കിണറിലിട്ട് ആനകളെ കൊണ്ട്
ചവിട്ടി നിറക്കുകയായിരുന്നു എന്നാണ് ഐതിഹ്യം.