"എച്ച്.എസ്സ്.കുത്തന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 8: | വരി 8: | ||
* കുത്തനൂർ ഹൈയർ സെക്കണ്ടറി സ്കൂൾ | * കുത്തനൂർ ഹൈയർ സെക്കണ്ടറി സ്കൂൾ | ||
[[പ്രമാണം:21014 school.jpg|THUMB|എച്ച്എസ്എസ് കുത്തനൂർ]] | |||
* AJBS കുത്തനൂർ | * AJBS കുത്തനൂർ | ||
10:23, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കുത്തന്നൂർ
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കുത്തന്നൂർ ഗ്രാമപഞ്ചായത്ത് .
ഭൂമിശാസ്ത്രം
കുത്തന്നൂർ പഞ്ചായത്തിന്റെ ആകെ വിസ്തൃതി 35.83 ചതുരശ്ര കിലോമീറ്റർ ആണ്.
പ്രധാനപ്പെട്ട പൊതു സ്ഥാപനങ്ങൾ
- കുത്തനൂർ ഹൈയർ സെക്കണ്ടറി സ്കൂൾ
- AJBS കുത്തനൂർ
- KJBS കുത്തനൂർ
ആരാധനാലയങ്ങൾ
കയറാംപാറ മഖ്ബറ ജാറം
കിഴക്കേത്തറ ക്ഷേത്രം
മന്ദാടൂർ ശിവക്ഷേത്രം
നടുമന്ദം ക്ഷേത്രം
കോതമംഗലം ശ്രീകുറുംബ ഭഗവതി ക്ഷേത്രം
പുൽപ്പുരമന്ദം ഭരതക്ഷേത്രം
നീളിപ്പാറ ഹനഫി ജുമാ മസ്ജിദ്