"എസ് ഡി വി ജി യു പി എസ് നീർക്കുന്നം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് ഡി വി ജി യു പി എസ് നീർക്കുന്നം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
08:06, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
Shafeena A (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
1.43 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. പ്രീപ്രൈമറി വിഭാഗത്തിലേക് ഒരു ബിൽഡിങ്ങും എൽ പി വിഭാഗത്തിലേക്ക് 4 ബിൽഡിങ്ങുകളും യു പി വിഭാഗത്തിലേക് 5 ബിൽഡിങ്ങുകളും ഉണ്ട്. 45 ക്ലാസ്സ് മുറികളാണ് ഉള്ളത്. സ്‌കൂളിലേക്കു ഒരു കംപ്യൂട്ടർ ലാബും ഏഴ് സ്മാർട്ട് ക്ലാസ് റൂമുകളും ഉണ്ട്. ലാബിൽ മുപ്പത്തിയൊന്ന് കംപ്യൂട്ടറുകളും ഉണ്ട്. സ്‍കൂളിലെ എല്ലാ ക്ലാസ്സ് മുറികളിലും നൂതന ആശയമായ ക്ലാസ്സ്‌റൂം ലൈബ്രറിയും പൊതുവായി ഒരു ഓപൺ ലൈബ്രറിയും സജ്ജീകരിച്ചിരിക്കുന്നു. ഗതാഗത ആവശ്യങ്ങൾക്കായി സ്‍കൂളിന് നാല് സ്വന്തം വാഹനങ്ങൾ നിലവിലുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകമായി ഇരുപത് യൂണിറ്റുകൾ വീതമുള്ള രണ്ട് ടോയ്‍ലറ്റ് സജ്ജീകരിച്ചിരിക്കുന്നു. അക്കാദമീയവും അക്കാദമീയനുബന്ധവുമായ പരിപാടികൾ നടത്താ൯ വിശാലമായ ഓപൺ ഓഡിറ്റോറിയവും ഉണ്ട്. | 1.43 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. പ്രീപ്രൈമറി വിഭാഗത്തിലേക് ഒരു ബിൽഡിങ്ങും എൽ പി വിഭാഗത്തിലേക്ക് 4 ബിൽഡിങ്ങുകളും യു പി വിഭാഗത്തിലേക് 5 ബിൽഡിങ്ങുകളും ഉണ്ട്. 45 ക്ലാസ്സ് മുറികളാണ് ഉള്ളത്. സ്‌കൂളിലേക്കു ഒരു കംപ്യൂട്ടർ ലാബും ഏഴ് സ്മാർട്ട് ക്ലാസ് റൂമുകളും ഉണ്ട്. ലാബിൽ മുപ്പത്തിയൊന്ന് കംപ്യൂട്ടറുകളും ഉണ്ട്. സ്‍കൂളിലെ എല്ലാ ക്ലാസ്സ് മുറികളിലും നൂതന ആശയമായ ക്ലാസ്സ്‌റൂം ലൈബ്രറിയും പൊതുവായി ഒരു ഓപൺ ലൈബ്രറിയും സജ്ജീകരിച്ചിരിക്കുന്നു. ഗതാഗത ആവശ്യങ്ങൾക്കായി സ്‍കൂളിന് നാല് സ്വന്തം വാഹനങ്ങൾ നിലവിലുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകമായി ഇരുപത് യൂണിറ്റുകൾ വീതമുള്ള രണ്ട് ടോയ്‍ലറ്റ് സജ്ജീകരിച്ചിരിക്കുന്നു. അക്കാദമീയവും അക്കാദമീയനുബന്ധവുമായ പരിപാടികൾ നടത്താ൯ വിശാലമായ ഓപൺ ഓഡിറ്റോറിയവും ഉണ്ട്. | ||
[[പ്രമാണം:35338 assembly hall.jpeg|thumb|സ്‌കൂൾ അസംബ്ലി ഹാൾ ]] | [[പ്രമാണം:35338 assembly hall.jpeg|thumb|സ്‌കൂൾ അസംബ്ലി ഹാൾ ]] | ||
[[പ്രമാണം:35338-COMPUTER LAB .jpg|thumb|നവീകരിച്ച കംപ്യൂട്ടർ ലാബ് ]] |