"കൊല്ലം യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Linsis (സംവാദം | സംഭാവനകൾ)
Linsis (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
[[പ്രമാണം:16350-PISHARIKAVU TEMPLE.jpeg
[[പ്രമാണം:16350-PISHARIKAVU TEMPLE.jpeg
|thumb| pisharikavu]]
|thumb| pisharikavu]]
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ വിയ്യൂർ വില്ലേജിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് കൊല്ലം.മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ ശ്രീ പിഷാരികാവ് സ്ഥിതിചെയ്യുന്നത്ഇവിടെയാണ്. ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് ഈ ദേശത്തിന് കൊല്ലം എന്ന പേര് വന്നത്.

=== ഭൂമിശാസ്ത്രം ===
===ഭൂമിശാസ്ത്രം===

=== കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെഒരു ഗ്രാമമാണ് കൊല്ലം.ഈ ഗ്രാമത്തിന്റെ ചില ഭാഗങ്ങൾ കടലോര പ്രദേശങ്ങളാണ്. ===
===കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെഒരു ഗ്രാമമാണ് കൊല്ലം.ഈ ഗ്രാമത്തിന്റെ ചില ഭാഗങ്ങൾ കടലോര പ്രദേശങ്ങളാണ്.===

==== പൊതു സ്ഥാപനങ്ങൾ ====
====പൊതു സ്ഥാപനങ്ങൾ====  

* കൊല്ലം പോസ്റ്റ് ഓഫീസ്
*കൊല്ലം പോസ്റ്റ് ഓഫീസ്
* വില്ലേജ് ഓഫീസ്
*വില്ലേജ് ഓഫീസ്

====== ആരാധനാലയങ്ങൾ ======
======ആരാധനാലയങ്ങൾ======
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം - നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ക്ഷേത്രമാണ് ഇത്. ഇവിടത്തെ ചുമർ ചിത്രങ്ങൾ ഏറ്റവും പഴക്കമുള്ളതാണ്. ക്ഷേത്രത്തിലെ വാർഷിക ഉത്സവം മീനം എന്ന മലയാള മാസത്തിൽ 8 ദിവസമാണ് നടക്കുന്നത്. ഏഴാം ദിവസം വലിയ വിളക്ക്, എട്ടാം ദിവസം കളിയാട്ടമായി ആഘോഷിക്കുന്നു.കാ ളിയാട്ട മഹോത്സവത്തിന് ക്ഷേത്രത്തിലെ നാന്തകം വാൾ പെൺ ആനപ്പുറത്ത് എഴുന്നള്ളിക്കുന്നു. മലബാറിലെ ഏറ്റവും വലിയ ഉത്സവമാണിത്.

"https://schoolwiki.in/കൊല്ലം_യു_പി_എസ്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്