"എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|S. N. D. P. H. S. S. Aluva}}
{{prettyurl|S. N. D. P. H. S. S. Aluva}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
എറണാകുളം ജില്ലയിൽ ആലുവ ഉപജില്ലയിൽപ്പെട്ട വാഴകുളം ബ്ലോക്ക് പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് "'''എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ'''".+
എറണാകുളം ജില്ലയിൽ ആലുവ ഉപജില്ലയിൽപ്പെട്ട വാഴകുളം ബ്ലോക്ക് പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് "'''എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ'''".
   
വരി 62: വരി 62:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
 
== ആമുഖം ==
== ആമുഖം ==
അദ്വൈത ദർശനത്തെ സിദ്ധാന്തത്തിന്റെ താളിയോലയിൽ നിന്നും ജീവിതത്തിന്റെ നനവൂറുന്ന മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന ഋഷീശ്വരനാണ് ശ്രീ നാരായണ ഗുരുദേവൻ.ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന് ഉദ്ഘോഷിച്ച ഗുരുദേവൻ പ്രസ്തുത സിദ്ധാന്തത്തെ  പ്രായോഗികമാക്കുന്നതിനായി ചരിത്രമുറങ്ങുന്ന ആലുവയുടെ മണ്ണിൽ സർവർക്കും വിദ്യ പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സംസ്കൃത പാഠശാല  സ്ഥാപിച്ചത് .ആ വിദ്യാകേന്ദ്രം ഇന്ന് എസ് എൻ ഡി പി ഹയർസെക്കണ്ടറി സ്കൂൾ എന്ന പേരിൽ ദേശവാസികൾക്കാകെ വിദ്യയും ഊർജ്ജവും പകർന്നുകൊണ്ട് തലയുയർത്തി നിൽക്കുകയാണ്. യുഗപുരുഷനായ ഗുരുദേവൻ അറിവിന്റെ ഈ ദീപനാളം തെളിച്ച് വച്ചിട്ട് ഈ അവസരത്തിൽ 100 വർഷങ്ങൾ തികയുന്നു.[[കൂടുതൽ വായിക്കുക24644/ചരിത്രം|കൂടുതൽ  വായിക്കുക]]  

വരി 75: വരി 72:
==മുൻകാല അധ്യാപകർ==
==മുൻകാല അധ്യാപകർ==

* ആത്മാനന്ദ സ്വാമികൾ
* '''ആത്മാനന്ദ സ്വാമികൾ'''
* രാമപ്പണിക്കർ
* '''രാമപ്പണിക്കർ'''
* എം.കെ.ഗോവിന്ദൻ
* '''എം.കെ.ഗോവിന്ദൻ'''
* കുറ്റിപ്പുഴ കൃഷ്‌ണപിള്ള
* '''കുറ്റിപ്പുഴ കൃഷ്‌ണപിള്ള'''
* സി അയ്യപ്പൻ
* '''സി അയ്യപ്പൻ'''

==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==

* ശ്രീമദ് നടരാജ ഗുരു
* '''ശ്രീമദ് നടരാജ ഗുരു'''
* നിത്യ ചൈതന്യ യതി
* '''നിത്യ ചൈതന്യ യതി'''
* പേരൂർ കൃഷ്ണൻ എംബ്രാന്തിരി
* '''പേരൂർ കൃഷ്ണൻ എംബ്രാന്തിരി'''
* പഴമ്പിളളി അച്യുതൻ
* '''പഴമ്പിളളി അച്യുതൻ'''
* രാമൻ പണിക്കർ
* '''രാമൻ പണിക്കർ'''
* പരമേശ്വര ശാസ്ത്രികൾ
* '''പരമേശ്വര ശാസ്ത്രികൾ'''
* മഹാകവി ജി ശങ്കരകുറുപ്പ്‌
* '''മഹാകവി ജി ശങ്കരകുറുപ്പ്‌'''
* കെ. പി. ഹോർമിസ്  (ഫെഡറൽ ബാങ്ക് സ്ഥാപകൻ )
* '''കെ. പി. ഹോർമിസ്  (ഫെഡറൽ ബാങ്ക് സ്ഥാപകൻ )'''
* ഭരത് പി.ജെ ആന്റണി
* '''ഭരത് പി.ജെ ആന്റണി'''
* ഡോ. പി.ആർ ശാസ്ത്രികൾ
* '''ഡോ. പി.ആർ ശാസ്ത്രികൾ'''
* ഒ.പി.ജോസഫ്‌
* '''ഒ.പി.ജോസഫ്‌'''
* ശ്രീ അൻവർസാദത്ത്‌ (ആലുവ എം.എൽ.എ)
* '''ശ്രീ അൻവർസാദത്ത്‌ (ആലുവ എം.എൽ.എ)'''

== സവിശേഷതകൾ ==
== സവിശേഷതകൾ ==
ഏഷ്യയിലെ ആദ്യത്തെയും, ലോകത്തെ രണ്ടാമത്തെയും സർവ്വമത സമ്മേളനത്തിന് വേദിയാവുക വഴി ലോകചരിത്രഭൂമികയിൽ തന്നെ ഈ സഥാപനം സഥാനം പിടിച്ചു. അതു പോലെ തന്നെ മഹാകവി രവീന്ദ്രനാഥ ടാഗോറിനു സ്വീകരണം നൽകിയതും സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ ആദ്യത്തെ സഹോദര സമ്മേളനം നടന്നതും  വെയിൽസ് രാജകുമാരനിൽ നിന്ന് പട്ടും വളയും ലഭിച്ച മഹാകവി കുമാരനാശാന് സ്വീകരണം നല്കിയതും എല്ലാം ഈ സ്കൂളിലെ ഹാളിലായിരുന്നു എന്നതും അവിസ്മരണീയമാണ്. തിരുവിതാംകൂർ ദിവാൻ മി.വാട്സൺ, കൊച്ചി ദിവാൻ ഹെർബർട്ട് തുടങ്ങിയ പ്രമുഖ വിദേശികൾ ഈ പാഠശാല സന്ദർശിക്കുകയും, വിദ്യർത്ഥികളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്.  
ഏഷ്യയിലെ ആദ്യത്തെയും, ലോകത്തെ രണ്ടാമത്തെയും സർവ്വമത സമ്മേളനത്തിന് വേദിയാവുക വഴി ലോകചരിത്രഭൂമികയിൽ തന്നെ ഈ സഥാപനം സഥാനം പിടിച്ചു. അതു പോലെ തന്നെ മഹാകവി രവീന്ദ്രനാഥ ടാഗോറിനു സ്വീകരണം നൽകിയതും സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ ആദ്യത്തെ സഹോദര സമ്മേളനം നടന്നതും  വെയിൽസ് രാജകുമാരനിൽ നിന്ന് പട്ടും വളയും ലഭിച്ച മഹാകവി കുമാരനാശാന് സ്വീകരണം നല്കിയതും എല്ലാം ഈ സ്കൂളിലെ ഹാളിലായിരുന്നു എന്നതും അവിസ്മരണീയമാണ്. തിരുവിതാംകൂർ ദിവാൻ മി.വാട്സൺ, കൊച്ചി ദിവാൻ ഹെർബർട്ട് തുടങ്ങിയ പ്രമുഖ വിദേശികൾ ഈ പാഠശാല സന്ദർശിക്കുകയും, വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്.  

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2066746" എന്ന താളിൽനിന്ന് ശേഖരിച്ചത്