"'''എന്റെ നാട് സുന്ദരം'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) കൊട്ടുമ്പുറം കൊട്ടിയം ആയ കഥ. |
കൊട്ടുമ്പുറം കൊട്ടിയം ആയ കഥ. |
||
| വരി 1: | വരി 1: | ||
'''കൊട്ടിയം''' | |||
ചരിത്രം ഭൂമിശാസ്ത്രം | ചരിത്രം ഭൂമിശാസ്ത്രം | ||
കൊട്ടിയത്തിന്റെ പഴയപേര് കോട്ടുംമ്പുറം എന്നാണ് ചരിത്രം പറയുന്നത് . ആ പേര് രാജഭരണ കാലവുമായി ബന്ധപ്പെട്ട് ലഭിച്ചതാണ് . | കൊട്ടിയത്തിന്റെ പഴയപേര് കോട്ടുംമ്പുറം എന്നാണ് ചരിത്രം പറയുന്നത് . ആ പേര് രാജഭരണ കാലവുമായി ബന്ധപ്പെട്ട് ലഭിച്ചതാണ് . | ||
പി. ശങ്കുണ്ണിമേനോന്റെ തിരുവിതാംകൂർ ചരിത്രം | പി. ശങ്കുണ്ണിമേനോന്റെ 'തിരുവിതാംകൂർ ചരിത്രം' എന്ന പുസ്‌തകത്തിൽ ഇപ്രകാരമാണ് എഴുതിയിരിക്കുന്നത് ദേശിങ്ങനാട്ടിലേക്ക് വരുന്ന രാജപ്രധിനിധികളുടെ വിശ്രമകേന്ദ്രമായിരുന്നു കൊട്ടിയം. പ്രതിനിധികൾ എത്തി എന്ന് ഭരണാധികാരികളെ അറിയിക്കുന്നത് ഇവിടെ വച്ചാണ് | ||
കൊട്ടി അറിയിക്കുന്ന സ്ഥലമായതിനാൽ കൊട്ടുമ്പുറമായി.അതിനെ കൊട്ടിയമ്പലം എന്നാണത്രെ പറഞ്ഞിരുന്നത് .മറ്റൊരു അറിവ് ഇങ്ങനെ ആണ് ,ചാതുർവർണ്യ വ്യവസ്ഥയിൽ നമ്പൂതിരിമാരുടെ ഇല്ലങ്ങൾക്കു എഴുപതുവാര വരെ കീഴ്ജാതിക്കാർ വന്നു നിൽക്കുകയും ആ വിവരം കതകിൽ കൊട്ടി അറിയിക്കും വിധമുള്ള പടിപ്പുര വാതിലുകൾ മുൻപ് വരേണ്യ വർഗ്ഗത്തിന്റെ തറവാടുകളിലുണ്ടായിരുന്നു. | കൊട്ടി അറിയിക്കുന്ന സ്ഥലമായതിനാൽ കൊട്ടുമ്പുറമായി.അതിനെ കൊട്ടിയമ്പലം എന്നാണത്രെ പറഞ്ഞിരുന്നത് .മറ്റൊരു അറിവ് ഇങ്ങനെ ആണ് ,ചാതുർവർണ്യ വ്യവസ്ഥയിൽ നമ്പൂതിരിമാരുടെ ഇല്ലങ്ങൾക്കു എഴുപതുവാര വരെ കീഴ്ജാതിക്കാർ വന്നു നിൽക്കുകയും ആ വിവരം കതകിൽ കൊട്ടി അറിയിക്കും വിധമുള്ള പടിപ്പുര വാതിലുകൾ മുൻപ് വരേണ്യ വർഗ്ഗത്തിന്റെ തറവാടുകളിലുണ്ടായിരുന്നു. | ||