"കൊല്ലം യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Linsis (സംവാദം | സംഭാവനകൾ)
Linsis (സംവാദം | സംഭാവനകൾ)
വരി 10: വരി 10:
* കൊല്ലം പോസ്റ്റ് ഓഫീസ്
* കൊല്ലം പോസ്റ്റ് ഓഫീസ്
* വില്ലേജ് ഓഫീസ്
* വില്ലേജ് ഓഫീസ്
====== ആരാധനാലയങ്ങൾ ======
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം - നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ക്ഷേത്രമാണ് ഇത്. ഇവിടത്തെ ചുമർ ചിത്രങ്ങൾ ഏറ്റവും പഴക്കമുള്ളതാണ്. ക്ഷേത്രത്തിലെ വാർഷിക ഉത്സവം മീനം എന്ന മലയാള മാസത്തിൽ 8 ദിവസമാണ് നടക്കുന്നത്. ഏഴാം ദിവസം വലിയ വിളക്ക്, എട്ടാം ദിവസം കളിയാട്ടമായി ആഘോഷിക്കുന്നു.കാ ളിയാട്ട മഹോത്സവത്തിന് ക്ഷേത്രത്തിലെ നാന്തകം വാൾ പെൺ ആനപ്പുറത്ത് എഴുന്നള്ളിക്കുന്നു. മലബാറിലെ ഏറ്റവും വലിയ ഉത്സവമാണിത്.
പാറപ്പള്ളി മഖാം
കൊല്ലം ദേശത്തെ മറ്റൊരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് പാറപ്പള്ളി മഖാം. കടലോര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ പള്ളിയിലേക്ക് വിവിധ ദേശങ്ങളിൽ നിന്നും തീർത്ഥാടകർ എത്തുന്നു.
"https://schoolwiki.in/കൊല്ലം_യു_പി_എസ്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്