"കൊല്ലം യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 7: | വരി 7: | ||
==== പൊതു സ്ഥാപനങ്ങൾ ==== | ==== പൊതു സ്ഥാപനങ്ങൾ ==== | ||
വില്ലേജ് ഓഫീസ് | * കൊല്ലം പോസ്റ്റ് ഓഫീസ് | ||
* വില്ലേജ് ഓഫീസ് |
23:19, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൊല്ലം
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ വിയ്യൂർ വില്ലേജിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് കൊല്ലം.മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ ശ്രീ പിഷാരികാവ് സ്ഥിതിചെയ്യുന്നത്ഇവിടെയാണ്. ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് ഈ ദേശത്തിന് കൊല്ലം എന്ന പേര് വന്നത്.
ഭൂമിശാസ്ത്രം
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെഒരു ഗ്രാമമാണ് കൊല്ലം.ഈ ഗ്രാമത്തിന്റെ ചില ഭാഗങ്ങൾ കടലോര പ്രദേശങ്ങളാണ്.
പൊതു സ്ഥാപനങ്ങൾ
- കൊല്ലം പോസ്റ്റ് ഓഫീസ്
- വില്ലേജ് ഓഫീസ്