"ഗവ. യു പി എസ് പാറക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== മാണിക്കൽ == | == മാണിക്കൽ == | ||
[[പ്രമാണം:Aaliyadu mandapam.jpg|thumb|ആലിയാട് മണ്ഡപം]] | |||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെട്ടതാണ് മാണിക്കൽ ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം | തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെട്ടതാണ് മാണിക്കൽ ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം | ||
23:18, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മാണിക്കൽ
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെട്ടതാണ് മാണിക്കൽ ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം
ജില്ലയിലെ ആദ്യത്തെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയ ഗ്രാമപഞ്ചായത്താണ് മാണിക്കൽ. ഈ പഞ്ചായത്തിൽ
നിലവിൽ 21 വാർഡുകൾ ഉണ്ട്. പഞ്ചായത്തിലെ കോട്ടപ്പുറം പള്ളിക്ക് സമീപത്തായി വൈക്കം സത്യാഗ്രഹ സമയത്ത് ഗാന്ധിജി എത്തുകയും, അവിടുന്ന് കാൽനടയായി പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തി ദർശനം നടത്തുകയും ചെയ്തു.
ഭൂമിശാസ്ത്രം
മാണിക്കൽ പഞ്ചായത്തിലെ ഭൂപ്രകൃതിയെ വലിയ കുന്നുകൾ, കുത്തനെയുള്ള ചരിവുകൾ, ചെറിയ താഴ്വരകൾ, ഏലാ
പ്രദേശങ്ങൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.നിറയെ പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയാണ് മാണിക്കൽ പഞ്ചായത്ത്. ചെറു തോടുകളും വയലോരങ്ങളും നിറഞ്ഞ സുന്ദര ഗ്രാമം.
പ്രമുഖ സ്ഥാപനങ്ങൾ
പൊതുസ്ഥാപനങ്ങൾ
- മാണിക്കൽ ഗ്രാമപഞ്ചായത്ത്
- കൃഷിഭവൻ, മാണിക്കൽ
- കോലിയക്കോട് വില്ലേജ് ആഫീസ്
- കോലിയക്കോട് പി.എച്ച്.എസ്.സി
- കോലിയക്കോട് തപാൽ ആഫീസ്
- വേളാവൂർ മൃഗാശുപത്രി
- മാണിക്കൽ പൊതു കാർഷിക വിപണി വേളാവൂർ
- മാണിക്കൽ വില്ലേജ് ഓഫീസ്
- ഗവ ;ആയുർവേദാശുപത്രി വെള്ളാണിക്കൽ
- ഗവഃ ഹോമിയോ ഡിസ്‌പെൻസറി പ്ലാക്കീഴ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- പിരപ്പൻകോട് എൽ.പി.എസ്
- കൊപ്പം എൽ.പി.എസ്
- പാറക്കൽ യു.പി.എസ്
- കോലിയക്കോട് യു.പി.എസ്
- ഗവ. ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര
- പിരപ്പൻകോട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
- യു .ഐ .റ്റി .സെന്റർ പിരപ്പൻകോട്
- തലയിൽ എൽ .പി .സ്
- ഗവ .ഗേൾ സ് .എഎച് .എസ് എസ്.കന്യാകുളങ്ങര
ആരാധനാലയങ്ങൾ
- പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
- ആലിയാട് ക്ഷേത്രം
- വേളാവൂർ ജമാഅത്ത്
- കോട്ടപ്പുറം പള്ളി
- ചേലയം ഭഗവതീക്ഷേത്രം
- മുണ്ടക്കൽവാരം തമ്പുരാൻ ക്ഷേത്രം
- വൈദ്യൻകാവ് ഭഗവതി ക്ഷേത്രം