"ഗവ. എൽ പി എസ് വളയൻചിറങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 12: | വരി 12: | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
മാർ.തോമൻ യാക്കോബായ സുറിയാനി പള്ളി, തുരുത്തിപ്പിള്ളി | * വിമ്മല മഹാദേവ ക്ഷേത്രം | ||
* മാർ.തോമൻ യാക്കോബായ സുറിയാനി പള്ളി, തുരുത്തിപ്പിള്ളി | |||
== വിദ്യാലയങ്ങൾ == | |||
* ജി.എൽ.പി.എസ് വളയൻചിറങ്ങര | |||
* എച്ച്.എസ്.എസ് വളയൻചിറങ്ങര | |||
* മന്നത്ത് വിദ്യാഭവൻ വളയൻചിറങ്ങര |
10:57, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വളയൻചിറങ്ങര
കേരളത്തിൽ എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് വളയൻചിറങ്ങര. പെരുമ്പാവൂർ പട്ടണത്തിൽനിന്നും 9 കിലോമീറ്റർ ദൂരെയും മൂവാറ്റുപുഴ പട്ടണത്തിൽനിന്നും 15 കിലോമീറ്റർ ദൂരെയും ആണ് ഈ ഗ്രാമം
ഭൂമിശാസ്ത്രം
വളയൻചിറങ്ങര എന്ന പേരിന്റെ അർത്ഥം "വളഞ്ഞ ചിറയുടെ കര" എന്നാണ്, വളവിന്റെ ആകൃതിയിലുള്ള കുളത്തിന്റെ കരയിലുള്ള ഒരു ദേശം കുന്നത്തുനാട് താലൂക്കിന്റെ കീഴിലാണ് വളയൻചിറങ്ങര, വെങ്ങോല, മഴുവാനൂർ, രായമംഗലം എന്നീ മൂന്ന് പഞ്ചായത്തുകളുടെ സംഗമസ്ഥാനം
പ്രധാന സ്ഥാപനങ്ങൾ
- ഐരാപുരം റബ്ബർപാർക്ക്
- വളയൻചിറങ്ങര വായനശാല
ആരാധനാലയങ്ങൾ
- വിമ്മല മഹാദേവ ക്ഷേത്രം
- മാർ.തോമൻ യാക്കോബായ സുറിയാനി പള്ളി, തുരുത്തിപ്പിള്ളി
വിദ്യാലയങ്ങൾ
- ജി.എൽ.പി.എസ് വളയൻചിറങ്ങര
- എച്ച്.എസ്.എസ് വളയൻചിറങ്ങര
- മന്നത്ത് വിദ്യാഭവൻ വളയൻചിറങ്ങര