"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== '''ചെല്ലാനം''' ==
== '''ചെല്ലാനം''' ==
'''എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലെ ഒരു ഗ്രാമവും പ്രാന്തപ്രദേശവുമാണ് ചെല്ലാനം .എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽ  പള്ളുരുത്തി ബ്ലോക്കിൽ ചെല്ലാനം ,കുമ്പളങ്ങി , പള്ളുരുത്തി വില്ലജ് പരിധിയിൽ  വരുന്ന ഗ്രാമ പഞ്ചായത്താണ് 19.37 ചതുരശ്ര കിലോമീറ്റർ  വിസ്‌തീർണമുള്ള  ചെല്ലാനം ഗ്രാമ പഞ്ചായത്ത്.'''  
'''കേരളത്തിൽ എറണാകുളം ജില്ലയുടെ തെക്കു പടിഞ്ഞാറു ഭാഗത്തു സ്ഥിതി ചെയ്യുന്ന  ഒരു ഗ്രാമമാണ്  ചെല്ലാനം.''' '''എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലെ ഒരു ഗ്രാമവും പ്രാന്തപ്രദേശവുമാണ് ചെല്ലാനം .എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽ  പള്ളുരുത്തി ബ്ലോക്കിൽ ചെല്ലാനം ,കുമ്പളങ്ങി , പള്ളുരുത്തി വില്ലജ് പരിധിയിൽ  വരുന്ന ഗ്രാമ പഞ്ചായത്താണ് 19.37 ചതുരശ്ര കിലോമീറ്റർ  വിസ്‌തീർണമുള്ള  ചെല്ലാനം ഗ്രാമ പഞ്ചായത്ത്.'''  


=== ഭൂമി ശാസ്ത്രം ===
=== ഭൂമി ശാസ്ത്രം ===
പള്ളിത്തോട്‌  വില്ലേജിന്റെയും  കാട്ടി പ്പറമ്പിന്റെയും  വടക്കേ അതിർത്തിയിൽ  നിന്ന്  ആരംഭിച്ചു  10 കിലോമീറ്റർ  നീളമുള്ള  ഇടുങ്ങിയ ഭൂപ്രദേശമാണ്  ചെല്ലാനം .
'''പള്ളിത്തോട്‌  വില്ലേജിന്റെയും  കാട്ടി പ്പറമ്പിന്റെയും  വടക്കേ അതിർത്തിയിൽ  നിന്ന്  ആരംഭിച്ചു  10 കിലോമീറ്റർ  നീളമുള്ള  ഇടുങ്ങിയ ഭൂപ്രദേശമാണ്  ചെല്ലാനം .'''

22:55, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചെല്ലാനം

കേരളത്തിൽ എറണാകുളം ജില്ലയുടെ തെക്കു പടിഞ്ഞാറു ഭാഗത്തു സ്ഥിതി ചെയ്യുന്ന  ഒരു ഗ്രാമമാണ്  ചെല്ലാനം. എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലെ ഒരു ഗ്രാമവും പ്രാന്തപ്രദേശവുമാണ് ചെല്ലാനം .എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽ  പള്ളുരുത്തി ബ്ലോക്കിൽ ചെല്ലാനം ,കുമ്പളങ്ങി , പള്ളുരുത്തി വില്ലജ് പരിധിയിൽ  വരുന്ന ഗ്രാമ പഞ്ചായത്താണ് 19.37 ചതുരശ്ര കിലോമീറ്റർ  വിസ്‌തീർണമുള്ള  ചെല്ലാനം ഗ്രാമ പഞ്ചായത്ത്.

ഭൂമി ശാസ്ത്രം

പള്ളിത്തോട്‌  വില്ലേജിന്റെയും  കാട്ടി പ്പറമ്പിന്റെയും  വടക്കേ അതിർത്തിയിൽ  നിന്ന്  ആരംഭിച്ചു  10 കിലോമീറ്റർ  നീളമുള്ള  ഇടുങ്ങിയ ഭൂപ്രദേശമാണ്  ചെല്ലാനം .