"ഗവ എച്ച് എസ്സ് എസ്സ് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 76: വരി 76:


2 ഏക്ക൪ 3സെ൯റ് സ്ഥലത്ത് 8 കെട്ടിടത്തിലായി 23 ക്ലാസ്സുകള് പ്രവ൪ത്തിക്കുന്നു. ഒരു നേഴ്സറി സ്ക്കൂളൂം ഉണ്ട്.  സ്ക്കൂളിന് ബസ്,  സുസജ്ജമായ ഇ൯റ൪നെറ്റ് ,16കംപ്യുട്ടറും 5 ലാപട്ടോപ്പും കൂടിയ കംപ്യൂട്ട൪ ലാബ്,7500 ബുക്കുകളുള്ള സ്ക്കൂള് ലൈബ്രറി,  സയ൯സ് ലാബ്,ടിങ്കറിംഗ് ലാ ഇവയും ചുറ്റു മതിലും കുടിവെള്ളസൗകര്യവും ടോയ്ലറ്റും ഉണ്ട്.
2 ഏക്ക൪ 3സെ൯റ് സ്ഥലത്ത് 8 കെട്ടിടത്തിലായി 23 ക്ലാസ്സുകള് പ്രവ൪ത്തിക്കുന്നു. ഒരു നേഴ്സറി സ്ക്കൂളൂം ഉണ്ട്.  സ്ക്കൂളിന് ബസ്,  സുസജ്ജമായ ഇ൯റ൪നെറ്റ് ,16കംപ്യുട്ടറും 5 ലാപട്ടോപ്പും കൂടിയ കംപ്യൂട്ട൪ ലാബ്,7500 ബുക്കുകളുള്ള സ്ക്കൂള് ലൈബ്രറി,  സയ൯സ് ലാബ്,ടിങ്കറിംഗ് ലാ ഇവയും ചുറ്റു മതിലും കുടിവെള്ളസൗകര്യവും ടോയ്ലറ്റും ഉണ്ട്.


കൂടുതൽ അറിയാൻ ഇവിടെ [[ഗവ എച്ച് എസ്സ് എസ്സ് പറവൂർ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
കൂടുതൽ അറിയാൻ ഇവിടെ [[ഗവ എച്ച് എസ്സ് എസ്സ് പറവൂർ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==



22:24, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ എച്ച് എസ്സ് എസ്സ് പറവൂർ
വിലാസം
പറവൂർ

പറവൂർ
,
പുന്നപ്ര നോർത്ത് പി.ഒ.
,
688014
,
ആലപ്പുഴ ജില്ല
സ്ഥാപിതം1883
വിവരങ്ങൾ
ഫോൺ0471 2267763
ഇമെയിൽ35011alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35011 (സമേതം)
എച്ച് എസ് എസ് കോഡ്04111
യുഡൈസ് കോഡ്32110100603
വിക്കിഡാറ്റQ87477990
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നപ്ര വടക്ക്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലംLKG മുതൽ 12 വരെ
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ574
പെൺകുട്ടികൾ511
ആകെ വിദ്യാർത്ഥികൾ1085
അദ്ധ്യാപകർ38
ഹയർസെക്കന്ററി
ആൺകുട്ടികൾ118
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ217
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി സുമ എ.
പ്രധാന അദ്ധ്യാപികശ്രീമതി. ഗീതാകുമാരി റ്റി.
പി.ടി.എ. പ്രസിഡണ്ട്ജയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സുനീഷ്യ ആന്റണി
അവസാനം തിരുത്തിയത്
19-01-2024Aswathyvinu
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ‍‍‍‍‍ പുന്നപ്ര വടക്ക് വില്ലേജിൽ‍‍‍‍ സഥിതിചെയ്യുന്ന സ൪ക്കാ൪ സക്കൂൾ‍‍ ആണ് ഗവ എച്ച് എസ്സ് എസ്സ് പറവൂർ

ചരിത്രം

1883 ലാണ് പറവൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ ആദ്യ രൂപമായ പനയക്കുളങ്ങര പ്രാഥമിക വിദ്യാലയം പിറവി കൊണ്ടത്. ക്രിസ്ത്യൻ മതപ്രചാരകരായിരുന്ന ലണ്ടൻ മിഷൻ സൊസൈറ്റി (എൽ.എം.എസ്) യാണ് വിദ്യാലയത്തിനു തുടക്കമിട്ടത്. ഇംഗ്ലീഷും മലയാളവുമാണ് പഠിപ്പിച്ചിരുന്നത്.

1916ൽ ജർമ്മൻ മിഷനറിമാർ സ്കൂൾ നടത്തിപ്പ് ചുമതല നാട്ടുകാർക്ക് വിട്ടുകൊടുത്തതിന് ശേഷമുള്ള വിടവാങ്ങൽ ചടങ്ങിന്റെ അപൂർവ്വദൃശ്യം


പഴയ ചെമ്പകശ്ശേരി രാജ്യത്തിന്റെ ഭാഗമായിരുന്നു പറവൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ . ഇപ്പോഴത്തെ അമ്പലപ്പുഴ - കുട്ടനാട് താലൂക്കുകൾ അടങ്ങുന്നതായിരുന്നു പുറക്കാട് എന്നു കൂടി അറിയപ്പെട്ടിരുന്ന ചെമ്പകശ്ശേരി രാജ്യം. 1746 ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് ഈ രാജ്യത്തെയും പിടിച്ചടക്കി തിരുവിതാംകൂറിനോട് ചേർത്തിരുന്നു.

        സ്കൂൾ പ്രവർത്തനം തുടങ്ങുമ്പോൾ തിരുവിതാംകൂർ വാണിരുന്നത് രാമവർമ്മ വിശാഖം തിരുനാൾ ആയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന നയമാണ് മഹാരാജാവ് പിന്തുടർന്നിരുന്നത്. ഇക്കാരണത്താൽ തന്നെ രാജ്യത്ത് പ്രാഥമിക വിദ്യാഭ്യാസം പുരോഗതി നേടിയിരുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

2 ഏക്ക൪ 3സെ൯റ് സ്ഥലത്ത് 8 കെട്ടിടത്തിലായി 23 ക്ലാസ്സുകള് പ്രവ൪ത്തിക്കുന്നു. ഒരു നേഴ്സറി സ്ക്കൂളൂം ഉണ്ട്. സ്ക്കൂളിന് ബസ്, സുസജ്ജമായ ഇ൯റ൪നെറ്റ് ,16കംപ്യുട്ടറും 5 ലാപട്ടോപ്പും കൂടിയ കംപ്യൂട്ട൪ ലാബ്,7500 ബുക്കുകളുള്ള സ്ക്കൂള് ലൈബ്രറി, സയ൯സ് ലാബ്,ടിങ്കറിംഗ് ലാ ഇവയും ചുറ്റു മതിലും കുടിവെള്ളസൗകര്യവും ടോയ്ലറ്റും ഉണ്ട്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്

ഗ്രന്ഥശാല

സ്റ്റുഡന്റ് പോലീസ് കേഡറ്റ്

ജൂനിയർ റെഡ് ക്രോസ്

വിദ്യാരംഗം

സോഷ്യൽ സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബ്

ഗണിതശാസ്ത്ര ക്ലബ്ബ്

ആർട്സ് ക്ലബ്ബ്

സ്പോർട്സ് ക്ലബ്ബ്

മാതൃഭൂമി സീഡ് ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്

മ്യൂസിക് ക്ലബ്ബ്

ടിങ്കറിങ് ലാബ്

ശലഭോദ്യാനം

തായ്ക്യോൺഡോ

കരാട്ടെ

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹയർസെക്കന്ററി

2014ൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. സയൻസ് കൊമേഴ്സ് വിഷയങ്ങൾക്കായി ഓരോ ബാച്ചുകൾ ആണ് ഉള്ളത്. പ്ലസ് വൺ, പ്ലസ് ടു ബാച്ചുകളിലായി

ആകെ 240 കുട്ടികൾ പഠിക്കുന്നു. 2 ബഹുനില കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

സീ. ന. പ്രഥമാധ്യാപകർ കാലഘട്ടം
01 വി. ബാലകൃഷ്ണ പിള്ള 1980 - 1982
02 എ. ജി. ബ്രൈറ്റ് 1982 - 1983
03 സി. പി. രാമചന്ദ്രൻ പിള്ള 1983 - 1984
04 ബി. സാവിത്രി 1984 - 1986
05 കെ. ജെ. ജനാദേവിയമ്മ 1986 - 1988
06 സൂസൻ പി. എബ്രഹാം 1990 - 1991
07 ജി. രവീന്ദ്രനാഥ് 1991 - 1993
08 എ. എൻ. കൃഷ്ണക്കുറുപ്പ് 1993 - 1994
09 എ. കെ. കേശവ ശർമ്മ 1994 - 1997
10 കെ. സാവിത്രി 1997 - 1999
11 എ. ആർ. തങ്കമ്മ 1999 - 2001
12 വി. സി. ലുദ്വിന 2001 - 2003
13 കെ. പി. സൗദാമിനി 2003 - 2004
14 ബി. ശ്യാമളാദേവി 2004 - 2005
15 എ. ഐഷാബീവി 2005 - 2006
16 കലാവതി ശങ്കർ 2005 - 2006
17 വി. ആർ. സുശീല 2005 - 2006
18 കെ. ഗോമതിയമ്മ 2006 - 2007
19 എ. ഇന്ദിരാബായ് 2007 - 2008
20 നസീം എ. 2008 - 2009
21 മേയ് തോമസ് 2009 - 2010
22 എസ്. ടി. ഓമനകുമാരി 2010 - 2011
23 വി. ആർ. ഷൈല 2011 - 2013
24 ടി. കുഞ്ഞുമോൻ 2013 - 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്ചുദാനന്ദൻ,

സാഹിത്യപഞ്ചാനൻ പി.കെ.നാരായണപിള്ള

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വഴികാട്ടി

  • ആലപ്പുഴയ്ക്കും അമ്പലപ്പുഴയിൽ ഇടയിൽ (N H - 66) പറവൂർ ജംഗ്ഷനിൽ നിന്നും 500 മീറ്റർ കിഴക്കുമാറി
  • ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും നാഷണൽ ഹൈവേവഴി തെക്കോട്ട് (5.5 കി. മീ.) പറവൂർ ജംഗ്ഷനിൽ എത്തി കിഴക്കോട്ട് 500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

{{#multimaps:9.45378,76.34503 | zoom=18 }}