"ജി.എം.യു.പി.എസ്. ഒഴുകൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== ഒഴുകൂർ ==
== ഒഴുകൂർ ==
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഒരു പ്രദേശമാണ് ഒഴുകൂർ .
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഒരു പ്രദേശമാണ് ഒഴുകൂർ .വിദ്യാഭ്യാസ രംഗത്ത് വളരെ ഉന്നതി നേടിയിട്ടുള്ള  പ്രദേശമാണ് ഒഴുകൂർ.


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===

21:02, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഒഴുകൂർ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഒരു പ്രദേശമാണ് ഒഴുകൂർ .വിദ്യാഭ്യാസ രംഗത്ത് വളരെ ഉന്നതി നേടിയിട്ടുള്ള പ്രദേശമാണ് ഒഴുകൂർ.

ഭൂമിശാസ്ത്രം

ജിഎംയുപി സ്‌കൂൾ ഒഴുകൂർ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഒരു പ്രദേശമാണ് ഒഴുകൂർ .ഇത് മലപ്പുറം നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു .പള്ളിമുക്ക്, നെരവത്ത് , എടപ്പറമ്പ് എന്നിവ പ്രധാന പ്രദേശങ്ങളാണ്.മൊറയൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ഈ പ്രദേശം കാർഷികവൃത്തി കൊണ്ട് സന്പന്നമാണ്.നെല്ല്,തെങ്ങ്,കവുങ്ങ്,വാഴ എന്നിവ പ്രധാന വിളകളാണ്

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പബ്ലിക് ഹെൽത്ത് സെന്റർ ,മൊറയൂ
  • കൃഷിഭവൻ
  • ഒഴുകൂർ പോസ്റ്റ് ഓഫീസ്
  • മൊറയൂർ വില്ലേജ് ഓഫീസ്
  • നെരവത്ത് അംഗൻവാടി
    Ozhukur post office
  • മൊറയൂർ പഞ്ചായത്ത് കാര്യാലയം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ക്രസന്റ് എച്ച് എസ് എസ് ഒഴുകൂർ
  • ജി എൽ പി എസ് മൊറയൂർ
  • വി എച്ച് എം എച്ച് എസ് എസ് മൊറയൂർ
  • എ.എം.എൽ.പി.എസ്.ഒഴുകൂർ
  • ജി എം യൂ പി സ് ഒഴുകൂർ
  • എ .എം .എൽ .പി സ്കൂൾ കീഴ്മുറി
  • Alphabets പ്രീ പ്രൈമറി സ്കൂൾ
  • ABC മോണ്ടിസോറി സ്കൂൾ
  • Kids Glow പ്രീ പ്രൈമറി സ്കൂൾ

ആരാധനാലയങ്ങൾ

temple
masjid
  • ഒഴുകൂർ സുബ്രഹ്മണ്യം കോവിൽ
  • ഒഴുകൂർ ശ്രീ കരിയാത്തൻകോട്ട ഭഗവതി ക്ഷേത്രം
  • ജുമാ മസ്ജിദ് പള്ളിമുക്ക്
  • എടപ്പറമ്പ് ജുമാ മസ്ജിദ്
  • നെരവത്ത് ജുമാ മസ്ജിദ്

ഗതാഗതം ഒഴുകൂരിലേക്കുള്ള പ്രധാനമായുള്ള ഗതാഗതമാർഗങ്ങൾ ബസ്, ഓട്ടോ, മോട്ടോർസൈക്കിൾ, കാർ എന്നിവയാണ്‌.അടുത്തുള്ള പ്രദേശങ്ങളിലേക്ക്‌ ഇവിടെ നിന്നും ബസ് ലഭിക്കും .പക്ഷെ ഈ റൂട്ടറിൽ ബസ് കുറവായതിനാൽ ആളുകൾ പലപ്പോഴും മറ്റു മാർഗ്ഗങ്ങൾ ആണ് സ്വീകരിക്കുന്നത് .കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം 15 km അകലെയാണ് .

പ്രമുഖ വ്യക്തിത്വങ്ങൾ

  • കെ.സി.മൻസൂർ
  • അബൂബക്ക൪ സിദ്ദീഖ് IAS
  • ജലീൽ