"സി എം ജി എച്ച് എസ് എസ് കുറ്റൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== സീഡ് ക്ലബ്ബ് ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== സീഡ് ക്ലബ്ബ് ==
== സീഡ് ക്ലബ്ബ് ==
ഹരിതസസ്യങ്ങളുടെ സംരക്ഷണത്തെക്കുറിച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാനായി C M G H S S സ്കൂളിൽ സീഡ് ക്ലബ്ബ് പ്രവർത്തിക്കുന്നു. വിവിധതരത്തിലുളള സസ്യങ്ങൾ വച്ചുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിൽ സീഡ്ക്ലബിലെ അംഗങ്ങൾ ഉത്സുകരാണ്
നക്ഷത്രവനം എന പേരിൽ ഓരോ ജന്മ നക്ഷത്രത്തിൻ്റെ പേരുകളും അതിനുനേരെ മരങ്ങളുടെ പേരുകളും എഴുതിയിട്ടുണ്ട് . ഓരോ മരത്തിലും  പേരും ശാസ്ത്രനാമവും രേഖപ്പെടുത്തിയിട്ടുണ്ട് . ഓരോ വർഷവും സീഡ് ക്ളബിൻ്റെ നേതൃത്വത്തിൽ പ്രകൃതിയെ അറിയുന്നതിനായി പഠനയാത്ര സംഘടിപ്പിക്കാറുണ്ട്.

19:52, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സീഡ് ക്ലബ്ബ്