"ജി.എച്ച്.എസ്. മുണ്ടേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മുണ്ടേരി) |
(ചെ.) (→മുണ്ടേരി) |
||
വരി 1: | വരി 1: | ||
= '''<big>മുണ്ടേരി</big>''' = | = '''<big>മുണ്ടേരി</big>''' = | ||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോത്ത്കല്ല് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപ്പെട്ട കിടക്കുന്ന പ്രദേശം ആണ് മുണ്ടേരി . | മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോത്ത്കല്ല് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപ്പെട്ട കിടക്കുന്ന പ്രദേശം ആണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപെട്ടതിനാൽ ഈ പ്രദേശത്തെ ബ്രിട്ടീഷുകാർ "MOUNT AREA"എന്ന് വിളിക്കുകയും പിന്നീട് അത് ലോപിച് മുണ്ടേരി എന്ന പേര് ലഭിക്കുകയും ചെയ്തു . |
19:54, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മുണ്ടേരി
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോത്ത്കല്ല് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപ്പെട്ട കിടക്കുന്ന പ്രദേശം ആണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപെട്ടതിനാൽ ഈ പ്രദേശത്തെ ബ്രിട്ടീഷുകാർ "MOUNT AREA"എന്ന് വിളിക്കുകയും പിന്നീട് അത് ലോപിച് മുണ്ടേരി എന്ന പേര് ലഭിക്കുകയും ചെയ്തു .