"ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bhagyalekshmi (സംവാദം | സംഭാവനകൾ)
(ചെ.) added Category:42063 using HotCat
Amina2024 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:


== '''വെട്ടൂർ''' ==


തിരുവനന്തപുരം ജില്ലയിൽ, വർക്കല ഉപജില്ലയിലെ ഒരു ചെറിയ തീരപ്രദേശഗ്രാമം ആണ് വെട്ടൂർ. മത്സ്യബന്ധനതൊഴിലാളികൾ ഒരു മനസോടെ കടലിനെ ആശ്രയിച്ചു കഴിയുന്ന ഒരു ഗ്രാമം.വെട്ടൂർ ജംഗ്ഷന് സമീപത്തായി ഗവ .ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നു .  
തിരുവനന്തപുരം ജില്ലയിൽ, വർക്കല താലൂക്കിലെ  ഒരു ചെറിയ തീരപ്രദേശഗ്രാമം ആണ് വെട്ടൂർ. മത്സ്യബന്ധനതൊഴിലാളികൾ ഒരു മനസോടെ കടലിനെ ആശ്രയിച്ചു കഴിയുന്ന ഒരു ഗ്രാമം.തിരുവനന്തപുത്ത് നിന്ന്38 കിലോമീറ്റർ വടക്കുപടി‍‍‍‍‍‍‍ഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നു.വർക്കലയിൽ നിന്നും ഏകദേശം2.8കിലോമീറ്റർ തെക്കുപടി‍‍ഞ്ഞാറു ഭാഗത്തായാണ് ഈ ഗ്രാമത്തിന്റെ സ്ഥാനം.വെട്ടൂർ ഗ്രാമപ‍ഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കണ്ടറി ആണ് സ്കൂൾ ജി.എച്ച്.എസ്സ്.എസ്സ് വെട്ടൂർ.


== '''ഭൂമിശാസ്‌ത്രം''' ==
== '''ഭൂമിശാസ്‌ത്രം''' ==