ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ് കളരിക്കണ്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Suhadavp (സംവാദം | സംഭാവനകൾ)
'കളരിക്കണ്ടി നാട്ടുരാജ്യ ഭരണം നിലനിന്നിരുന്ന കാലത്ത് കാക്കോട്രി പ്രദേശത്തിന്റെ അധീനതയിൽ വരുന്ന ഒരു പ്രേദേശമായിരുന്നു പടനിലം കളരിക്കണ്ടി.മാട്ടുപ്പാട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Suhadavp (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[കളരിക്കണ്ടി ]]
[[കളരിക്കണ്ടി ]]
നാട്ടുരാജ്യ ഭരണം നിലനിന്നിരുന്ന കാലത്ത് കാക്കോട്രി പ്രദേശത്തിന്റെ അധീനതയിൽ വരുന്ന  ഒരു പ്രേദേശമായിരുന്നു പടനിലം കളരിക്കണ്ടി.മാട്ടുപ്പാട്ടെ പടനായകന്മാർ പടവെട്ടിയ പ്രദേശമായിരുന്നു അന്നത്തെ പടനായകന്മാർക്ക് വേണ്ടി ആവിശ്യമായ ആയുധം നിർമിക്കുന്നതിന് വേണ്ടി പല യുദ്ധങ്ങളും നടന്ന പ്രദേശമാണിത് അവർക്ക് അഭ്യാസ കളരി കൊടുത്തിരുന്ന ഒരു കൊച്ചു ഗ്രാമമായിരുന്നു കളരിക്കണ്ടി. അന്ന് പഞ്ചായത്തിൽ തന്നെ ആദ്യമായി വന്ന മൂന്ന് വിദ്യാലയങ്ങളിൽ ഒന്ന് കളരിക്കണ്ടി സ്കൂൾ. പഞ്ചായത് റോഡ് നിർമാണത്തിൽ ആദ്യം വന്ന റോഡ് ആണ് പടനിലം കളരിക്കണ്ടി റോഡ്
നാട്ടുരാജ്യ ഭരണം നിലനിന്നിരുന്ന കാലത്ത് കാക്കോട്രി പ്രദേശത്തിന്റെ അധീനതയിൽ വരുന്ന  ഒരു പ്രേദേശമായിരുന്നു പടനിലം കളരിക്കണ്ടി.മാട്ടുപ്പാട്ടെ പടനായകന്മാർ പടവെട്ടിയ പ്രദേശമായിരുന്നു അന്നത്തെ പടനായകന്മാർക്ക് വേണ്ടി ആവിശ്യമായ ആയുധം നിർമിക്കുന്നതിന് വേണ്ടി പല യുദ്ധങ്ങളും നടന്ന പ്രദേശമാണിത് അവർക്ക് അഭ്യാസ കളരി കൊടുത്തിരുന്ന ഒരു കൊച്ചു ഗ്രാമമായിരുന്നു കളരിക്കണ്ടി. അന്ന് പഞ്ചായത്തിൽ തന്നെ ആദ്യമായി വന്ന മൂന്ന് വിദ്യാലയങ്ങളിൽ ഒന്ന് കളരിക്കണ്ടി സ്കൂൾ. പഞ്ചായത് റോഡ് നിർമാണത്തിൽ ആദ്യം വന്ന റോഡ് ആണ് പടനിലം കളരിക്കണ്ടി റോഡ്,

18:07, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കളരിക്കണ്ടി നാട്ടുരാജ്യ ഭരണം നിലനിന്നിരുന്ന കാലത്ത് കാക്കോട്രി പ്രദേശത്തിന്റെ അധീനതയിൽ വരുന്ന ഒരു പ്രേദേശമായിരുന്നു പടനിലം കളരിക്കണ്ടി.മാട്ടുപ്പാട്ടെ പടനായകന്മാർ പടവെട്ടിയ പ്രദേശമായിരുന്നു അന്നത്തെ പടനായകന്മാർക്ക് വേണ്ടി ആവിശ്യമായ ആയുധം നിർമിക്കുന്നതിന് വേണ്ടി പല യുദ്ധങ്ങളും നടന്ന പ്രദേശമാണിത് അവർക്ക് അഭ്യാസ കളരി കൊടുത്തിരുന്ന ഒരു കൊച്ചു ഗ്രാമമായിരുന്നു കളരിക്കണ്ടി. അന്ന് പഞ്ചായത്തിൽ തന്നെ ആദ്യമായി വന്ന മൂന്ന് വിദ്യാലയങ്ങളിൽ ഒന്ന് കളരിക്കണ്ടി സ്കൂൾ. പഞ്ചായത് റോഡ് നിർമാണത്തിൽ ആദ്യം വന്ന റോഡ് ആണ് പടനിലം കളരിക്കണ്ടി റോഡ്,