"ഗവ. യു പി എസ് വലിയതുറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
* ഗവ. എൽ.പി സ്കൂൾ വലിയതുറ
* ഗവ. എൽ.പി സ്കൂൾ വലിയതുറ
* സർക്കാർ റീജിയണൽ ഫിഷറീസ് ഹൈസ്കൂൾ
* സർക്കാർ റീജിയണൽ ഫിഷറീസ് ഹൈസ്കൂൾ
* സെന്റ് .ആന്റോണിസ് ഹയർ സെക്കന്ററി സ്കൂൾ

17:20, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വലിയതുറ

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലെ ഒരു പ്രധാന തുറമുഖമായിരുന്നു വലിയതുറ.നഗരമധ്യത്തിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് വലിയതുറ.സർക്കാർ യു പി സ്കൂൾ,സർക്കാർ എൽ.പി സ്കൂൾ ,സർക്കാർ റീജിയണൽ ഫീഷറീസ് ഹൈസ്കൂൾ എന്നിവയാണ് വലിയതുറയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.ശംഖുമുഖത്തിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്തൃം

ശംഖുമുഖത്തിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.ഇതൊരു സാധാരണ തീരപ്രദേശമാണ്.പ്രധാനമായും തെങ്ങുകളാണ് സസ്യജാലങ്ങളിൽ ഉള്ളത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഗവ.യു.പി സ്കൂൾ വലിയതുറ
  • ഗവ. എൽ.പി സ്കൂൾ വലിയതുറ
  • സർക്കാർ റീജിയണൽ ഫിഷറീസ് ഹൈസ്കൂൾ
  • സെന്റ് .ആന്റോണിസ് ഹയർ സെക്കന്ററി സ്കൂൾ