"എ എം ഐ യു പി എസ് എറിയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കേരളത്തിലെ ശിൽപികളിൽ ഒരാളാണ് ഡാവിഞ്ചി സുരേഷ്.1974 ജൂൺ 26 ന് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ എറിയാട് പഞ്ചായത്തിൽ ജനിച്ചു. കേരള കാർട്ടൂൺ അക്കാദമി നിർവാഹക സമിതി അംഗം)
No edit summary
വരി 26: വരി 26:
== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==


* കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി  ക്ഷേത്രം
* കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി  ക്ഷേത്രം     <nowiki>[[പ്രമാണം:23446 My Village KODUNGALLUR SREE KURUMBA BAGAVATHI TEMPLE .jpg|Thumb|കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം]]</nowiki>


* ചേരമാൻ ജുമാ മസ്ജിദ്‌ കൊടുങ്ങല്ലൂർ
* ചേരമാൻ ജുമാ മസ്ജിദ്‌ കൊടുങ്ങല്ലൂർ

14:46, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

എറിയാട് - കൊടുങ്ങല്ലൂർ

തൃശ്ശൂർ ജില്ലയുടെ തെക്ക് പടിഞ്ഞാറു ഭാഗത്ത് സ്ഥിചെയ്യുന്ന കൊടുങ്ങല്ലൂർ താലൂക്കിലെ മനോഹരമായൊരു കടലോര ഗ്രാമമാണ് എറിയാട്.

പണ്ടുകാലത്ത് എറിയാട് പ്രദേശം വലിയ കാടായിരുന്നു എന്നും അത് കൊണ്ട് ഇവിടം 'ഏറിയ കാട് ' എന്നാണ് അറിയപ്പെട്ടിരുന്നതെന്നും 'ഏറിയ കാട്' ലോപിച്ച് 'എറിയാട് ' ആയി മാറിയെന്നും സ്ഥാലകാല ചരിത്രം സൂചിപ്പിക്കുന്നു.എറിയാട് എന്ന പ്രദേശം വില്ലേജ് ആയും അറിയപ്പെടുന്നു. കൊടുങ്ങല്ലൂർ താലൂക്കിലാണ് എറിയാട് വില്ലേജ് സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്‌ത്ര പ്രത്യേകതകൾ

പ്രാചീന ചരിത്രത്തിൽ വളരെ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിരിക്കുന്ന തുറുമുഖ പട്ടണമാണ് മുസ്‌രിസ്. തുറമുഖപട്ടണത്തിന്റെ പ്രവേശനകവാടം എന്ന് വേണമെങ്കിൽ എറിയാട് ഗ്രാമപഞ്ചായത്തിലെ വിശേഷിപ്പിക്കാം. പഞ്ചായത്തിന്റെ തെക്കേ അതിർത്തിയിൽ പെരിയാറിന്റെ കൈവരിയിൽ അറിയപ്പെടുന്ന കാഞ്ഞിരപ്പുഴയും പടിഞ്ഞാറു അറബികടലുമാണ് .ഇവ രണ്ടും കൂടിച്ചേരുന്ന അഴിമുഖം കടന്നാണ് പ്രാചീന കാലത്ത് സഞ്ചാരികളും വ്യാപാരികളും ചരിത്രാ ന്വേഷികളും മുസ്‌രിസ് തുറമുഖപട്ടണത്തിലേക്ക് വന്നു ചേർന്നിരുന്നത് .

എറിയാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ കടൽ സമ്മാനിച്ച കരയാണ്. പഞ്ചായത്തിന്റെ ചില ഭാഗങ്ങളിൽ ചെളി കലർന്ന മണ്ണാണെങ്കിലും ഭൂരിഭാഗവും മണൽ പ്രദേശമാണ്. കായലിന്റെയും കടലിന്റെയും തീരപ്രദേശങ്ങളിൽ എക്കലിന്റെ സാന്നിദ്ധ്യം പഞ്ചായത്തിനെ കൂടുതൽ ഫലഭൂയിഷ്ടഠമാക്കുന്നു. ഭൂപ്രകൃതി അനുസരിച്ച പഞ്ചായത്ത് പ്രദേശത്തെ തീരസമതല പ്രദേശത്തിൽ ഉൾപ്പെടുത്താം. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ, മതിലകം ബ്ലോക്കിലാണ് 16.75 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള എറിയാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ 

പഞ്ചായത്ത് ഓഫീസ് എറിയാട്

വില്ലേജ് ഓഫീസ് എറിയാട്

കൃഷിഭവൻ എറിയാട്

പോസ്റ്റ് ഓഫീസ് എറിയാട്

Govt. ആയൂർവേദ ഹോസ്‌പിറ്റൽ

ശ്രദ്ധേയരായ വ്യക്തികൾ

ഡാവിഞ്ചി സുരേകേരളത്തിലെ ശിൽപികളിൽ ഒരാളാണ് ഡാവിഞ്ചി സുരേഷ്.1 974 ജൂൺ 26 ന്  തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ എറിയാട് പഞ്ചായത്തിൽ ജനിച്ചു. കേരള കാർട്ടൂൺ അക്കാദമി നിർവാഹക സമിതി അംഗം.

ആരാധനാലയങ്ങൾ

  • കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം [[പ്രമാണം:23446 My Village KODUNGALLUR SREE KURUMBA BAGAVATHI TEMPLE .jpg|Thumb|കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം]]
  • ചേരമാൻ ജുമാ മസ്ജിദ്‌ കൊടുങ്ങല്ലൂർ
  • കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ