ഉള്ളടക്കത്തിലേക്ക് പോവുക

"St. George UPS Kadapra/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Soumyasreeni (സംവാദം | സംഭാവനകൾ)
Soumyasreeni (സംവാദം | സംഭാവനകൾ)
No edit summary
 
വരി 8: വരി 8:


* താറാവു വളർത്തൽ കേന്ദ്രം
* താറാവു വളർത്തൽ കേന്ദ്രം
 
[[പ്രമാണം:‍‍‍ഡക്ക് ഫാം.jpg|Thumb|ഡക്ക് ഫാം]]
== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==



15:17, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

നിരണം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ തെക്ക് പമ്പ ആറിനും വടക്ക് അരിത്തോടിനും മദ്ധ്യേയുളള സമതല പ്രദേശമാണിത്.നിരണം കവികൾ എന്നറിയപ്പെയുന്ന കണ്ണശ്ശൻമാരുടെ ജന്മസ്ഥലം എന്ന പേരിലും നിരണം പ്രശസ്തമാണ്

ഭൂമിശാസ്ത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ തെക്ക് പമ്പ ആറിനും വടക്ക് അരീത്തോടിനും മദ്ധ്യേയുള്ള സമതല പ്രദേശം.

പ്രധാന സ്ഥാപനങ്ങൾ

  • താറാവു വളർത്തൽ കേന്ദ്രം

ഡക്ക് ഫാം

ആരാധനാലയങ്ങൾ

  • ത്രിക്കപാലീശ്വര ക്ഷേത്രം
  • സെൻറ് മേരീസ് ഓർത്ത‍‍ഡോക്സ് ചർച്ച്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എം എസ്.എം യു.പി,എസ്
  • എം റ്റി.എൽ.പി.എസ്
"https://schoolwiki.in/index.php?title=St._George_UPS_Kadapra/എന്റെ_ഗ്രാമം&oldid=2059551" എന്ന താളിൽനിന്ന് ശേഖരിച്ചത്