"വളക്കൈ മാപ്പിള എൽ.പി .സ്കൂൾ , കൊയ്യം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5: | വരി 5: | ||
സ്കൂളിന്റെ മുന്നിലായി ഒരു തോട് ഒഴുകുന്നുണ്ട് .ചുറ്റും മരങ്ങളാൽ ചുറ്റപ്പെട്ടതും ചെറിയ കുന്നിന്മുകളിലായതിനാൽ ഇടയ്ക്കിടെ വീശുന്ന ഇളം കാറ്റുകൊണ്ടും വളരെ നല്ല നല്ല അനുഭൂതിയാണ് സ്കൂളിൽ വരുന്നവർക്ക് ലഭിക്കുക.തളിപ്പറമ്പ് താലൂക്കിലേക്ക് 14 കിലോമീറ്റർ ദൂരം സ്കൂളിൽ നിന്ന് ഉണ്ട് . | സ്കൂളിന്റെ മുന്നിലായി ഒരു തോട് ഒഴുകുന്നുണ്ട് .ചുറ്റും മരങ്ങളാൽ ചുറ്റപ്പെട്ടതും ചെറിയ കുന്നിന്മുകളിലായതിനാൽ ഇടയ്ക്കിടെ വീശുന്ന ഇളം കാറ്റുകൊണ്ടും വളരെ നല്ല നല്ല അനുഭൂതിയാണ് സ്കൂളിൽ വരുന്നവർക്ക് ലഭിക്കുക.തളിപ്പറമ്പ് താലൂക്കിലേക്ക് 14 കിലോമീറ്റർ ദൂരം സ്കൂളിൽ നിന്ന് ഉണ്ട് . | ||
=== ഭൂമിശാസ്ത്രം === | |||
ചെറിയ കുന്നിന്മുകളിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .മുന്നിൽ മനോഹരമായ ഒരു തോട് ഉണ്ട് .സ്കൂൾ പരിസരത്തുനിന്നും നോക്കിയാൽ മനോഹരമായ കുന്നിൻ ചെരിവുകൾ കാണാം .പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് വളക്കൈ . | |||