"ഗവ. എൽ. പി. എസ്. വെട്ടിക്കവല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
* അഗ്നിസാക്ഷി എന്ന സാഹിത്യകൃതിയുടെ കർത്താവായ ലളിതാംബിക അന്തർജനം  വെട്ടിക്കവല പഞ്ചായത്തിൽ കോട്ടവട്ടത്ത് തെങ്കുന്നത്തു മഠത്തിലാണ് ജനിച്ചുവളർന്നത്.

* കവിയും കലാകരനും വാഗ്മിയുമായ വെട്ടിക്കവലനാരായണദാസ് കേരളക്കരയിലെ അറിയപ്പെടുന്ന സാഹിത്യകാരനായിരുന്നു.

* വെട്ടിക്കവല ശശികുമാർ  കേരളക്കരയിലെ അറിയപ്പെടുന്ന നാദസ്വര വി‍ദ്വാനാണ്.
* ചലച്ചിത്ര നടനാണ് സതീഷ് വെട്ടിക്കവല. 2012 മുതൽ മലയാള ചലച്ചിത്ര രംഗത്ത് സജീവം. തൽസമയം ഒരു പെൺകുട്ടി, അവൾ വന്നതിനുശേഷം, ജാക്ക് ഫ്രൂട്ട് എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2058317" എന്ന താളിൽനിന്ന് ശേഖരിച്ചത്