"കെ.എച്ച്.എം.എം.എ.എം.എൽ.പി.സ്കൂൾ കൊടക്കാട്/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 10: | വരി 10: | ||
* പോസ്റ്റ് ഓഫീസ് | * പോസ്റ്റ് ഓഫീസ് | ||
* ബാങ്ക് | * ബാങ്ക് | ||
==ചിത്രശാല== |
12:25, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൊടക്കാട്
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊടക്കാട്.
കുട പോലെയുള്ള കാട് നിറഞ്ഞ പ്രദേശം ആയതുകൊണ്ട് കൊടക്കാട് എന്ന് പേരുണ്ടായി പറയപ്പെടുന്നു. പരപ്പനങ്ങാടിയിൽ നിന്ന് 6 കിലോമീറ്ററിനും ചേളാരിയിൽ നിന്ന് 4 കിലോമീറ്ററിനും ഇടയിലുള്ള പ്രദേശം. വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നു. എംഎൽഎ അബ്ദുൽ ഹമീദ് മാസ്റ്റർ.
പൊതുസ്ഥാപനങ്ങൾ
- കെ. എച്ച്. എം. എ.എൽ. പി.സ്കൂൾ കൊടക്കാട്
- പൊതുവിതരണ കേന്ദ്രം
- പോസ്റ്റ് ഓഫീസ്
- ബാങ്ക്