"യു .പി .എസ്സ് .ഓതറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ഓതറ == | == '''<big>ഓതറ</big>''' == | ||
ഇന്ത്യയിൽ കേരള സംസ്ഥാനത്തിലെ പത്തനംതിട്ട ജില്ലയിൽ തിരുവല്ല നഗരത്തിനടുത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് ഓതറ.ഈ ഗ്രാമം അതിന്റെ സാംസ്‌കാരിക പൈതൃകത്തിനു പ്രശസ്തമാണ്. ഓതറ പുതുകുളങ്ങര ദേവി ക്ഷേത്രത്തിലെ പടയണി ഉത്സവം വളരെ പ്രസിദ്ധമാണ് . | ഇന്ത്യയിൽ കേരള സംസ്ഥാനത്തിലെ പത്തനംതിട്ട ജില്ലയിൽ തിരുവല്ല നഗരത്തിനടുത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് ഓതറ.ഈ ഗ്രാമം അതിന്റെ സാംസ്‌കാരിക പൈതൃകത്തിനു പ്രശസ്തമാണ്. ഓതറ പുതുകുളങ്ങര ദേവി ക്ഷേത്രത്തിലെ പടയണി ഉത്സവം വളരെ പ്രസിദ്ധമാണ് . | ||
=== ഭൂമിശാസ്‌ത്രം === | === '''<u>ഭൂമിശാസ്‌ത്രം</u>''' === | ||
ഓതറ കര രണ്ടായി തിരിച്ചിരിക്കുന്നു, കിഴക്കും പടിഞ്ഞാറും. എം.സി. റോഡിൽ കല്ലിശേര്രിയിൽ നിന്നും 4 കിലോമീറ്റർ ഉള്ളിലോട്ടും . കുറ്റൂർ,കുമ്പനാട് എന്നീ സ്ഥലങ്ങളും വളരെഅടുത്താണ് | ഓതറ കര രണ്ടായി തിരിച്ചിരിക്കുന്നു, കിഴക്കും പടിഞ്ഞാറും. എം.സി. റോഡിൽ കല്ലിശേര്രിയിൽ നിന്നും 4 കിലോമീറ്റർ ഉള്ളിലോട്ടും . കുറ്റൂർ,കുമ്പനാട് എന്നീ സ്ഥലങ്ങളും വളരെഅടുത്താണ് | ||
==== പ്രധാനാരാധനാലയങ്ങൾ ==== | ==== <big><u>പ്രധാനാരാധനാലയങ്ങൾ</u></big> ==== | ||
പുതുക്കുളങ്ങര ദേവി ക്ഷേത്രം | പുതുക്കുളങ്ങര ദേവി ക്ഷേത്രം | ||
വരി 14: | വരി 14: | ||
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മഹാ വിഷ്ണു ക്ഷേത്രം മണ്മറഞ്ഞു പോയിരുന്നു.1998 - 1999ൽ ആണ് ഈ ക്ഷേത്രം പ്രശ്നപരിഹാരതിളുടെ കണ്ടെടുകുകയും അതിന്റെ പുനർ നിർമ്മാണം ആരംഭികുകയും ചെയ്തത് .തിരുവമാനപുരം പാലത്തിന്റെ അടിയിൽ ഇപ്പോഴും ആ ക്ഷേത്രത്തിന്റെ സ്വർണ്ണ കൊടിമരം ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. | നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മഹാ വിഷ്ണു ക്ഷേത്രം മണ്മറഞ്ഞു പോയിരുന്നു.1998 - 1999ൽ ആണ് ഈ ക്ഷേത്രം പ്രശ്നപരിഹാരതിളുടെ കണ്ടെടുകുകയും അതിന്റെ പുനർ നിർമ്മാണം ആരംഭികുകയും ചെയ്തത് .തിരുവമാനപുരം പാലത്തിന്റെ അടിയിൽ ഇപ്പോഴും ആ ക്ഷേത്രത്തിന്റെ സ്വർണ്ണ കൊടിമരം ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. | ||
===== പ്രമുഖ വ്യക്തികൾ ===== | ===== '''<big><u>പ്രമുഖ വ്യക്തികൾ</u></big>''' ===== | ||
ശ്രീ കെ .ടി .ചാക്കോ (അഖിലേന്ത്യ ഫുട്ബോൾ താരം ) | ശ്രീ കെ .ടി .ചാക്കോ (അഖിലേന്ത്യ ഫുട്ബോൾ താരം ) | ||
====== പ്രധാന പൊതുസ്ഥാപനങ്ങൾ ====== | ====== '''<big><u>പ്രധാന പൊതുസ്ഥാപനങ്ങൾ</u></big>''' ====== | ||
* പോസ്റ്റ് ഓഫീസികൾ | * പോസ്റ്റ് ഓഫീസികൾ | ||
* സ്‌കൂളുകൾ | * സ്‌കൂളുകൾ | ||
====== വിദ്യാഭാസ സ്ഥാപനങ്ങൾ ====== | ====== '''<big><u>വിദ്യാഭാസ സ്ഥാപനങ്ങൾ</u></big>''' ====== | ||
* എ .എം .എം ഹൈസ്കൂൾ ഓതറ | * എ .എം .എം ഹൈസ്കൂൾ ഓതറ | ||
* യൂ .പി .എസ് ഓതറ | * യൂ .പി .എസ് ഓതറ |
11:55, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഓതറ
ഇന്ത്യയിൽ കേരള സംസ്ഥാനത്തിലെ പത്തനംതിട്ട ജില്ലയിൽ തിരുവല്ല നഗരത്തിനടുത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് ഓതറ.ഈ ഗ്രാമം അതിന്റെ സാംസ്‌കാരിക പൈതൃകത്തിനു പ്രശസ്തമാണ്. ഓതറ പുതുകുളങ്ങര ദേവി ക്ഷേത്രത്തിലെ പടയണി ഉത്സവം വളരെ പ്രസിദ്ധമാണ് .
ഭൂമിശാസ്‌ത്രം
ഓതറ കര രണ്ടായി തിരിച്ചിരിക്കുന്നു, കിഴക്കും പടിഞ്ഞാറും. എം.സി. റോഡിൽ കല്ലിശേര്രിയിൽ നിന്നും 4 കിലോമീറ്റർ ഉള്ളിലോട്ടും . കുറ്റൂർ,കുമ്പനാട് എന്നീ സ്ഥലങ്ങളും വളരെഅടുത്താണ്
പ്രധാനാരാധനാലയങ്ങൾ
പുതുക്കുളങ്ങര ദേവി ക്ഷേത്രം
ഇവിടുത്തെ ഒരു പ്രധാന ക്ഷേത്രമാണ് പുതുക്കുളങ്ങര ദേവീക്ഷേത്രം.
തിരുവാമനപുരം ക്ഷേത്രം
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മഹാ വിഷ്ണു ക്ഷേത്രം മണ്മറഞ്ഞു പോയിരുന്നു.1998 - 1999ൽ ആണ് ഈ ക്ഷേത്രം പ്രശ്നപരിഹാരതിളുടെ കണ്ടെടുകുകയും അതിന്റെ പുനർ നിർമ്മാണം ആരംഭികുകയും ചെയ്തത് .തിരുവമാനപുരം പാലത്തിന്റെ അടിയിൽ ഇപ്പോഴും ആ ക്ഷേത്രത്തിന്റെ സ്വർണ്ണ കൊടിമരം ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.
പ്രമുഖ വ്യക്തികൾ
ശ്രീ കെ .ടി .ചാക്കോ (അഖിലേന്ത്യ ഫുട്ബോൾ താരം )
പ്രധാന പൊതുസ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസികൾ
- സ്‌കൂളുകൾ
വിദ്യാഭാസ സ്ഥാപനങ്ങൾ
- എ .എം .എം ഹൈസ്കൂൾ ഓതറ
- യൂ .പി .എസ് ഓതറ