"ജി.എൽ.പി.എസ് എരുമപ്പെട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== എരുമപ്പെട്ടി ==
<u>'''<big>എരുമപ്പെട്ടി</big>'''</u>
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുന്നംകുളം ഉപജില്ലയിലെ എരുമപ്പെട്ടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ജി എലൃ്ൃ‍ പി എസ് എരുമപ്പെട്ടി.തൃശൂർ ജില്ലയിലെ എരുമപ്പെട്ടി പഞ്ചായത്തിൽ  കുന്നംകുളം- വടക്കാ‍ഞ്ചേരി റൂട്ടിൽ സ്ഥിതി ചെയ്യുന്നു.


=== ഭൂമിശാസ്ത്രം ===
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുന്നംകുളം ഉപജില്ലയിലെ എരുമപ്പെട്ടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ജി എൽ പി എസ് എരുമപ്പെട്ടി.തൃശൂർ ജില്ലയിലെ എരുമപ്പെട്ടി പഞ്ചായത്തിൽ  കുന്നംകുളം- വടക്കാ‍ഞ്ചേരി റൂട്ടിൽ സ്ഥിതി ചെയ്യുന്നു.


== 32.12 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്. പഞ്ചായത്തിന്റെ നടുക്കിലൂടെ കേച്ചേരിപ്പുഴ ഒഴുകുന്നു. പ്രകൃതിരമണീയമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഇന്ത്യയിലെ അപൂർവ്വം ധന്വന്തരിക്ഷേത്രങ്ങളിലൊന്നായ നെല്ലുവായ് ക്ഷേത്രം ഈ പഞ്ചായത്തിലാണ്. ==
'''ഭൂമിശാസ്ത്രം'''
ആരാ
 
32.12 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്. പഞ്ചായത്തിന്റെ നടുക്കിലൂടെ കേച്ചേരിപ്പുഴ ഒഴുകുന്നു. പ്രകൃതിരമണീയമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഇന്ത്യയിലെ അപൂർവ്വം ധന്വന്തരിക്ഷേത്രങ്ങളിലൊന്നായ നെല്ലുവായ് ക്ഷേത്രം ഈ പഞ്ചായത്തിലാണ്.
 
'''ആരാധനാലയങ്ങൾ'''


* നെല്ലുവായ് ധന്വന്തരി ക്ഷേത്രം
* നെല്ലുവായ് ധന്വന്തരി ക്ഷേത്രം
വരി 25: വരി 27:
* മുസ്ളിം പളളി
* മുസ്ളിം പളളി


=== പൊതുസ്ഥാപനങ്ങൾ ===
=== <small>പൊതുസ്ഥാപനങ്ങൾ</small> ===
[[പ്രമാണം:24301 glps erumapetty new building.jpg|ലഘുചിത്രം|[[പ്രമാണം:24301 glps erumapetty new building.jpg|ലഘുചിത്രം|[[പ്രമാണം:24301 glps erumapetty new building.jpg|ലഘുചിത്രം]]]]]]
[[പ്രമാണം:24301 glps erumapetty new building.jpg|ലഘുചിത്രം|[[പ്രമാണം:24301 glps erumapetty new building.jpg|ലഘുചിത്രം|[[പ്രമാണം:24301 glps erumapetty new building.jpg|ലഘുചിത്രം]]]]]]


വരി 31: വരി 33:
* തപാൽ ആഫീസ്
* തപാൽ ആഫീസ്
* കൃഷി ആഫീസ്
* കൃഷി ആഫീസ്
* ജി.എൽ.പി.എസ് എരുമപ്പെട്ടി
* ജി.എൽ.പി.എസ് എരുമപ്പെട്ടി


[[പ്രമാണം:24301 shalabha veedu pre-primary park-glps erumapetty.jpg|ലഘുചിത്രം]]
[[പ്രമാണം:24301 shalabha veedu pre-primary park-glps erumapetty.jpg|ലഘുചിത്രം]]
ജി.എച്ച്.സ്.എസ് എരുമപ്പെട്ടി
 
* ജി.എച്ച്.സ്.എസ് എരുമപ്പെട്ടി
 
* വായനശാലകൾ
* പ്രാഥമിക ആരോഗ്യകേന്ദ്രം
* ഖാദി പ്രസ്ഥാനം
 
'''<big>ശ്രദ്ധേയരായ വ്യക്തികൾ</big>'''
 
* '''കാവുങ്കൽ ശങ്കരൻകുട്ടി പണിക്കർ''' --- കഥകളി ആചാര്യൻ
 
''കൃഷ്ണൻ , മണികണ്ഠൻ , ധർമ്മപുത്രർ , അർജ്ജുനൻ തുടങ്ങിയ ഒറ്റപ്പച്ച കഥാപാത്രങ്ങളിലും ദുര്യോധനൻ , രാവണൻ , ശൂർപ്പക തുടങ്ങിയ കട്ടി കഥാപാത്രങ്ങളിലും അദ്ദേഹം വളരെ പ്രശസ്തനായി .''
 
* '''കെ എൻ നമ്പീശൻ'''  ---  സാംസ്കാരിക നായകൻ,പൊതു പ്രവർത്തകൻ
* '''എൻ കെ ശേഷൻ'''  ---- മുൻ ധനകാര്യ മന്ത്രി
 
സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.1969 മുതൽ 1970 വരെയുള്ള കാലയളവിൽ സി .അച്യുതമേനോൻ മന്ത്രി സഭയിൽ ധനകാര്യ മന്ത്രി ആയി പ്രവർത്തിച്ചു .അദ്ദേഹത്തിന്റെ കാലത്താണ്കെ.എസ്.എഫ്‌.ഇ . പ്രവർത്തനം ആരംഭിച്ചത് .Voice of India ജീവചരിത്രം
 
 
'''<big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big>'''
 
 
 
'''<big>വിനോദ സഞ്ചാരകേന്ദ്രം</big>'''
 
 
തൃശ്ശൂർ  ജില്ലയിലെ എരുമപ്പെട്ടി ഗ്രാമത്തിൽ ഉൾപ്പെട്ട ചിറ്റണ്ട പൂങ്ങോട് വനത്തിലൂടെ ഒഴുകുന്ന അരുവിയാണ് ചെറുച്ചക്കിച്ചോല. ചെറുചക്കിയുടെ മനോഹാരിത കാണാനായി  ഇപ്പോൾ ഏറെ സഞ്ചാരികൾ  എത്തിത്തുടങ്ങിയിരിക്കുന്നു.
 
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി ബ്ലോക്കിലാണ് എരുമപ്പെട്ടി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മച്ചാട് മലകളിൽ നിന്നു് ആരംഭിക്കുന്ന വടക്കാഞ്ചേരി പുഴ എരുമപ്പെട്ടിയുടെ തെക്ക് ഭാഗത്ത് ചേർന്ന് നെല്ലുവായ് വരെ പടിഞ്ഞാറോട്ടും അവിടെ നിന്ന് തെക്ക് പടിഞ്ഞാറോട്ടും ഒഴുകുന്നതായി കാണാം. അതിനുശേഷം വടക്കാഞ്ചേരി പുഴ കേച്ചേരി പുഴയായി പരിണമിക്കുന്നു. കേച്ചേരി നീർതതടത്തിലെ അഞ്ച് പ്രധാന ഉപനീർത്തടങ്ങൾ എരുമപ്പെട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്.
 
* തിച്ചൂർ നീർത്തടം
* നെല്ലുവായ് നീർത്തടം
 
* മങ്ങാട് നീർത്തടം
* മങ്ങാട്-കോട്ടപ്പുറം
* ചാത്തൻചിറ-കാഞ്ഞിരക്കോട്
 
ഭൂപ്രകൃതി അനുസരിച്ച് ഇടനാട് പാരിസ്ഥിതിക മേഖലയിലാണ് എരുമപ്പെട്ടി സ്ഥിതിചെയ്യുന്നത്. മിതമായ നീർവാർച്ചയുള്ള വെട്ടുകൽ മണ്ണാണ് കാണപ്പെടുന്നത്. കരിങ്കൽ ക്വാറികൾ വ്യാപകമായി കാണപ്പെടുന്നു.വെട്ടുകൽ മടകളും ചിലയിടങ്ങളിൽ ഉണ്ട്. ഇവിടുത്തെ പ്രധാന കാർഷികവിളകൾ നെല്ല്, തെങ്ങ്, കവുങ്ങ്,കുരുമുളക്,പച്ചക്കറികൾ,റബർ എന്നിവയാണ്. നേന്ത്രവാഴ കൃഷി ചില പ്രദേശങ്ങളിൽ ധാരാളം കാണപ്പെടുന്നു.
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2058154" എന്ന താളിൽനിന്ന് ശേഖരിച്ചത്