"ഗവ. ജെ.ബി.എസ് നെയ്യാറ്റിൻകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
= നെയ്യാറ്റിൻകര = | = നെയ്യാറ്റിൻകര = | ||
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു മുൻസിപ്പാലിറ്റിയാണ് നെയ്യാറ്റിൻകര | കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു മുൻസിപ്പാലിറ്റിയാണ് നെയ്യാറ്റിൻകര. | ||
തിരുവനന്തപുരം നഗരത്തിൽ നിന്ന് 20km തെക്കുകിഴക്കായി ദേശീയപാത 544-ൽ കന്യാകുമാരിയിലോട്ടുള്ള | തിരുവനന്തപുരം നഗരത്തിൽ നിന്ന് 20km തെക്കുകിഴക്കായി ദേശീയപാത 544-ൽ കന്യാകുമാരിയിലോട്ടുള്ള | ||
വഴിയിലാണ് നെയ്യാറ്റിൻകര.ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. | വഴിയിലാണ് നെയ്യാറ്റിൻകര.ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. തീരപ്രദേശത്തിനും ഇടനാടിനും മധ്യേ സ്ഥിതി ചെയ്യുന്ന നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിക്ക് സമീപം ഫയർസ്റ്റേഷൻ്റെ പുറകിലായി, റെയിൽവേസ്റ്റേഷൻ്റേയും ജലസേചന വകുപ്പിൻ്റേയും സമീപത്തായാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.നെയ്യാറ്റിൻകര ഉപജില്ലയിൽ ഉൾപ്പെട്ട നമ്മുടെ സ്കൂൾ, ഏവർക്കും ആശ്രയിക്കാവുന്ന ഒരു മാതൃക ഹരിത വിദ്യാലയമാണ്. | ||
=== '''ഭൂമിശാസ്ത്രം''' ===[[പ്രമാണം:IMG 20240110 081356.jpg|thumb|നെയ്യാർ തെക്കേതീരം]] | === '''ഭൂമിശാസ്ത്രം''' ===[[പ്രമാണം:IMG 20240110 081356.jpg|thumb|നെയ്യാർ തെക്കേതീരം]] |
11:49, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
നെയ്യാറ്റിൻകര
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു മുൻസിപ്പാലിറ്റിയാണ് നെയ്യാറ്റിൻകര.
തിരുവനന്തപുരം നഗരത്തിൽ നിന്ന് 20km തെക്കുകിഴക്കായി ദേശീയപാത 544-ൽ കന്യാകുമാരിയിലോട്ടുള്ള
വഴിയിലാണ് നെയ്യാറ്റിൻകര.ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. തീരപ്രദേശത്തിനും ഇടനാടിനും മധ്യേ സ്ഥിതി ചെയ്യുന്ന നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിക്ക് സമീപം ഫയർസ്റ്റേഷൻ്റെ പുറകിലായി, റെയിൽവേസ്റ്റേഷൻ്റേയും ജലസേചന വകുപ്പിൻ്റേയും സമീപത്തായാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.നെയ്യാറ്റിൻകര ഉപജില്ലയിൽ ഉൾപ്പെട്ട നമ്മുടെ സ്കൂൾ, ഏവർക്കും ആശ്രയിക്കാവുന്ന ഒരു മാതൃക ഹരിത വിദ്യാലയമാണ്.
=== ഭൂമിശാസ്ത്രം ===
കേരളത്തിന് തെക്കേയറ്റത്തുള്ള നെയ്യാർ നദിയുടെ തീരത്താണ് നെയ്യാറ്റിൻകര.അതിനാലാണ് ഈ പ്രദേശത്തിന് നെയ്യാറ്റിൻകര എന്ന് പേര് വന്നത് കുളങ്ങളും കനാലുകളും തോടും ക്യഷിഭൂമിയും ഇവിടെയുണ്ട്.
ശ്രദ്ധേയരായ വ്യക്തികൾ
- സ്വദേശാഭിമാനി രാമക്യഷ്ണപിള്ള
( നെയ്യാറ്റിൻകര അതിയന്നൂർ താലൂക്കിൽ ജനനം.പത്രപ്രവർത്തകൻ.)
- നെയ്യാറ്റിൻകര വാസുദേവൻ
സംഗീതജ്ഞൻ
ആരാധനാലയങ്ങൾ
നെയ്യാറിൻ തെക്കേക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട അമ്മച്ചിപ്ലാവ് ഈക്ഷേത്രത്തിൽ
സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
പൊതുസ്ഥാപനങ്ങൾ
- ജില്ലാ ആശുപത്രി നെയ്യാറ്റിൻകര
- പോസ്റ്റ് ഓഫീസ്
- നെയ്യാർ ജലസേചന പദ്ധതി അസിസ്റ്റൻറ് എൻജിനിയറുടെ കാര്യാലയം