"ഗവ. എച്ച് എസ് എസ് പനമരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
== Panamram is samll village situated in Wayanad district, Mananthavady Taluk. This is the place is the centre of Mananthavady,Sulthan Bathery,and Kalpetta. Panamaram is a historical place which played a significant role in the pre independent era. == | == Panamram is samll village situated in Wayanad district, Mananthavady Taluk. This is the place is the centre of Mananthavady,Sulthan Bathery,and Kalpetta. Panamaram is a historical place which played a significant role in the pre independent era. == | ||
== '''ചരിത്രം''' == | |||
ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ ഭാരതത്തിലുണ്ടായ ആദ്യത്തെ മുന്നേറ്റത്തിന്റെ അടയാളങ്ങൾ പതിഞ്ഞു കിടക്കുന്നത് പനമരത്താണ്.ഇത് എഴുതപ്പെടാത്ത ഒന്നാം സ്വാതന്ത്ര്യ സമരമാണ്.വീര പഴശ്ശിയുടെ പോരാട്ടങ്ങളിൽ പനമരത്തിന്റെ മണ്ണ് പുളകം കൊണ്ട ഒരു കാലമുണ്ടായിരുന്നു.ഭൂമിശാസ്ത്രപരമായി വയനാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പനമരത്താണ് ബ്രിട്ടീഷുകാർ സൈനികാസ്ഥാനം നിർമ്മിച്ചത്. | |||
== Public places == | == Public places == | ||