ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.എടപ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jishma sundhar (സംവാദം | സംഭാവനകൾ)
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂട്ടിചേർത്തു
Praveena K (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''എടപ്പറ്റ'''
'''എടപ്പറ്റ'''
 
[[പ്രമാണം:48339 GLPS Edappatta.jpg|thumb|എടപ്പറ്റ‍‍‍‍‍]]
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ഗ്രാമമാണ് എടപ്പറ്റ.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ഗ്രാമമാണ് എടപ്പറ്റ.



23:42, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

എടപ്പറ്റ

എടപ്പറ്റ‍‍‍‍‍

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ഗ്രാമമാണ് എടപ്പറ്റ.

ഭൂമിശാസ്ത്ര സവിശേഷത

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്നും 18 കി.മീ അകലെയുള്ള പ്രദേശമാണ് . അടുത്ത നഗരം മേലാറ്റൂർ ആണ്. ഷൊർണ്ണൂർ-നിലമ്പൂർ റെയിൽ പാത എടപ്പറ്റ വഴി കടന്നു പോകുന്നു. റബ്ബർ,കവുങ്ങ് എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന കാർഷിക വിളകൾ.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജി എൽ പി എസ് എടപ്പറ്റ
  • പ്രാഥമിക ആരോഗ്യ കേന്ദ്രം
  • വില്ലേജ് ഓഫീസ് എടപ്പറ്റ

ആരാധനാലങ്ങൾ

  • കരിങ്കാളികാവ് ക്ഷേത്രം
  • ആയൂർ മഹാദേവ ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എൽ പി എസ് എടപ്പറ്റ
  • ജി എച്ച് എസ് എടപ്പറ്റ