Jump to content
സഹായം

"നേറ്റീവ് എ യു പി സ്കൂൾ വള്ളിക്കുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:


=== സ്ഥാനം ===
=== സ്ഥാനം ===
ജനകീയാസൂത്രണത്തിലൂടെ പ്രശസ്തമാണ് '''വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്'''. കടലുണ്ടി തീവണ്ടി ദുരന്തവും വള്ളിക്കുന്നിന്  വാർത്തകളിലിടം നല്കി. പഞ്ചായത്ത്  1962ൽ നിലവിൽ വന്നു
 
* മലപ്പുറം ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്താണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. അരിയല്ലൂർ, വള്ളിക്കുന്ന് എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു. വടക്ക് കടലുണ്ടി, കിഴക്ക് ചേലേമ്പ്ര, തേഞ്ഞിപ്പാലം, മൂന്നിയൂർ, തെക്ക് പരപ്പനങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളും പടിഞ്ഞാറ്  അറബിക്കടലുമാണ്  അതിർത്തികൾ. അക്ഷാംശം 11'07" N  രേഖാംശം 7'51"E അറബിക്കടലിനടത്താണു സ്ഥിതി ചെയ്യുന്നതു.കാലിക്കറ്റ് യുണിവേഴ്സിറ്റി ഇതിനു കിഴക്കുഭാഗത്താണ്
 
* ജനകീയാസൂത്രണത്തിലൂടെ പ്രശസ്തമാണ് '''വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്'''. കടലുണ്ടി തീവണ്ടി ദുരന്തവും വള്ളിക്കുന്നിന്  വാർത്തകളിലിടം നല്കി. പഞ്ചായത്ത്  1962ൽ നിലവിൽ വന്നു
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2055376" എന്ന താളിൽനിന്ന് ശേഖരിച്ചത്