"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hima (സംവാദം | സംഭാവനകൾ)
aithihyam
Hima (സംവാദം | സംഭാവനകൾ)
aithihyam
വരി 24: വരി 24:
പിന്നീട് പ്രശ്നം വെച്ച് അറിയാൻ കഴിഞ്ഞത് വെളുത്തപറമ്പിൽ നിന്നും കുമ്പിളിൽ വെള്ളം തന്നത് ചെഞ്ചിലിയൻ മുത്തപ്പനാണെന്നും -കാന്തക്കരപറമ്പിന്റെ മുകളിൽനിന്നും ആ വെള്ളം കുടിച്ച് കാണാതായ സ്ത്രീ മുണ്ടകശ്ശേരി ഇല്ലം തറവാട്ടിലുണ്ടായിരുന്ന അമ്മയാണെന്നും ,ആക്കോട് മലയിൽ പ്രകൃതിയെ ആസ്വദിച്ച് കഴിയുകയായിരുന്നു എന്നും മുണ്ടകശ്ശേരി ഇല്ലത്തുള്ള അതിന്റെ സന്താനങ്ങൾ പോകുന്നത്കണ്ട് കൂടെപോന്നതാണെന്നും ,കാന്തക്കരപ്പറമ്പിന്റെ മുകളിൽ പ്രെകൃതിയെ ആസ്വദിച്ച് കഴിയുകയാണെന്നും അറിയാൻ കഴിഞ്ഞു .

ഇതെല്ലാം അറിഞ്ഞ ശേഷം ഇല്ലത്തുകാർ അമ്മയുടെ കാവിന് സമീപം കാന്തക്കരപ്പറമ്പിൽ താമസമാക്കുകയും അവിടെ താമസിച്ചിരുന്ന ചെഞ്ചിലിയൻ കുടുംബം വെളുത്തപറമ്പ ഭാഗത്തേക്ക് പോവുകയും ചെയ്തു .ശേഷം കാവിലമ്മയ്ക് ഇല്ലത്തുകാർ പൂജാകർമ്മങ്ങൾ ചെഞ്ചിലിയൻ തറവാട്ടുകാരാണ് ചെയ്യേണ്ടത് എന്നും ഉത്സവം നടത്താൻവേണ്ട സഹായങ്ങൾ ഇല്ലത്തുനിന്നും കൊടുക്കണം എന്നും അറിഞ്ഞു  
ഇതെല്ലാം അറിഞ്ഞ ശേഷം ഇല്ലത്തുകാർ അമ്മയുടെ കാവിന് സമീപം കാന്തക്കരപ്പറമ്പിൽ താമസമാക്കുകയും അവിടെ താമസിച്ചിരുന്ന ചെഞ്ചിലിയൻ കുടുംബം വെളുത്തപറമ്പ ഭാഗത്തേക്ക് പോവുകയും ചെയ്തു .ശേഷം കാവിലമ്മയ്ക് ഇല്ലത്തുകാർ പൂജാകർമ്മങ്ങൾ ചെഞ്ചിലിയൻ തറവാട്ടുകാരാണ് ചെയ്യേണ്ടത് എന്നും ഉത്സവം നടത്താൻവേണ്ട സഹായങ്ങൾ ഇല്ലത്തുനിന്നും കൊടുക്കണം എന്നും അറിഞ്ഞു.
 
ശേഷം കാവിന്റെ ഭാഗംഅതിര് തിരിച്ച് മാങ്ങോട്ടുകുളം അടക്കം വെളുത്തപറമ്പ് വരെ ചെഞ്ചിലിയൻ തറവാട്ടുകാർക്ക് ഏല്പിച്ചുകൊടുത്തു .
 
പിന്നീട് ബ്രിട്ടീഷുകാർ റോഡുണ്ടാക്കി രണ്ടു ഭാഗമായി തീരുകയും ഇല്ലത്തുകാർ അവിടെ നിന്നും പഴയ അമ്പലം ഉണ്ടായിരുന്ന പടിഞ്ഞാറേ കരയിലേക്ക് താമസം മാറുകയും ചെയ്‌തു .
 
കാവിൽ അമ്പലം പണിയാൻ പാടില്ലെന്നും പ്രകൃതിയെ ആസ്വദിച്ച് കഴിയുന്നു എന്നും ജാതിഭേദമില്ലാതെ എല്ലാവിഭാഗം ജനങ്ങളുടെയും പ്രീതിക്കുവേണ്ടി നിലകൊള്ളുന്നു എന്നും ഐതിഹ്യം

== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==