"ജി യു പി എസ് ഹരിപ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== ഹരിപ്പാട്  ==[[പ്രമാണം:35432 SCHOOL2.jpg|thumb|ആശാൻസ്മാരകം ]]
== ഹരിപ്പാട്  ==[[പ്രമാണം:35432 pic4.jpg|thumb|ആശാൻസ്മാരകം ]]
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ്  ഹരിപ്പാട് 
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ്  ഹരിപ്പാട് 



21:25, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

== ഹരിപ്പാട്  ==

ആശാൻസ്മാരകം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ്  ഹരിപ്പാട് 

അരിപ്പാട് അല്ലെങ്കിൽ "ഹരിഗീതപുരം" എന്നതിൽ നിന്നാണ് ഹരിപ്പാടിന് ഈ പേര് ലഭിച്ചത് .ദേശീയപാത 66 ഇൽ ആലപ്പുഴക്കും

കൊല്ലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു .

പൊതുസ്ഥാപനങ്ങൾ

  • .ഗവണ്മെന്റ് ഹോസ്‌പിറ്റൽ
  • മുൻസിഫ് കോടതി
  • സബ് ട്രഷറി

പ്രധാന വ്യക്തികൾ

ശ്രീകുമാരൻ തമ്പി :മലയാളസിനിമയിലെ ഗാനരചയിതാവും ഒരു ബഹുമുഖപ്രതിഭയും ആണ് ശ്രീകുമാരൻ തമ്പി.1966ലാണ് ണ് മലയാളസിനിമ രംഗത്തു കടന്നു വന്നത്.ഹൃദയരാഗങ്ങളുടെ കവി എന്നാണ് അറിയപ്പെടുന്നത് കാക്കത്തമ്പുരാട്ടി,കുട്ടനാട്.കടലും കരയും,ഞാനൊരു കഥ പറയാം എന്നിങ്ങനെ നാലു നോവലുകൾ രചിചിച്ചിട്ടുണ്ട് ആയിരത്തിലധികം ഗാനങ്ങളും രചിച്ചു .

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

അമൃത വിദ്യാലയം

ജി.ജി.എച്ചു .എസ്.എസ്

ജി.ബി .എച്ചു .എസ് .എസ്‌

ഹോളി ട്രിനിറ്റി