"ഗവ. എച്ച് എസ് എസ് ഏഴിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: 250px ഏഴിക്കര പഞ്ചായത്തില്‍ ആരംഭിച്ച ഫ്രഥമ പ്രൈ…)
 
No edit summary
വരി 1: വരി 1:
[[ചിത്രം:GHSS EZHIKKARA.jpg|250px]]
[[ചിത്രം:GHSS EZHIKKARA.jpg|250px]]


ഏഴിക്കര പഞ്ചായത്തില്‍ ആരംഭിച്ച ഫ്രഥമ പ്രൈമറി സ്‌കൂളാണ് ഇത്.  ഏഴിക്കര തറമേല്‍ വീട്ടില്‍ നിന്ന് വിട്ടുകിട്ടിയ. 29 സെന്റ്  സ്ഥലത്തുനിന്നാണ് ഈ സ്‌കൂള്‍ ആരംഭിച്ചത്. പിന്നീട്  1963ല്‍ യു.പി സ്‌കൂളായും 1980 ല്‍ ഹൈസ്‌കൂളായും  ഇത് അപ്‌ഗ്രേഡ് ചെയ്യുകയുണ്ടായി.  സൗകര്യങ്ങള്‍ പരിമിതമായിരുന്നു എങ്കിലും പ്രശസ്തരായ അധ്യാപകരുടേയും  അച്ചടക്കമുള്ള വിദ്യാര്‍ത്ഥികളുടേയും സാന്നിദ്ധ്യം പറവൂരിലെ  ഏറ്റവും മികച്ച എല്‍.പി.യു.പി സ്‌കൂളുമായി ഇതിന് അംഗീകാരം  കിട്ടുന്നതിന് സഹായകമായി.  ഹൈസ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി  കൂടുതാലായി ഒരു ഏക്കര്‍ നാല്പത് സെന്റ്  സ്ഥലമണ് പി.ടി.ഐ. വിലക്ക് വാങ്ങിയത്. ഇപ്പോള്‍ ആകെ മൂന്ന് ഏക്കര്‍ സ്ഥലത്താണ് സ്‌കൂള്‍ സ്ഥ്തിചെയ്യുന്നത്.  ഹൈസ്‌കൂള്‍  ആരംഭിക്കുന്നതിനാവശ്യമായ അഞ്ച്  മുറി  കെട്ടിടവും മറ്റ്  അടിസ്ഥാന സൗകര്യങ്ങളും  പി. ടി.എ. ഒരുക്കിക്കൊടുത്തു.  വളരെ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന പ.ടി.എ.യുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇത് ഹൈസ്‌കൂളായി ഉയര്‍ത്തികിട്ടിയത്.  ഹൈസ്‌കൂളിലെ  ഫ്രഥമ ഹെഡ്മാസ്റ്റര്‍ അന്തരിച്ച  
 
ശ്രീ പുരുഷോത്തമപൈ ആയിരുന്നു.  2004ല്‍ ബയര്‍ സെക്കന്ററി സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ട ഏഴിക്കര പഞ്ചായത്തിലെ ഏക സ്‌കൂളാണ്.
== ആമുഖം ==
ഏഴിക്കര പഞ്ചായത്തില്‍ ആരംഭിച്ച ഫ്രഥമ പ്രൈമറി സ്‌കൂളാണ് ഇത്.  ഏഴിക്കര തറമേല്‍ വീട്ടില്‍ നിന്ന് വിട്ടുകിട്ടിയ. 29 സെന്റ്  സ്ഥലത്തുനിന്നാണ് ഈ സ്‌കൂള്‍ ആരംഭിച്ചത്. പിന്നീട്  1963ല്‍ യു.പി സ്‌കൂളായും 1980 ല്‍ ഹൈസ്‌കൂളായും  ഇത് അപ്‌ഗ്രേഡ് ചെയ്യുകയുണ്ടായി.  സൗകര്യങ്ങള്‍ പരിമിതമായിരുന്നു എങ്കിലും പ്രശസ്തരായ അധ്യാപകരുടേയും  അച്ചടക്കമുള്ള വിദ്യാര്‍ത്ഥികളുടേയും സാന്നിദ്ധ്യം പറവൂരിലെ  ഏറ്റവും മികച്ച എല്‍.പി.യു.പി സ്‌കൂളുമായി ഇതിന് അംഗീകാരം  കിട്ടുന്നതിന് സഹായകമായി.  ഹൈസ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി  കൂടുതാലായി ഒരു ഏക്കര്‍ നാല്പത് സെന്റ്  സ്ഥലമണ് പി.ടി.ഐ. വിലക്ക് വാങ്ങിയത്. ഇപ്പോള്‍ ആകെ മൂന്ന് ഏക്കര്‍ സ്ഥലത്താണ് സ്‌കൂള്‍ സ്ഥ്തിചെയ്യുന്നത്.  ഹൈസ്‌കൂള്‍  ആരംഭിക്കുന്നതിനാവശ്യമായ അഞ്ച്  മുറി  കെട്ടിടവും മറ്റ്  അടിസ്ഥാന സൗകര്യങ്ങളും  പി. ടി.എ. ഒരുക്കിക്കൊടുത്തു.  വളരെ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന പ.ടി.എ.യുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇത് ഹൈസ്‌കൂളായി ഉയര്‍ത്തികിട്ടിയത്.  ഹൈസ്‌കൂളിലെ  ഫ്രഥമ ഹെഡ്മാസ്റ്റര്‍ അന്തരിച്ച ശ്രീ പുരുഷോത്തമപൈ ആയിരുന്നു.  2004ല്‍ ബയര്‍ സെക്കന്ററി സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ട ഏഴിക്കര പഞ്ചായത്തിലെ ഏക സ്‌കൂളാണ്.
 
== സൗകര്യങ്ങള്‍ ==
 
റീഡിംഗ് റൂം
 
ലൈബ്രറി
 
സയന്‍സ് ലാബ്
 
കംപ്യൂട്ടര്‍ ലാബ്
 
== നേട്ടങ്ങള്‍ ==
 
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
817

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2903" എന്ന താളിൽനിന്ന് ശേഖരിച്ചത്