"ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
= തീക്കോയി =
= തീക്കോയി =
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലാണ് തീക്കോയി പഞ്ചായത്ത് .13 വാർഡുകളാണു ആകെ മൊത്തം. തെക്ക് -പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തും, വടക്ക്- മൂന്നിലവ്, തലനാട് ഗ്രാമപഞ്ചായത്തും, കിഴക്ക്-ഏലപ്പാറ ഗ്രാമ പഞ്ചായത്തും, പടിഞ്ഞാറ് -ഈരാറ്റുപേട്ട ഗ്രാമ പഞ്ചായത്തും അടങ്ങിയതാണ് തീക്കൊയി.വാഗമൺ ടൂറിസ്റ്റ് സ്പോട്ടിലോട്ടുള്ള പ്രവേശന കവാടമാണ് തീക്കോയി.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലാണ് തീക്കോയി പഞ്ചായത്ത് .13 വാർഡുകളാണു ആകെ മൊത്തം. തെക്ക് -പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തും, വടക്ക്- മൂന്നിലവ്, തലനാട് ഗ്രാമപഞ്ചായത്തും, കിഴക്ക്-ഏലപ്പാറ ഗ്രാമ പഞ്ചായത്തും, പടിഞ്ഞാറ് -ഈരാറ്റുപേട്ട ഗ്രാമ പഞ്ചായത്തും അടങ്ങിയതാണ് തീക്കോയി.വാഗമൺ ടൂറിസ്റ്റ് സ്പോട്ടിലോട്ടുള്ള പ്രവേശന കവാടമാണ് തീക്കോയി.


=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===


* കൃഷിഭവൻ-തീക്കോയി
* കൃഷിഭവൻ -തീക്കോയി
* പ്രൈമറി ഹെൽത്ത് സെൻ്റർ-തീക്കോയി
* പ്രൈമറി ഹെൽത്ത് സെൻ്റർ -തീക്കോയി
* വില്ലേജ് ഓഫീസ്-തീക്കോയി
* വില്ലേജ് ഓഫീസ് - തീക്കോയി
* ആയുർവേദ ആശുപത്രി-തീക്കോയി
* ആയുർവേദ ആശുപത്രി -തീക്കോയി
* ഹോമിയോ ആശുപത്രി-തീക്കോയി
* ഹോമിയോ ആശുപത്രി- തീക്കോയി


=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===
തീക്കോയി സെൻ്റ് മേരീസ് പള്ളി
 
* തീക്കോയി സെൻ്റ് മേരീസ് പള്ളി
* തീക്കോയി കുരിശുമല ആശ്രമം


=== വിദ്യാഭ്യാസസ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസസ്ഥാപനങ്ങൾ ===
[[പ്രമാണം:32501-school name-Technical HS Teekoy.jpg | thump | Govt T H S Teekoy]]
[[പ്രമാണം:32501-school name-Technical HS Teekoy.jpg | thump | Govt T H S Teekoy]]
* Govt T H S തീക്കോയി
* Govt T H S തീക്കോയി
* സെൻ്റ്റ മേരീസ് സ്കൂൾ
* സെൻ്റ് മേരീസ് സ്കൂൾ
* ഭിന്ന ശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന D C M R സ്കൂൾ-തീക്കോയി
* ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന D C M R സ്കൂൾ - തീക്കോയി


=== പ്റമൂ ===
=== പ്രധാന വ്യക്തികൾ ===
Fr.Francis Acharya-
Fr.ഫ്രാൻസിസ് ആചാര്യ -1957 -ൽ തീക്കോയി കുരിശു  മല ആശ്രമം സ്ഥാപിച്ചു. ഗാന്ധിജിയുടെ ഒപ്പം വട്ട മേശ സമ്മേളനത്തിൽ പങ്കെടുത്ത ഇദ്ദേഹം,2001 ജനുവരി 31ന് അന്തരിച്ചു.


=== ഭൂമിശാസ്ത്റം ===
=== ഭൂമിശാസ്ത്രം ===


* വാഗമൺ റോഡ്
* വാഗമൺ റോഡ്
* തീക്കോയി സ്തംഭം കവല
* തീക്കോയി സ്തംഭം കവല
* അയ്യമ്പാറ ഹിൽസ്
* അയ്യമ്പാറ ഹിൽസ്
* ശ്രീ ധർമ്മശാസ്താ ക്ഷേത്രം- അയ്യമ്പാറ
* ശ്രീ ധർമ്മശാസ്താ ക്ഷേത്രം- അയ്യമ്പാറ
* ലിറ്റിൽഫളവർ ച൪ച്ച്-അയ്യമ്പാറ
* ലിറ്റിൽ ഫളവർ ച൪ച്ച് - അയ്യമ്പാറ


==ചിത്രശാല ==
==ചിത്രശാല ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2062496" എന്ന താളിൽനിന്ന് ശേഖരിച്ചത്