"ജി.യു.പി.എസ് ക്ലാരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ആരാധനാലയങ്ങൾ) |
(ചെ.) (→ചിത്രശാല) |
||
വരി 16: | വരി 16: | ||
== '''ആരാധനാലയങ്ങൾ''' == | == '''ആരാധനാലയങ്ങൾ''' == | ||
== ചിത്രശാല == | * '''എടരിക്കോട് ജുമാമസ്ജിദ്''' | ||
[[പ്രമാണം:19866 musjith.jpg|ലഘുചിത്രം|216x216px|എടരിക്കോട് ജുമാമസ്ജിദ് |ഇടത്ത്]] | |||
== '''ചിത്രശാല''' == | |||
<gallery> | <gallery> | ||
പ്രമാണം:19866 padam.jpg|'''''അടുത്തുള്ള പാടം''''' | പ്രമാണം:19866 padam.jpg|'''''അടുത്തുള്ള പാടം''''' | ||
പ്രമാണം:19866 varantha.jpg|'''''സ്കൂൾ വരാന്ത''''' | പ്രമാണം:19866 varantha.jpg|'''''സ്കൂൾ വരാന്ത''''' | ||
പ്രമാണം:19866 ente school.jpg|'''''നടുമുറ്റം''''' | പ്രമാണം:19866 ente school.jpg|'''''നടുമുറ്റം''''' | ||
പ്രമാണം:19866 muttam.jpg|'''''സ്കൂൾ മൈതാനം''''' | |||
പ്രമാണം:19866 kavadam.jpg|'''''സ്കൂൾ കവാടം''''' | |||
</gallery> | </gallery> |
19:01, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ക്ലാരി എടരിക്കോട്
എടരിക്കോട്- കോഴിക്കോട് ദേശീയ പാതയിൽ കോട്ടക്കൽ-ചെങ്കുവെട്ടിയിൽ നിന്നും രണ്ടു കിലോമീറ്റർ പടിഞ്ഞാറു ഭാഗത്താണ് എടരിക്കോട്. മൂന്നു ഭാഗത്തോട്ടും പതയുള്ള ഒരു സന്ധിസ്ഥാനമാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം.എവിടെ നിന്നും തെക്കോട്ടു സഞ്ചരിച്ചാൽ വൈലത്തൂർ ,അങ്ങനെ തീരുർ റെയിൽവേ സ്റ്റേഷനിലോട്ടും പോകാം. പടിഞ്ഞാറു ഭാഗത്തോട്ടുള്ള പാത നേരെ കക്കാട്,വഴി കോഴിക്കോട് ജില്ലയിലോട്ടും പോകാം. എന്നിരുന്നാലും ജി.യു.പി.എസ്.ക്ലാരി സ്കൂൾ സ്ഥിതി ചെയ്യുന്നത് തീരുർ ഭാഗത്തോട്ടുള്ള പാതയുടെ അരികിലായിട്ടാണ്.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടരിക്കോട് പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് ജി. യു. പി. എസ്. ക്ലാരി റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ 1 മുതൽ 7 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ് കൂടാതെ അതിനോട് അനുബന്ധിച്ചുള്ള ഒരു പ്രീ-പ്രൈമറി വിഭാഗവുമുണ്ട്. മലയാളമാണ് ഈ സ്കൂളിലെ പഠന മാധ്യമം. ഈ സ്കൂളിനെ ഏറ്റവും മനോഹരമാക്കുന്നത് അരികത്തു പന്തലിച്ചു കിടക്കുന്ന മരങ്ങളും,ചെടികളും തെന്നെ ആണ്,അതുകൊണ്ടു തെന്നെ "ഗ്രീൻ ക്ലാരി " എന്ന പേരിലും സ്കൂൾ അറിയപ്പെടുന്നു. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയം സമീപിക്കാവുന്നതാണ്.
പൊതുസ്ഥാപനങ്ങൾ
- ജി യു പി എസ് ക്ലാരി
- പോസ്റ്റ് ഓഫീസ്
- പഞ്ചായത്ത് ഓഫീസ്
- മൃഗാശുപത്രി
പ്രമുഖ വ്യക്തികൾ
അയ്യപ്പൻ വൈദ്യർ
മലപ്പുറത്തെ കേളിക്കാടൻ വൈദ്യരുടെ മകനാണ് അയ്യപ്പൻ വൈദ്യർ. പാണക്കാട്ടെ തങ്ങൾ കുടുംബങ്ങളിൽ തലമുറകളായി മർമ്മചികിത്സ ചെയ്തിരുന്നത് കേളിക്കാടൻ വൈദ്യ കുടുംബമാണ്. തലമുറകളുടെ ദേശാന്തരപ്രയണത്തിൽ അയ്യപ്പൻ വൈദ്യർ കോട്ടക്കൽ ചങ്കുവെട്ടിയിൽ എത്തിച്ചേർന്നു.ആധുനിക വൈദ്യശാസ്ത്രം ശക്തിപ്പെട്ടിട്ടില്ലാത്ത പഴയകാലത്ത് ഒടിവും ചതവും മുറിവും മെല്ലാം മർമ്മ ചികിത്സക്കാരുടെ അടിയന്തിരധർമ്മമായിരുന്നുവന്നു അയ്യപ്പൻ വൈദ്യർ പറഞ്ഞിരുന്നു. , പട്ടാള ജീവിതത്തിന് ശേഷം 1956 ലാണ് മലപ്പുറത്ത് പാരമ്പര്യയ ചികിത്സയാരംഭിച്ചതു. ആയുർവേദ ചികിത്സാ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ ഇടപിച്ചിട്ടുണ്ട് ഈ ചികിത്സാലയം.
ആരാധനാലയങ്ങൾ
- എടരിക്കോട് ജുമാമസ്ജിദ്
ചിത്രശാല
-
അടുത്തുള്ള പാടം
-
സ്കൂൾ വരാന്ത
-
നടുമുറ്റം
-
സ്കൂൾ മൈതാനം
-
സ്കൂൾ കവാടം