"AMUPS VENGAD" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HARSHA K (സംവാദം | സംഭാവനകൾ)
'== മൂർക്കനാട് ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
HARSHA K (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== മൂർക്കനാട് ==
== മൂർക്കനാട് ==
കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മൂർക്കനാട്‌ വില്ലേജിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് '''മൂർക്കനാട്‌'''. മലപ്പുറം പാലക്കാട്‌ ജില്ലകളെ അതിരിടുന്ന തൂതപ്പുഴയോട് ചേർന്നാണ് മൂർക്കനാട്‌ സ്ഥിതി ചെയ്യുന്നത്. മലപ്പുറം ജില്ലയിൽ ഫുട്ബോളിൽ ഒരുപാട് താരരാജാക്കന്മാർക്ക് ജന്മം നൽകിയ നാടുകൂടിയാണ് മൂർക്കനാട്.
"https://schoolwiki.in/AMUPS_VENGAD" എന്ന താളിൽനിന്ന് ശേഖരിച്ചത്