"സെന്റ് അംബ്രോസ് എൽ പി സ്ക്കൂൾ എടവനക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:


=== ചരിത്രം ===
=== ചരിത്രം ===
ഇന്ത്യയിലെ കേരളത്തിലെ എറണാകുളം ജില്ലയിൽ വരുന്ന വൈപ്പിൻ ദ്വീപുകളുടെ ഭാഗമാണ് '''എടവനക്കാട്''' .  ഇത് കൊച്ചി നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാണ്. വൈപ്പിൻ - മുനമ്പം സംസ്ഥാന പാത ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. ഇതിന്റെ പടിഞ്ഞാറൻ അതിർത്തി അറബിക്കടലും കിഴക്കൻ അതിർത്തി വേമ്പനാട്ടുകായലും വടക്കേ അതിർത്തി കുഴുപ്പിള്ളി ഗ്രാമവും തെക്ക് നായരമ്പലം ഗ്രാമവുമാണ്.

15:25, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

എടവനക്കാട്

എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലെ മനോഹരമായ ഒരു ഗ്രാമമാണ് എടവനക്കാട് .

ചരിത്രം

ഇന്ത്യയിലെ കേരളത്തിലെ എറണാകുളം ജില്ലയിൽ വരുന്ന വൈപ്പിൻ ദ്വീപുകളുടെ ഭാഗമാണ് എടവനക്കാട് . ഇത് കൊച്ചി നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാണ്. വൈപ്പിൻ - മുനമ്പം സംസ്ഥാന പാത ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. ഇതിന്റെ പടിഞ്ഞാറൻ അതിർത്തി അറബിക്കടലും കിഴക്കൻ അതിർത്തി വേമ്പനാട്ടുകായലും വടക്കേ അതിർത്തി കുഴുപ്പിള്ളി ഗ്രാമവും തെക്ക് നായരമ്പലം ഗ്രാമവുമാണ്.